Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ അമ്മുകുട്ടിക്ക് 7

പിന്നെ
Gആൾക്ക് പെൺകുട്ടികൾ കഴിഞ്ഞേ മറ്റേതും ഉള്ളു അതെ എന്റെ
പെങ്ങമാരേ അത് എനിക്കു മനസിലാക്കാൻ കുറച്ചു കാലമെടുത്തു
എന്ന് മാത്രം. അതൊക്കെ വഴിയേ നിങ്ങൾക്കു മനസിലാകും )ഞാൻ കുളികഴിഞ്ഞു വന്നു അച്ഛനൊപ്പം കഴിക്കാനിരുന്നു

“””ഡാ നീ ഞാൻ പറഞ്ഞത് ആ കുട്ടിയോട് പറഞ്ഞോ? അച്ഛൻ
കഴിക്കുന്നതിന്റെ ഇടയിൽ ചോദിച്ചു..
“””ആ അച്ഛാ അവൾക്കു എന്നെങ്കിലും ലീവ് കിട്ടുമ്പോൾ വരാന്
പറഞ്ഞിട്ടുണ്ട് ഞാൻ അച്ഛനെനോകാതെ തന്നെ പറഞ്ഞു.

പിന്നെ ഞാൻ വേഗം കഴിച്ചു എണിറ്റു അമ്മു പിന്നെ വിളിച്ചിട്ടില്ല
റൂമിൽ ആരുമില്ല എന്നോട് വിളിക്കണം എന്നൊക്കെ പറഞ്ഞതാ
ഞാനാണേൽ ഫ്രണ്ടിന്റെ കൂടെ കൂടിയപ്പോൾ പിന്നെ അവളെ മറന്നു
എന്നതാണ് സത്യം. പിന്നെ അവൾ വിളിച്ചിട്ട് ഞാൻ കട്ട്‌ ആകുകയും
ചെയ്തൊണ്ട് കക്ഷി നല്ല ദേഷ്യത്തിലാകും ഇതൊക്കെ ആലോചിച്ചു
ഞാൻ കിടന്നോണ്ട് അവൾക്കു ടൈൽ ചെയ്തു. അത്യം അവൾ
എടുത്തില്ല രണ്ടാമത് വിളിച്ചപ്പോളാണ് അവൾ എടുത്തത്..

“””ഹലോ അവൾ അപരിചിതരോട് സംസാരിക്കണ പോലെ പറഞ്ഞു..
“”””എന്താടോ ഒരു ഗൗരവം? ഞാൻ അവളുടെ ഹലോ കേട്ടു
ചോദിച്ചു..
“”” ആാാ ചെറിയ ഗൗരവം ഉണ്ട് ഇയാള് കാര്യം പറ? അവൾ കലിപ്പ്
മോഡിൽ പറഞ്ഞു..
“””””അതെന്താടോ ഞാൻ വരാൻ കുറച്ചു വൈകി അതാ സോറി…
ഞാൻ സ്വല്പം സ്വരം താഴ്ത്തി പറഞ്ഞു…
“””””നിന്റെ സോറി ഞാൻ വരവ് വെച്ചു വേറെ ഒന്നുമില്ലലോ ഞാൻ
വെക്കാ ബൈ. അതും പറഞ്ഞു അവൾ കാൾ കട്ട്‌ ആക്കി.

ഞാൻ ഇതൊക്കെ പ്രതീഷിച്ചതാണ് അതുകൊണ്ട് ഞാൻ വേഗം ഒന്നുടെ
വിളിച്ചു..

“””ഡി അമ്മു സോറി ഞാൻ പറഞ്ഞില്ലേ പറ്റിപ്പോയി സോറി സോറി
സോറി.. ഞാൻ പാവത്തിനെ പോലെ പറഞ്ഞു
“””””””ഡാ നീ എന്താ ഇങ്ങനെ ഞാൻ പറഞ്ഞതല്ലേ ഇവിടെ
ആരുമില്ലാനൊക്കെ എന്നിട്ടും പോടാ അവൾ സങ്കടത്തോടെ പറഞ്ഞു..
“”””സോറി അമ്മുസേ നീ എന്നെ രണ്ടു ചീത്ത പറഞ്ഞോ പ്ലീസ്
ഇല്ലേൽ ഞാനൊരു ഉമ്മ തരട്ടെ അപ്പോൾ പിണക്കം മാറുമോ
ഞാൻ ഒരു നമ്പർ ഇറക്കി ഒത്താൽ ഒരു ഉമ്മ കൊടുക്കാലോ..
“’’””അയ്യടാ എനിക്കു നിന്നെ ചിത്ത ഒന്നും പറയണ്ട നീ പോയപ്പോൾ ഞാൻ
ഒറ്റക്കായ പോലെ തോന്നി അതാ സോറി അവൾ വിഷമത്തോടെ പറഞ്ഞു..
“”””അതൊന്നും സാരമില്ല അമ്മുസേ നിന്റെ പിണക്കം മാറിലോ
അതുമതി. നിനക്കു ഇങ്ങനെ തല്ലുകൂടാൻ ഞാൻ മാത്രമല്ലെ ഉള്ളു
ഞാൻ ചിരിച്ചോണ്ട് പറഞ്ഞു….
“””””പിന്നെ മോൻ ഇതു സ്ഥിരമാകണ്ട ഇനി എന്നെ വിളിക്കാന്
പറഞ്ഞു പറ്റിച്ചാൽ ഉണ്ടല്ലോ ഞാൻ പിന്നെ ശെരിക്കുന്ന മിണ്ടില്ല
അവൾ ഓർഡർ പോലെ പറഞ്ഞു. എനിക്കു നിന്നെ വിളിച്ചാൽ അപ്പോൾ
കിട്ടണം അത്രതന്നെ അവൾ തീർത്തു പറഞ്ഞു…
“””ശെരി മേടം വല്ലതും കഴിച്ചാ നീ ? ഞാൻ ആ വിഷയം മാറ്റാൻ വേണ്ടി
ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025