Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ അയൽക്കാരികൾ 5

പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ നല്ലപോലെ അടുത്തു..അങ്ങിനെ ഞങ്ങളുടെ ഇടയിൽ ചെറിയ രീതിയിൽ പ്രേമം പോലെ പൊട്ടി മുളച്ചു..ഞങ്ങൾ വീഡിയോ കോളിലേക്കൊക്കെ കടന്നിരുന്നു..

കമ്പി സംസാരമൊന്നും ഇല്ലെങ്കിലും ഞങ്ങളുടെ ഇടയിൽ നല്ലപോലെ പ്രണയ സംഭാഷങ്ങൾ ഇണ്ടായിരുന്നു..അങ്ങിനെ സ്ഥലത്തിന്റെ രെജിസ്ട്രേഷനും മറ്റു ആവശ്യങ്ങൾക്കും 1,2 തവണ പിന്നെയും തൃശൂർ പോവേണ്ടതൊക്കെ ഇണ്ടായിരുന്നു.ഇത്തയുടെ പേരിൽ പവർ ഓഫ് അട്ടോർണി ഇണ്ടായതുകൊണ്ട് ഇത്ത തന്നെ ആയിരുന്നു ഒപ്പൊക്കെ ഇട്ടു നൽകിയത്..അങ്ങിനെ ഞങ്ങൾ തിരിച്ചു വരുന്ന വഴി തൃശ്ശൂരിലെ തന്നെ ഒരു മാളിൽ കയറി…അപ്പോഴാണ് ഇത്തക്ക് സിനിമ കാണണം എന്ന് ഒരു മോഹം പറഞ്ഞത്,,ഞങ്ങൾ നോക്കിയപ്പോൾ സമയത്തിന് ഒത്ത് ഒരു മലയാളം പടമാണ് ഉണ്ടായിരുന്നത്..ഞാൻ കണ്ടതാണെങ്കിലും ഇത്തക്ക് കാണണം അല്ലോ എന്ന് കരുതി ഞാൻ എതിർപ്പൊന്നും പറഞ്ഞില്ല..അങ്ങിനെ ഞങ്ങൾ ടിക്കറ്റ് എടുത്ത് അകത്തു കയറി..പ്രവർത്തി ദിവസം ആയതുകൊണ്ട് തിരക്ക് കുറവായിരുന്നു..ഞങ്ങൾക് കിട്ടിയ സീറ്റിന്റെ നിരയിൽ വേറെ ആരും ഇണ്ടായിരുന്നില്ല..അങ്ങിനെ ഞങ്ങൾ സിനിമ കാണാൻ തുടങ്ങി..

 

കുറച്ചു് കഴിഞ്ഞു ഞാൻ ഇത്തയുടെ ഷോൾഡറിൽ കൂടെ കൈ ഇട്ടു ഇത്തയെ എന്റെ  മേലേക് ചാരി ഇരുത്തി..ഇത്ത അപ്പൊ ഒന്നും പറയാതെ അങ്ങിനെ തന്നെ ഇരുന്നു..മെല്ലെ ഞാൻ എന്റെ കൈയ് ഇത്തയുടെ മുലയിൽ തൊടുവാൻ തുടങ്ങി..കുറച്ച് നേരം കഴിഞ്ഞപ്പോൾ എതിർപൊന്നും ഇല്ലാത്ത കാരണം ഞാൻ മെല്ലെ മുല ഞെക്കി കൊടുത്തു… ഇത്ത ക്യാമറ ഇണ്ടാവും എന്ന് പറഞ്ഞു..ഞാൻ ക്യാമറ ഒന്നും ഇല്ല എന്ന് പറഞ്ഞു സമാധാനിപ്പിച്ചു..എന്നിട്ട് ഞാൻ പതിയെ ഇത്തയുടെ പർദ്ദയുടെ മുകളിലൂടെ മുലയിൽ തടവാൻ തുടങ്ങി..ഇത്ത അതിനോട് സഹകരിക്കുന്നുണ്ടായിരുന്നു…അപ്പോഴേക്കും ഇന്റർവെൽ ആയിരുന്നു..ലൈറ്റ് വന്നതോടെ ഞങ്ങൾ മര്യാദക്ക് ഇരുന്നു. കമ്പി ആയതുകൊണ്ട് വെള്ളം പോവണ്ട എന്ന് കരുതി ഞാൻ പോയി മൂത്രം ഒഴിച്ച് വന്നു..പിന്നെ സിനിമ തുടങ്ങിയപ്പോ പഴയതുപോലെ ഇരുന്ന് പിന്നെയും ഇത്തയുടെ മുലയിൽ ഞെക്കുവാൻ തുടങ്ങി..ഞാൻ ബട്ടൺ അഴിക്കാൻ തുടങ്ങിയപ്പോ ഇത്ത എന്നെ തടഞ്ഞു..ഇപ്പൊ അത് വേണ്ട എന്ന് പറഞ്ഞു..ഞാൻ മെല്ലെ എന്റെ ചുണ്ടു അടുപ്പിച്ഛ് ഇത്തയുടെ ചുണ്ടിൽ ഒരു ചുംബനം കൊടുത്തു..അങ്ങിനെ കുറച്ച് നേരം ഇത്തയുടെ മുല  ഞെക്കി സമയം കളഞ്ഞു..പെട്ടെന്ന് ഇത്ത നിർത്തുവാൻ  ആവശ്യപ്പെട്ടു. ഞാൻ എന്ത് പറ്റി എന്ന് ചോദിച്ചപ്പോൾ മതി എന്ന് മാത്രം പറഞ്ഞു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025