Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11

നിനക്ക് തന്നെ നിന്റെ വല്യേട്ടനെ അറിയാലോ
, അല്ലെങ്കിൽ തന്നെ എത്ര നാളായി അങ്ങേരെന്നോട്‌ സ്‌നേഹത്തോടൊന്ന് മിണ്ടീട്ട്
,, അങ്ങേർക്കെന്നും പെങ്ങളല്ലേ വലുത്
അവളെന്തു ചെയ്താലും അക്ഷരം പ്രതി അനുസരിക്കണ പോത്ത്‌
,
. അമ്മയപ്പോൾ “””ദേ ന്റെ ഏട്ടനെ നീ പോത്ത് ന്ന് ങ്ങാനും വിളിച്ചാലുണ്ടല്ലോ
, ”
. അമ്മായിയന്നേരം “””ഒഹ്ഹോ,,, ഓഹ്ഹ്ഹഹോ
എന്തെടി പോത്ത് ന്നല്ലാതെ പിന്നെ ഞാനെന്താടി വിളിക്ക്യാ
, ”
അമ്മയപ്പോൾ അമ്മായിയെ നോക്കി മിണ്ടാതെ നിൽക്കുന്നു…… അമ്മായിയുടെ തൊണ്ട ഇടറിക്കൊണ്ട്
അല്ലേലും ആർക്കാ നഷ്ടം
, അത് മൊത്തം എനിക്കല്ലേ ഉണ്ടായേ
, എങ്ങനെ സ്നേഹിച്ചതാ ഞാനാ മനുഷ്യനെ

. അമ്മയപ്പോൾ പെട്ടന്ന് അമ്മായിയുടെ കൈകൾ പിടിച്ച് “””ടീ “””എന്ന് വിളിക്കുന്നു….. ആ സമയത്ത് ആ റോഡരികിൽ വെച്ച് പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മായി അമ്മയെ കെട്ടിപ്പിടിക്കുന്നു…… അമ്മയപ്പോൾ അമ്മായിയെ ചേർത്ത് പിടിച്ച് അമ്മായിയുടെ തലമുടി തഴുകികൊണ്ട്
ടീ എനിക്കറിയാടീ
എല്ലാം
ഞാൻ കുറെ നാളായി നോക്കണതാ
, നിങ്ങള് തമ്മിലെ

. അമ്മായിയപ്പോൾ
അങ്ങേർക്ക്
അമ്മയപ്പൊളേക്കും
മതി
നീ പറയണ്ടാ
ഞാനിന്നു ഏട്ടനോട് കാര്യായിട്ട് സംസാരിക്കട്ടെ
, ഏട്ടനെ ഞാൻ ശെരിയാക്കികൊണ്ടു വാരാടീ
,
അമ്മായിയപ്പോൾ അമ്മയെ നോക്കുന്നു…. അമ്മായിയുടെ കണ്ണുകളിലപ്പോൾ എന്തോ നിസ്സഹായ ഭാവം ആയിരുന്നു….. അത് കണ്ടിട്ട് ‘അമ്മ
ഞാനല്ലേടി പറയുന്നേ
,നീയെന്നെ വിശ്വസിക്ക്
,
“” എന്നിട്ടമ്മ അമ്മായിയുടെ കൈകൾ എടുത്ത് അമ്മയുടെ കൈകുമ്പിളിൽ വെച്ചിട്ട്
പണ്ടെനിക്ക് നിന്റെ സപ്പോർട്ട് ഇല്ലാത്തോണ്ട് ഏട്ടനെ പറഞ്ഞു റെഡി ആക്കാൻ പറ്റിയിരുന്നില്ല
, എന്നാലെനിക്
എന്നാലെനിക്കിന്നു നല്ല വിശ്വാസം ഉണ്ട്
ഞാൻ ഏട്ടനെ ശെരിയാക്കി എടുക്കാമെടീ
കൂടിവന്നാ എനിക്കൊരു രണ്ടു മൂന്നു ദിവസം മതി
, ”
. അമ്മായിയപ്പോൾ വീണ്ടും അമ്മയെ നോക്കുന്നു….. അന്നേരം അമ്മ വീണ്ടും “””ടീ നീ വേഗം വണ്ടി എടുക്ക്
എനിക്ക് വയറ് കാളീട്ട് വയ്യാടി
, നമ്മളവിടെ എത്തുമ്പോളേക്കും ‘അമ്മ അവിടെ മാമ്പഴപുളിശ്ശേരി വച്ച് കാണും
ഹോഓ,,, കൊതിയായിട്ട് വയ്യാ

. അത് കേട്ടപ്പോൾ അമ്മായി ചിരിക്കുന്നു….. അമ്മായിക്ക് കുറച്ചു കട്ടപ്പല്ല് ആയിരുന്നു…. എന്നാലും ചിരിക്കുമ്പോളതിന് നല്ല ഭംഗിയായിരുന്നു….. ഞങ്ങൾ വീണ്ടും കാറിൽ കയറി കാറ് മുന്നോട്ട് പോയിക്കൊണ്ടിരുന്നു…..

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025