Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ അനുഭവങ്ങൾ പാളിച്ചകൾ 5

എന്റെ അനുഭവങ്ങൾ പാളിച്ചകൾ 5

Ente Anubhavangal Paalichakal 5 Author Rajavinte Makan

Previous Parts : Part 1 | Part 2 | Part 3 | Part 4 | Part 5

 

ഞാൻ നോക്കുമ്പോൾ റിയാസ് ചേട്ടന്റെ കുണ്ണ സ്വപ്നയുടെ പൂറിൽ നിന്ന് അടർന്നു പോരുന്നു ….നല്ലതു പോലെ കളിച്ചു അവശയായ നിലയിൽ ആയിരുന്നു അന്നേരം സ്വപ്നയെ കാണാൻ കഴിഞ്ഞത് ….അവശയായ സ്വപ്ന റിയാസേട്ടന്റെ മാറിലേക്ക് ചായുന്നു ….പൂർണ നഗ്നരായി ഇരുവരും കെട്ടിപിടിച്ചു നിൽകുമ്പോൾ ആരുടെയോ കൈകൾ എന്റെ ഷോൾഡറിൽ വന്നു പതിക്കുന്നു ……

സ്വപ്നയുടെയും റിയാസേട്ടന്റെയും കാമ കേളികൾ കണ്ടു സ്തബ്ധനായി ഞാൻ നില്കുന്നത് കൊണ്ട് എന്റെ ഷോൾഡറിൽ വന്ന കൈകൾ എന്നെ തട്ടി കുലുക്കുന്നു …..പെട്ടന്ന് ഞാൻ സ്വബോധം വീണ്ടെടുത്ത് പിൻതിരിഞ്ഞു നോക്കുമ്പോൾ കണ്മുന്നിൽ സ്വപ്ന നില്കുന്നത് കാണുന്നു …….

അപ്പോഴാണ് ഞാൻ ആ സ്കൂൾ ഗ്രൗണ്ടിലെ പുൽത്തകിടിൽ കിടന്നു ഉറങ്ങിപോയെന്നു മനസ്സിലായത് …..എന്റെ മുന്നിൽ എന്റെ ക്ലാസിലെയും ഗ്രൗണ്ടിൽ അന്നേരം ഉണ്ടായവരെയും എനിക്ക് ചുറ്റും കൂടി നിൽക്കുന്നതായി കാണുന്നു ……എനിക്കെന്തോ സംഭവിച്ച പ്രതീതിയിൽ ആയിരുന്നു അന്നേരം പലരുടെയും നോട്ടം എന്നിൽ വന്നു പതിച്ചു നിന്നിരുന്നത് …..

ഞാൻ ഉടൻ തന്നെ ആ പുല്തകിടിനു മേൽ കാലുകൾ കുന്തിച്ചു എണീറ്റിരുന്നു …..പലരും എനിക്കെന്താ സംഭവിച്ചതെന്ന് എന്നോട് തിരക്കി …..എനിക്ക് തന്നെ അറിയാത്ത ഒരു കാര്യമായിരുന്നു ഞാൻ ഈ നട്ടുച്ചക്ക് വെയിൽ വന്നു പതിക്കുന്ന ഈ സ്ഥലത്തു എങ്ങനെ ഉറങ്ങി പോയെന്നു …..അന്നേരം ഞങ്ങടെ ഫുട്ബാൾ കോച്ച് വന്നു പ്രാക്ടിസ് ക്ഷീണം കാരണം ഞാൻ മയങ്ങി പോയതായിരിക്കും എന്ന് പറഞ്ഞു …..

കോച്ച് എനിക്ക് കുടിക്കാൻ ഗ്ളൂക്കോസ് വാട്ടർ തന്നു ….ഞാനതു വാങ്ങി കുടിച്ചു …അല്പം കഴിഞ്ഞപ്പോൾ ചുറ്റിലും ഉണ്ടായവർ അവിടെ നിന്ന് പോയി …അന്നേരം കോച്ചും സ്വപ്നയും മാത്രമായി എനിക്കരികിൽ …..ഞാൻ ഗ്ളൂക്കോസ് വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ കോച്ചെന്നോട് വീട്ടിലേക്കു മടങ്ങി കോളാൻ പറഞ്ഞു …..അതുകൊണ്ട് തന്നെ ഞാനും സ്വപ്നയും കൂടി കോളേജിൽ നിന്ന് ബസ്‌സ്റ്റോപ്പിലേക്കു നടന്നു നീങ്ങി …..

ഞങ്ങൾ ഒന്നിച്ചാണ് നടന്നു നീങ്ങിയതെങ്കിലും ഒന്നും തന്നെ സംസാരിക്കാതെ ആണ് മുന്നോട് നടന്നു കൊണ്ടിരുന്നത് …….കോളേജ് ബസ്‌സ്റ്റോപ്പിലേക്കുള്ള എളുപ്പവഴിയായ ആ റബ്ബർ എസ്റ്റേറ്റിന്റെ അകത്തു കടന്നു ഞാനും സ്വപ്നയും മുന്നോട്ട് നടന്നു കൊണ്ടിരുന്നു ……

കുറച്ചു ദൂരം ഞങ്ങൾ മുന്നോട് നടന്നപ്പോൾ സൂര്യന്റെ വെയിൽ റബ്ബർ മരങ്ങൾക്കിടയിലൂടെ ഒരു നിഴലായി പതിക്കുന്ന അന്തരീക്ഷമായി …….ചീവീടുകളുടെ ശബ്ദം ഞങ്ങൾക്ക് ചുറ്റിലും ആ റബ്ബർമര കാടിനുള്ളിൽ മുഴങ്ങി കൊണ്ടിരുന്നു ……

പെട്ടന്ന് സ്വപനയുടെ കൈപ്പത്തി എന്റെ കൈത്തണ്ടയിൽ വന്നു തൊടുന്നു ….അന്നേരം ഞാനെന്റെ നടത്തത്തിന്റെ വേഗത വളരെ മന്ദഗതിയിലാകുന്നു ……

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025