Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ അനു സനോരയും നാട്ടിലെ ജാരനും 1

എന്റെ അനു സനോരയും നാട്ടിലെ ജാരനും 1
Ente Anu Sanorayum Nattile Jaaranum | Author : Jobi Thomas

ഭാര്യയുടെ അവിഹിതത്തെ പറ്റി ഏറ്റവും അവസാനം അറിയുക അവരുടെ ഭർത്താക്കന്മാർ ആകും എന്ന് ഒരു ചൊല്ലുണ്ട്. എന്നാൽ എന്നെ സംബന്ധിച്ച് അതങ്ങിനെ അല്ല. ഭാര്യയുടെ പൂർവ്വ കാമുകന്മാരെ പറ്റിയും നിലവിലെ കാമുകന്മാരെ പറ്റിയും എനിക്ക് നല്ല ബോധമുണ്ട്. എന്റെ അറിവോടെയും അല്ലാതെയും അവൾ പലരുമായും കളിക്കുന്നുമുണ്ട്. സത്യത്തിൽ അതിൽ എനിക്ക് എതിർപ്പൊന്നുമില്ല എന്നു മാത്രമല്ല സന്തോഷവുമാണ്.

ലൈംഗികത എന്നത് വെറൈറ്റികളുടെ ഒരു വലിയ കടലാണ്. അതിന്റെ തീരത്ത് പകച്ചു നിൽക്കുന്ന കുട്ടികളാണ് നമ്മൾ. അടക്കിവച്ച ലൈംഗികതയുടെ വലിയ സമ്മർദ്ദം അനുഭവിക്കുന്നവരാണ് നമ്മൾ മല്ലൂസ്. പരസ്പര സമ്മതത്തോടെ ആരെങ്കിലും ബന്ധപ്പെടുന്നുണ്ടെങ്കിൽ അത് കണ്ടെത്തി കെട്ടിയിട്ട് അടിക്കാനും അവരുടെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുവാനും സദാചാര പോലീസ്, അതു കൂടാതെ ഓൺലൈനിൽ കുറെ നന്മ മരം ചമയുന്ന ഹാക്കർമാരും ഇതേ പണീ തന്നെയാണ് ചെയ്യുന്നത്. ഹാക്ക് ചെയ്ത് ഐഡിയുടെ വിശദാംശങ്ങൾ പുറത്ത് വിടുക. കള്ളവെടിവെക്കാൻ പൊകാൻ പറ്റാത്തവർ ഓൺലൈനിൽ പരസപരം കമ്പി പറയുന്നതിനു ഇവർക്കെന്ത് ചേതം. അവരും നാട്ടിൻ പുറത്തെ സദാചാര പോലീസുകാരും തമ്മിൽ ഒരു വ്യത്യാസവും ഇല്ല.

അത് മലയാളിയുടെ ഒരു കുഴപ്പമാണ്. അവനവനു കിട്ടിയില്ലേൽ ആ സന്തോഷം മറ്റാർക്കും വേണ്ട.

ഞാൻ പരിചയപ്പെടുത്തിയില്ലല്ലൊ. ഞാൻ ജോബി തോമസ്. എന്റെ ഭാര്യ അനു സനോര. വലിയ കണ്ണുകളും മുഴുത്ത മുലകളും വിരിഞ്ഞ കുണ്ടിയുമുള്ള നാടൻ പെണ്ണിന്റെ ലുക്കുള്ള മോഡേൺ മൈന്റുള്ള ഒരു മല്ലു പെണ്ണ്. അത്യാവശ്യം വിവാഹേതര ബന്ധങ്ങൾ ഒക്കെ ഉള്ള കൂട്ടത്തിലാണ് കക്ഷി. എനിക്കതിൽ വിരോധവും ഇല്ല. തേഞ്ഞു പോകുന്നതൊന്നുമല്ലല്ലൊ ഈ പൂറെന്ന് പറയുന്ന സാധനം.

സെക്സ് എന്നാൽ വെറൈറ്റികളുടെ ഒരു ആഘൊഷമാക്കണം എന്നാണ് അവളുടെ പോളിസി. മലയാളി പെണ്ണ് ആണേലും യൂറോപ്യനും ആഫ്രിക്കനും അറബുമൊക്കെയായി പല വെറൈറ്റി ആണുങ്ങളുമായി സെക്സ് ആസ്വദിച്ചിട്ടുണ്ട് അവൾ. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷമായി. അത്യാവശ്യം ഫെറ്റിഷ് താല്പര്യങ്ങൾ ഉള്ള ഒരാളാണ് ഞാൻ. അത് വിവാഹത്തിനു മുമ്പ് തന്നെ പറഞ്ഞിരുന്നു. ആദ്യരാത്രീയിൽ പാലിനു പകരം അവളുടെ മൂത്രമാണ് ഞാൻ കുടിച്ചത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025