Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെഅമ്മുകുട്ടിക്ക് 4

അതിലോരോന്നും ഇട്ടോണ്ടുവന്നു എന്നെകാണികും എങ്ങനെ ഉണ്ടെടാ
എന്നൊക്കെ ചോദിക്കും സത്യം പറഞ്ഞാൽ അവൾ ഇടുന്നതൊക്കെ
ഒന്നിനൊന്നു മെച്ചമാണ് അവളെ കാണാൻ എന്തോ നല്ല ഭംഗി. ഒടുവിൽ
അതിൽനിന്നും രണ്ടെണ്ണം സെലക്ട്‌ ചെയ്തു…..
“””ഡീ നിനക്കു എന്തേലും വേണോ ?? ഞാൻ അവളോട്‌ ചോദിച്ചു….
“””വേണ്ടടാ എനിക്കുള്ളതൊക്കെ അമ്മ എടുത്തുകാണും വെറുതെ നീ പൈസ
കളയണ്ട…. അവൾ എന്റെ ഓഫർ നിരസിച്ചോണ്ടുപറഞ്ഞു….
ഞങ്ങൾ വേഗം ക്യാഷ് കൗഡർലോട്ട് നടന്നു…..പൈസ കൊടുത്തു സാധനം
വാങ്ങി പാർക്കിങ്ങിൽപോയി വണ്ടിയെടുത്തു വേഗം റൂമിലോട്ടു തിരിച്ചു ..
അര മണിക്കൂറുണ്ട് ഞങ്ങൾ റൂമിലെത്തി കവർ എല്ലാം അവൾ ബെഡിൽ
വെച്ചു അവിടെ ഇരുന്നു ഞാനും അവളുടെ അടുത്ത് ഇരുന്നു….
“”””അമ്മുസേ നീ എടുത്ത ചുരിതാർ സൂപ്പറ് ആണുട്ടോ…… നീ ഓരോന്നും
ഇട്ടുവരുമ്പോൾ എനിക്കു തന്നെ കൺഫ്യൂഷനായി ഏതു വാങ്ങുമെന്ന് ഞാൻ
അവളെനോക്കി പറഞ്ഞു ..
“”””അയ്യടാ കാലിയാക്കല്ലേമോനെ മോനെ അതുംപറഞ്ഞു അവൾ എന്റെ
കൈയിൽ ഒരു നുള്ളുത്തന്നു..
“”””ഡി അമ്മു നിന്റെ ഇ നെഗമുള്ള വിരലോണ്ട് പിച്ചുമ്പോൾ നല്ല
വേദനയുണ്ട് തിരിച്ചു ഞാൻ ഒന്ന് തന്നാൽ നീ കരയും ഞാൻ അവൾ
പിച്ചിയ ഭാഗം തുടച്ചോണ്ടു പറഞ്ഞു….
“””””ഹോ ഞാൻ ചുമ്മാ ചെയ്തതാ സോറി.. അവൾ മുഖത്തു പരിഭവം
വരുത്തിക്കൊണ്ടുപറഞ്ഞു….
“””””അതുസാരമില്ല ഞാൻ ചുമ്മാ പറഞ്ഞതാ…. എനിക്കു നിന്റെ ഹോസ്റ്റൽ
കണ്ടാൽ കൊള്ളാനുണ്ട്‌ പോയാലോ ?? ഞാൻ അവളുടെ
കൈപിടിചോണ്ടുപറഞ്ഞു…
അതിനു അവിടെ നിന്റെ കെട്ടിയോളുണ്ടോ ??? അവിടെപ്പോകാൻ.. അവൾ
മുഗം വക്രിച്ചു പിടിചോണ്ടുപറഞ്ഞു…….
“”””കെട്ടിയോളോന്നുമില്ല. കെട്ടാൻപറ്റിയാരെങ്കിലും ഉണ്ടോന്നു നോക്കാലോ.
ഞാൻ ഒരുകള്ള ചിരിയിട്ടു പറഞ്ഞു…
“”””അയ്യോടാ പറ്റിയ ആള് നികോള്ളാലോ നോക്കട്ടെ കെട്ടുന്ന ആളുടെ മുഗം
എന്റെ മുഗം ഉയർത്തിക്കൊണ്ടു അവൾ പറഞ്ഞു….
“””””ഡി നിനക്കു പറ്റുചാൽ വാ ഇല്ലേൽ ചായവാങ്ങിതാ സമയം
5ആയി ഞാൻ വാച്ചിൽ നോക്കിക്കൊണ്ടുപറഞ്ഞു…..
“””””കൊണ്ടുപൊകാടാ ചെക്കാ തിരിച്ചുവരുമ്പോൾ ചായവാങ്ങിതരാം
പുറത്തുനിന്നുകാണാൻപറ്റു ഉള്ളിൽ ആണുങ്ങളെ കയറ്റില്ല.. അവൾ
ഹോസ്റ്റലിന്റെ കാര്യം ഓർത്തുപറഞ്ഞു.. എന്നാൽ പോയാലോ ഞാൻ
കണ്ണടയിൽ നോക്കി മുടി ഒതുക്കിക്കൊണ്ടുപറഞ്ഞു…
“””””മ്മ് വാ അതും പറഞ്ഞോണ്ട് അവൾ എണീക്കാൻ നിന്നു…..
“”””അപ്പോൾ ഇ ഡ്രെസ്സൊക്കെ എടുത്തോ ഹോസ്റ്റലിൽ വെക്കാം ഞാൻ
മുടിചീകി കൊണ്ട് പറഞ്ഞു…
“””””ഡാ നീ എന്തുവട്ടാ പറയണേ ഞാൻ പറഞ്ഞത് മനസിലാകാതെ അവൾ
പറഞ്ഞു
“”””അമ്മുസേ ഇ ഡ്രെസ്സൊക്കെ എന്റെ അമ്മുനും അവളുടെ അച്ഛനും
അമ്മക്കും അനിയനും മുത്തശ്ശിക്കും ഉള്ളതാണ് മനസിലായ ഞാൻ അവളുടെ
അടുത്തേക്കുചെന്നു ഷോൾഡറിൽ പിടിചോണ്ടുപറഞ്ഞു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025