Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഭാര്യ ആയ ഭർത്താവ്

എന്റെ ഭാര്യ ആയ ഭർത്താവ്

Ente Bharya Aya Bharthavu | Author : Hesinky

 

 

എന്റെ പേര് നീതു ഞാൻ ഹസ്ബന്റിനോടൊപ്പം ദുബൈയിൽ setteled  ആണ്.. എന്റെ ഭർത്താവിന് എന്നെ പേടിയാണ്.. എന്റെ അനുവാദം ഇല്ലാതെ അവൻ ഒന്നും തന്നെ ചെയ്യില്ല… ഞാനും അവനും ഒരുമിച്ച് കോളേജിൽ പഠിച്ചതാണ് അവന്റെ പേര് കിഷോർ… അവനെ കാണാൻ നല്ല ലുക്ക്‌ ആണ് കോളേജിലെ പകുതി പെൺപിള്ളേരും അവന്റെ പുറകെ തന്നെ ആയിരുന്നു… കോളേജിൽ അന്ന് എനിക്ക് ഒരു ശത്രു ഉണ്ടായിരുന്നു അഞ്ചു എന്നാണ് പേര്.. അവൾ ഇവന്റെ പുറകെ തന്നെ ആയിരുന്നു എപ്പോഴും നടത്തം. അങ്ങനെ അവനെ അഞ്ചു സെറ്റ് ആക്കി. അന്ന് എനിക്ക് വേറെ ബോയ് ഫ്രണ്ട് ഉള്ളത് കൊണ്ട് എനിക്ക് ഒന്നും തോന്നിയിരുന്നില്ല..അങ്ങനെ ഇരിക്കെ എന്റെ ബോയ് ഫ്രണ്ട് എന്നെ തേച്ചിട്ടുപോയി… അങ്ങനെ കോളേജിൽ മുഴുവൻ അത് പാട്ടായി…

അഞ്ചു എപ്പോഴും വന്ന് എന്നെ കളിയാക്കാൻ തുടങ്ങി.

നിനക്ക് എന്റെ കിഷോറിനെ വേണോ അവൻ നിന്നെ സുഗിപ്പിച്ചു തരും വേണമെങ്കിൽ അവന്റെ വെപ്പാട്ടി ആയിക്കോ എന്നൊക്കെ പറഞ്ഞു എന്നെ haras ചെയ്തുകൊണ്ടിരുന്നു…

അന്ന് ഞാൻ തീരുമാനിച്ചതാണ് കിഷോർനെ എനിക്ക് വേണം എന്ന്.. അവനെ എന്റെ കാൽ കീഴിൽ കിട്ടണമെന്ന്. അതിനു വേണ്ടി ഞാൻ കരുക്കൾ നീക്കി..

അങ്ങനെയിരിക്കെ, ഞാൻ അഞ്ജുവിന്റെ പേരിൽ ഹോട്ടൽ റൂമിൽ മുറിയെടുത്ത് കിഷോറിന് അങ്ങോട്ട് വിളിച്ചു വരുത്തി എന്നിട്ട് പോലീസ്നെയും വിളിച്ചു പറഞ്ഞു ഹോട്ടൽ റൂമിൽ അനാശാസ്യം എന്ന്… ഹോട്ടൽ റൂമിൽ വെച്ച് എന്നെയും കിഷോർനെയും പോലീസ് പിടിച്ചു. എന്നെ അവിടെ കണ്ട് കിഷോർ ഞെട്ടിപ്പോയി.. കിഷോറിന്റെ ഫാമിലി വളരെ rich ആയിരുന്നു അതുകൊണ്ട് കേസ് ഒന്നുല്ലതെ പോലീസ് വിട്ടു… എന്നാൽ എന്റെ വീട്ടുകാർ കേസ് കൊടുക്കുമെന്ന് പറഞ്ഞു… അപ്പോഴാണ് കിഷോറിന്റെ അച്ഛൻ പറഞ്ഞത് ഇവളെ എന്റെ മോൻ കല്യാണം കഴിക്കും എന്ന്.. അച്ഛന്റെ തീരുമാനം എതിർക്കാതെ കിഷോർ കല്യാണത്തിന് സമ്മതിച്ചു… അങ്ങനെ എല്ലാം ഞാൻ വിചാരിച്ചത് പോലെ തന്നെ നടന്നു.. ഞങ്ങളുടെ കല്യാണത്തിന്റെ അന്ന് മാറി നിന്ന് കരയുന്ന അഞ്ചു വിനെ ഞാൻ കണ്ടു…

ഇന്ന് കിഷോർ എന്റെ ഭർത്താവ് ആണ് നീ വേണമെങ്കിൽ അവന്റെ വെപ്പാട്ടി ആയിക്കോ എനിക്ക് പ്രോബ്ലം ഇല്ല.. ഞാൻ അഞ്ജുവിനോട് പറഞ്ഞു….

അവൾ ഇതെല്ലാം കേട്ട് കരയാൻ തുടങ്ങി..

എനിക്ക് അറിയാം നീ ഇതെല്ലാം മനപ്പൂർവം ചെയ്തതാ….

അതേടി എല്ലാം ഞാൻ തന്നെ ചെയ്തതാ… നിന്നോടുള്ള ദേഷ്യം മുഴുവൻ ഞാൻ അവനോട് തീര്ക്കും നോക്കിക്കോ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025