Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ അമ്മുകുട്ടിക്ക് 7

“”””ആ ഞാൻ കഴിച്ചുടാ നീ കഴിച്ചോ ? പിന്നെ ഫോൺ വാങ്ങിയോ?
അവൾ ഓര്മവന്നപോലെ ചോദിച്ചു..
ആ ഞാൻ കഴിച്ചു. പിന്നെ ഫോൺ വാങ്ങി നീ അഡ്രെസ്സ് എനിക്ക്
മെസ്സേജ് അയക്കണേ ഞാൻ നാളെ തന്നെ അയച്ചു തരാം പിന്നെ നിന്റെ
അകൗണ്ട് നമ്പറും എനിക്ക് അയച്ചു തരണം ഞാൻ അവളോട്‌
ഓർഡറിട്ടു….
“”””ആഹാ അഡ്രെസ്സ് ഞാൻ അയച്ചുതരട പിന്നെ എന്തിനാ അകൗണ്ട്
നമ്പർ? അവൾ സംശയത്തോടെ ചോദിച്ചു..
“””നിനക്കു സിം എടുക്കാനൊക്കെ പൈസ വേണ്ടേ അതിനാണ് വേറെ
ഒന്നുമല്ല ഞാൻ അവളെ കളിയാക്കികൊണ്ട് പറഞ്ഞു
“”””ഡാ നീ എനിക്കിങ്ങനെ പൈസ തരുന്നതൊക്കെ എനിക്കെന്തോ
വിഷമമാകുവാ അവൾ ചെറിയ വിഷമത്തോടെ പറഞ്ഞു..
“””””സാരമില്ല അമ്മുസേ ഇതൊക്കെ നിന്റെ ശ്രീധനത്തിൽ കൂടി തന്നാൽ മതി
ഞാൻ കളിയായി പറഞ്ഞു..
“”””ആ ഞാൻ അച്ഛനോട് പറയട്ടെ അവൾ എന്നെ ആക്കി പറഞ്ഞു
“”””ആ അച്ഛന്റെ കാര്യം പറഞ്ഞപ്പോളാ ഒരു കാര്യം ഓർമ വന്നേ
അതെ നി എന്നാ ഇങ്ങോട്ടു വരുന്നേ എന്നൊക്കെ ചോദിച്ചു അച്ഛൻ ഞാൻ
ഓര്മവന്നപോലെ പറഞ്ഞു….
“”””ആഹാ ഒരു മുടക്കു കിട്ടട്ടെടാ ഞാൻ എന്തായാലും വരും. പിന്ന്നെ
നാളെ മുതൽ ക്ലാസ്സ്‌ തുടങ്ങും പിന്നെ പകലൊന്നും എന്റെ
ശല്യമുണ്ടാകില്ല . അവൾ കളിയായി പറഞ്ഞു ..
“””””അതെന്താ അമ്മുസേ നീ എനിക്കു ശല്യമാണെന്നു ഞാൻ
എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ? ഞാൻ വിഷമത്തോടെ ചോദിച്ചു.
“”””ഡാ ഞാൻ ചുമ്മാ പറഞ്ഞതാ നിനക്കു ഫീലായ സോറി അവൾ
പറഞ്ഞു..
“”””ആ ഇ ഇടയായി ചുമ്മാ പറച്ചിൽ കുറച്ചു കൂടിട്ടുണ്ട് ഞാൻ
കുറച്ചു താഴ്ന്നു തരുന്നെന്റെയാണ് ഞാൻ സ്വല്പം വിഷമം
അഭിനയിച്ചോണ്ട് പറഞ്ഞു.
“””””ഡാ ഇനി അതിൽ പിടിച്ചു വലിയ പ്രശനം ആകണ്ട സോറി
പോരെ അവൾ വിഷയം സോൾവ് ചെയ്യാൻ പറഞ്ഞു..
“”””മ്മ് നോക്കട്ടെ ഞാൻ എവിടെ വരെ പോകുംണ് ഞാൻ അവളെ
വിശ്വാസമില്ലാത്ത മട്ടിൽ പറഞ്ഞു..
“””””എനികാരിയാടാ നീ എനിക്കു വേണ്ടി കുറെ അഡ്ജസ്റ്റ്
ചെയുന്നുണ്ടെന്ന് നീ ദേഷ്യ പെട്ടാൽ ഞാൻ കരയും എന്നുകരുതിയല്ലേ
നീ എന്നെ ഒന്നും പറയാത്തെ എനിക്കറിയാം അവൾ കൊഞ്ചിക്കൊണ്ട്
പറഞ്ഞു ..
“””””അപ്പോൾ ഒക്കെ അറിയാം എന്നാലും എന്ന്നെ ദേഷ്യം
പിടിപ്പിക്കണം അല്ലെ ഞാൻ അവളോട്‌ ചോദിച്ചു..
“””” ഡാ നിന്റെ ദേഷ്യവും കെയറും അതൊക്കെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്
അതാണ് ഞാൻ ചുമ്മാ നിന്നെ വട്ടക്കുന്നേ മനസിയ? അവൾ ശബ്‍ദം
ഇടറിക്കൊണ്ട് പറഞ്ഞു …
“””””””അമ്മുസേ ഞാൻ അതിനു നിന്നെ വഴക്കു പറഞ്ഞിട്ടുണ്ടോ പിന്നെ
എന്താ? നിനക്കു സങ്കടയാൽ എനിക്കു വിഷമാകും അതാ ഞാൻ
സ്വല്പം വിഷമത്തോടെ പറഞ്ഞു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025