Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11

ദേഹത്തേയും വിഴുങ്ങിക്കൊണ്ട് ആാാ തീയിൽ നിന്നുയരുന്ന പുക ആവിയായി ആവിയായി ആകാശത്തേക്ക് ഉയർന്നു ഉയർന്നു പോയി…..
പിന്നെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ രാവിലെ ഞാനും അച്ഛനും അനിയനും ബന്ധിക്കളും കൂടി ആ പുഴക്കരയിൽ അമ്മയുടെ ചിതയുടെ അടുത്തു പോകുന്നു….. കുറച്ചു നാൾ മുന്നേ വരെ ഞാനുമായി ഈ പുഴയിൽ കെട്ടിപിടിച്ച് കിടന്നിരുന്ന എന്റെയമ്മ ഇന്ന് കുറച്ചു എല്ലിൻകഷ്ണങ്ങളായി കത്തി കരിഞ്ഞു അവിടെ കിടക്കുന്നു….. അത് കണ്ടപ്പോൾ എന്റെ തലയിയിലൂടെ പാമ്പുകൾ ഇഴയുന്ന അവസ്ഥ…… തളർന്ന കണ്ണുകളോടെ ഞാനെന്റെ അമ്മയുടെ അസ്ഥികൾ വാരി ഒരു കുടത്തിൽ ആക്കുന്നു…… ബാക്കിയുള്ള അസ്ഥികളെല്ലാം ആ മണലോട് കൂടി വാരി ഒരു ചാക്കിലാക്കുന്നു എന്നിട്ട് ഞാനും അനിയനും അച്ഛനും ബന്ധുക്കളും കൂടി ആ കുടത്തിൽ നിറച്ച അസ്ഥിയും ആ ചാക്കിലെ മണലോട് കൂടിയ അസ്ഥികളും ആ പുഴയിൽ ഒഴുക്കുന്നു……. എന്റെ സുന്ദരിയായ അമ്മയുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളും കൊണ്ട് ആാാ നിള എന്നെയും നോക്കികൊണ്ട്‌ ഒഴുകി…………….
പിന്നീട് അമ്മയുടെ പുലകുളി അടിയന്തിരം കഴിഞ്ഞു അച്ഛനും ഞാനും അനിയനും കൂടി ഞങ്ങടെ വീട്ടിലേക്ക് പോയി….. അമ്മയില്ലാതെ ഞാനാ വീട്ടിൽ ഒരു ഭ്രാന്തനെ പോലെ രാത്രിയിൽ ഉറക്കമില്ലാതെ നടന്നു….. ആ സർപ്പക്കാവിലും മറ്റുമായി ഞാൻ രാത്രി കുറെ നേരം ചെന്നിരിക്കും….. പിന്നെ അവിടെ കിടന്നുകൊണ്ട് അമ്മയും ഞാനും കഴിഞ്ഞു കൂടിയ നിമിഷങ്ങൾ ആലോചിക്കും ….അപ്പോഴൊക്കെ എന്റെ കണ്ണുകളിൽ നിന്ന് കണ്ണീർ ഒഴുകിയൊഴുകി വരും….. അത് പിന്നെ ആലോചിച്ചു ആലോചിച്ചു ആ കടവിൽ ‘അമ്മ മരിക്കാനുണ്ടായ കാര്യങ്ങൾ കൂടി ചിന്തിക്കുമ്പോൾ,,,,, എന്റെ തലച്ചോറിലൂടെ ഒരു പാമ്പ് ഇഴയുന്ന പോലെ ഫീൽ വരും….. കടുത്ത തലവേദനയാണ് എനിക്കപ്പോൾ ഉണ്ടാവാറുള്ളത്….. അങ്ങനെയുള്ള ദിവസങ്ങളിലൊക്കെ ഞാൻ ഉറക്കെ നിലവിളിച്ചും ഓളിവെച്ചും ഓരോരോ പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരുന്നു …… അതുകൊണ്ട് അച്ഛനെന്നെ വീണ്ടും പഴയ ആ സൈക്ക്യാട്രിസ്റ്റിന്റെ അടുത്തു കൊണ്ട് പോയി കാണിച്ചു….. അങ്ങേരുടെ ഗുളികകൾ വീണ്ടും കഴിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് നല്ല ഉറക്കം കിട്ടാനും തുടങ്ങി…. ആ ഗുളികകൾ കഴിക്കാൻ തുടങ്ങിയപ്പോൾ പിന്നെ ഞാൻ വീണ്ടും ശാന്തനായി ശാന്തനായി വന്നു….. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ വല്യമ്മാമയും സുഷമമ്മായിയും അമ്മൂമ്മയും വന്നു എന്റെ കൂടെ നിൽക്കും….. അങ്ങനെ എല്ലാരുടെ സാമീപ്യം കൊണ്ടും കൂടി ഞാൻ ഒന്ന് കൂൾ ആയി വന്നു…. അപ്പോളേക്കും ‘അമ്മ മരിച്ചിട്ടു രണ്ടു മാസങ്ങൾ കഴിഞ്ഞു…. ഭാനു എന്നതൊരോർമ്മയായി തുടങ്ങി എല്ലാവര്ക്കും….. എല്ലാവരും അവരവരുടെ തിരക്കുകളിലേക്ക് പതിയെ പതിയെ മടങ്ങി…… ഞാനും എന്റമ്മയെ മറക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…… ആ സമയത്താണ് ‘അമ്മ അഭിനയിച്ച ആ സിനിമ റീലീസ് ആവുന്നത്…… ‘അമ്മ ഏറെ നാൾ കൊതിയോടെ കാത്തിരുന്ന ആ ദിവസം….. എന്നാലിന്ന് ആ സിനിമ റിലീസ് ആവുമ്പോൾ എന്റെയമ്മ എന്നൊരാൾ ഈ ഭൂമിയിൽ ഇല്ല….. സിനിമ റിലീസ് ആവുന്ന ദിവസം റിയാസേട്ടൻ വീട്ടിൽ വന്ന്,,,,, അച്ഛനെയും എന്നെയും അനിയനെയും കൂട്ടി സിനിമ തീയേറ്ററിൽ കൊണ്ടുപോയി ആ സിനിമ കാണിച്ചു…… “””തളിരിട്ട കിനാക്കൾ””””എന്ന ആ സിനിമയുടെ പോസ്റ്ററിൽ എന്റെയമ്മ നിറഞ്ഞു നിന്നു……. സിനിമ തുടങ്ങി,,,,, ആാാ സിനിമയിലെ എന്റെ അമ്മയെ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…..എന്റെ ശരീരത്തിനൊരു വിറയൽ വരുന്ന പോലെ….എന്റെ മനസ്സാകെ അസ്വസ്ഥമാവാൻ തുടങ്ങി…… അമ്മയുടെ സീനുകൾ ആ തീയേറ്ററിനുള്ളിലെ സ്‌ക്രീനിൽ കണ്ടപ്പോൾ അന്നാ ദിവസങ്ങളിൽ അമ്മയോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ വീണ്ടും എന്റെ ഓർമ്മയിൽ വരുവാൻ തുടങ്ങി…… അതെന്റെ മനസ്സിൻറെ സമനില തെറ്റിക്കുമോ എന്ന് ഞാൻ പേടിച്ചുപോയി….. ഒടുവിൽ ഇന്റെർവെല്ലിനു ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ,,,,, ഞാൻ വാശിപിടിച്ചു ബാക്കി സിനിമ കാണാതെ വീട്ടിലേക്കു തിരിച്ചു പോവാമെന്നു പറഞ്ഞു…..അച്ഛനും അന്നതേ അവസ്ഥയായിരുന്നു….. അമ്മയുടെ സിനിമ ആയതുകൊണ്ട് കാണാൻ വന്നൂ എന്നെ ഉള്ളൂ….. ഞങ്ങളങ്ങനെ അന്ന് ആ സിനിമ മുഴുവൻ കാണാതെ വീട്ടിലേക്കു തിരിച്ചു വന്നു …… വീട്ടിലെത്തിയതും ഞാൻ അതുവരെ താങ്ങിപിടിച്ച എന്റെ വിമ്മിഷ്ടം മൊത്തം തേങ്ങലായി വന്നു…… എന്റെയാ കരച്ചിൽ കണ്ടിട്ട് അന്ന്

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025