Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ അയൽക്കാരികൾ 5

 

ഞാൻ : ദേ ചുമ്മാ കളിക്കേണ്ട..

 

ഇത്ത പുറകിലെ സീറ്റിലേക്ക് കൈ എത്തിച്ചിട്ട് ആ കവർ എടുത്ത് എനിക്ക് തന്നു ..

 

ഞാൻ : ഇതെന്തുവാ ??

 

ഇത്ത : തുറന്നു  നോക്കാൻ പാടിലേ ഇയാൾക്കു ??

 

ഞാൻ അത് തുറന്നു നോക്കിയപ്പോ ഒരു ബ്രാൻഡഡ് ഷർട്ട് ആയിരുന്നു..

 

ഞാൻ : ഇതെന്തിനാ എനിക്ക് ??

 

ഇത്ത : നീയല്ലേ സ്ഥലം കച്ചോടം ആയപ്പോൾ ചെലവ് വേണം എന്ന് പറഞ്ഞത് ??

 

ഞാൻ : അതിന് ??

 

ഇത്ത : വെല്യ ഷോ ഒന്നും വേണ്ട..ഞാൻ കഴിഞ്ഞ ദിവസം പൊയപ്പോൾ വാങ്ങിയതാണ്..അത് വെച്ചോ..

പിന്നെ ഇത്തയും  ഫ്രീ ആയെന്ന് മനസ്സിലായതോടെ ഞങ്ങൾ തിരിച്ചു നല്ല മൂഡിലാണ് പോയത്

 

അങ്ങിനെ ഇത്തയെ സ്റ്റോപ്പിൽ ഇറക്കിയിട്ട് ഞാൻ വീട്ടിലേക്ക് പോയി..ഷർട്ട് ഇട്ടു നോക്കി ഒരു ഫോട്ടോയും എടുത്തു..

 

രാത്രി ആയപ്പോൾ ഇത്ത ഓൺലൈൻ വന്നു..ഷർട്ട്  ഇഷ്ടമായോ എന്ന് ചോദിച്ചു..ഞാൻ ഉവ്വ എന്ന് പറഞ്ഞു ഫോട്ടോ അയച്ചു കൊടുത്തു..ഇത്ത തിരിച്ചു 2  കിസ്സിങ് സ്മൈലി അയച്ചു..അങ്ങിനെ ഞങ്ങൾ കുറെ നേരം സംസാരിച്ചു, ഇക്ക ഓൺലൈൻ വന്നപ്പോൾ ഇത്ത പോയി..പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങളുടെ സംസാരങ്ങളൊക്കെ മുന്നത്തെതിലും മാറിയിരുന്നു..ഇപ്പോൾ കമ്പി വർത്തനങ്ങൾ ആയിരുന്നു കൂടുതലും, വീഡിയോ കാളിലും ഫോട്ടോ ആയിട്ടൊക്കെ ഞങ്ങൾ പരസ്പരം പലതും കാണിച്ചും ഒക്കെ സുഖിച്ചു..ഇത്തയെ കളിക്കാനുള്ള കൊതി എനിക്ക് കൂടി വന്നു..അങ്ങിനെ ഇത്തയോട് ഞാൻ റൂം എടുക്കുന്ന കാര്യം പറഞ്ഞു..

ഇത്താക്ക് പേടിയുള്ളതിനാൽ സമ്മതിച്ചില്ലെങ്കിലും ഞാൻ പിന്നീട് സമ്മതിപ്പിച്ചു..അങ്ങിനെ ഞങ്ങൾ ഒരു 3 സ്റ്റാർ ഹോട്ടലിൽ റൂം ബുക്ക് ചെയ്തു..അന്നത്തെ ദിവസം ഇത്തയുടെ വീട്ടിൽ പോവുന്നു എന്ന് പറഞ്ഞു പിള്ളേർ സ്കൂളിലേക്ക് പോയതിൽ പിന്നെ അന്നത്തെപോലെ സ്കൂട്ടർ വച്ചിട്ട് എന്റെ ഒപ്പം വന്നു..ഇക്ക വൈകുന്നേരം വിളിക്കുള്ളൂ എന്ന് ഉറപ്പുള്ളതിനാൽ ഇത്തയുടെ വീട്ടിലേക്കോ ഫോണിലേക്കോ വിളിക്കും എന്നുള്ള പേടിയും ഉണ്ടായിരുന്നില്ല..അങ്ങിനെ ഞങ്ങൾ അവിടെ ചെന്ന് ചെക്ക് ഇൻ ചെയ്തു..റൂമിൽ കയറിയതും ഡോർ അടച്ചിട്ട് ഇത്തയുടെ പുറകിലൂടെ കെട്ടിപിടിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025