മാളു : വൺ ഡേ മാച്ച് തുടർന്നോ, ഇനി ശല്യം ചെയ്യാൻ ആരും വരില്ല.
അഞ്ചു : പോ മോളെ ഇനി തൃശൂർ പൂരമെ നടക്കു. ഒന്ന് പോയി തരുമോ?
ഞാൻ അവളെ ഒന്ന് നുള്ളി, രവി എന്താ സംസാരിക്കുന്നതെന്നറിയാതെ ഞങളെ അങനെ നോക്കി നിന്നു.
മാളു : ആയിക്കോട്ടെ. ഞങൾ പോയി 20/20 നടത്താം.
അഞ്ചു : നിനക്ക് അതെ പറഞ്ഞിട്ടുള്ളു. ആയിക്കോ..
അങനെ അവർ യാത്ര പറഞ്. പോയി ഞങൾ, അഞ്ചു ഡോർ അടച്ചു, ഞാൻ അവളുടെ കയ്യിൽ പിടിച് എന്നനിലേക്കു വലിച്ചു. അവൾ നേരെ എന്റെ മാറിലേക്കുവീണു. അവളുടെ മുലകൾ എന്റെ മാറിൽ സുഖം കണ്ടെത്തി. എനിക്കും അത് വല്ലാത്ത ഒരു ഫീൽ ആണ് തന്നത്. അവൾ എന്റെ മാറിൽ ചേർന്നുനിന്നുകൊണ്ട് എന്റെ മുഖത്തോട്ട് നോക്കി, ആ നോട്ടത്തിൽ എന്നെ മുഴുവനായും എടുത്തോ എന്നുള്ള ഫീൽ ആയിരുന്നു.
അവൾ എന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു. ഞാനവളെ എന്റെ കൈകളിൽ കോരിയെടുത്തു.
ഞാൻ അവളെ കൈകളിൽ തന്നെ പിടിച്ചുകൊണ്ട് റൂമിലോട്ടു നടന്നു, ഞാൻ പതിയെ അവളെ ബെഡിലേക്കു ഇട്ടു. എന്റെയും അവളുടെയും കണ്ണുകളിൽ കാമം നിറഞ്ഞുനിന്നു. അവൾ എന്നെ ബലമായിത്തന്നെ കൈകളിൽ പിടിച്ചു വലിച്ചു. ഞാനും അവളിലേക്ക് മറിഞ്ഞുവീണു.
അവളുടെ പതുപതുത്ത മേനിയുടെ മുകളിലാണ് ഞാൻ വീണത്, അവൾക്കു വേദനിച്ചുകാണണം, “””യ്യോ”” എന്ന ശബ്ദം അവൾ ഉണ്ടാക്കിയാലും കാമത്തിന്റെ തീവ്രതയിൽ എന്നെ മേത്തുനിന്നും തള്ളിമാറ്റാൻ അവൾ തയാറായിരുന്നില്ല, മാറുവാൻ ഞാനും.
ഞങൾ കണ്ണുകളിൽ നോക്കി അങനെ കിടന്നു, ഞാൻ അവളെ വാരി പുണർന്നു. അവളുടെ ശരീരം ചൂടുപിടിച്ചു വരുന്നു, എന്റെ കൈകളാൽ ഞാൻ അവളെ വാരി പുണർന്നതിനാൽ അതെനിക്ക് നന്നായി അനുഭവിയ്ച്ചറിയാൻ സാധിച്ചു.
അവളുടെ കൂടെ കിടന്നിരുന്നു എങ്കിലും അങനെ കെട്ടിപിടിച്ചു കണ്ണുകളിലേക്കു നോക്കി അങനെ കിടക്കാൻ എന്തോ ഒരു വല്ലാത്ത സുഖമായിരുന്നു. എനിക്കവരെ ഏതോ ലോകത്തെത്തിയപോലെ തോന്നി അവളുടെ മധുരമാർന്ന സ്വരമാണ് എന്നെ തിരികെ ഞങളുടെ റൂമിലേക്ക് കൊണ്ടുവന്നത്.
അഞ്ചു : ഏട്ടാ, എന്താ പറ്റിയെ? എന്ന് ഇങ്ങനെ കിടന്നാ മതിയോ ?
ഞാൻ : അല്ല ഇന്ന് മാളു പറഞ്ഞ കഥ കേട്ടപ്പോൾ മുതൽ നിന്നെ എന്തോ നേരത്തെ തന്നെ സ്വന്തമാക്കണമായിരുന്നു എന്നൊരു തോന്നൽ.
അഞ്ചു : എപ്പോ എന്താ അതിനു പറ്റിയത്. ഞാൻ ചേട്ടന്റെ കൂടെ അല്ലെ ഇപ്പൊ ഉള്ളത്. പിന്നെന്നാ പറ്റിയത്.
ഞാൻ : അതല്ലെടി, കുറച്ച ലേറ്റ് ആയില്ലേ എന്ന്?
അഞ്ചു : എന്നിട്ടാണോ ഇങ്ങനെ കിടക്കുന്നത്?
ഞാൻ : ഇങ്ങനെ നിന്നെ എന്റെ മാറിലോട്ടു ചേർത്തുപിടിച് കിടക്കാൻ. നിന്റെ കണ്ണിലേക്കു നോക്കുമ്പോ എന്തോ എനിക്ക് ആരാഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ.
അഞ്ചു : ഓഹോ ഇന്ന് അകെ ഒരു റൊമാന്റിക് മൂടാണല്ലോ? എന്താ മോനെ…..
ഞാൻ : ഇന്ന് വല്ലാത്ത ………………
അഞ്ചു : എന്ന ഇങ്ങനെ കിടക്കാം, ഏട്ടന് വേണ്ടത്രേം നേരം.
അവൾ എന്റെ മാറിലോട്ടു കൂടുതൽ പറ്റിച്ചേർന്നു കിടന്നു. ഒരു കുഞ്ഞുകോച് അമ്മയുടെ മാറിൽ കിടക്കും പോലെ.
കുറച്ചുനേരം കൂടെ അങ്ങനെതന്നെ ഞങൾ കിടന്നു, അപ്പോളാണ്
