Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഭാര്യയും അവളുടെ പുരുഷന്മാരും 5

അങ്ങനെ ഒരാഘോഷം മൂഡിലായിരുന്നു ആ വണ്ടിയിൽ ഞങ്ങൾ.. വെറുമൊരു ഡ്രൈവർ മാത്രമായിരുന്നു ഞാൻ അവിടെ.. അവർ നാലുപേരും കൂടി എന്റെ ഭാര്യയുമായി ആഹ്ലാദമിർപ്പിൽ ആയിരുന്നു .. എന്റെ ഭാര്യയാകുന്നതിനുമുമ്പ് അവരുടെ പെങ്ങൾ ആയിരുന്നല്ലോ.. പറഞ്ഞു വരുമ്പോൾ ആ കൂട്ടത്തിൽ ഞാനേ ഉള്ളൂ വരുത്തൻ..

ചെറായി ബീച്ചിലേക്ക് എത്തിയിട്ട് അവിടെ നിന്നുള്ള ഒരു തട്ടുകടയിൽ നിന്ന് കഴിക്കാനായിരുന്നു അവരുടെ പ്ലാൻ.. ഞാൻ ബീച്ച് ലക്ഷ്യമാക്കി വണ്ടിയോടിച്ചു..

എല്ലാം തികഞ്ഞ ആ യാത്രക്കിടയിലേക്ക് പെട്ടെന്നാണ് ആ കാര്യം സംഭവിച്ചത്.. വഴിക്ക് വെച്ച് പോലീസ് പട്രോളിംഗ്…

ഒരു എസ്ഐയും കോൺസ്റ്റബിളും ആയിരുന്നു…. അവർ കൈ കാണിച്ചു… ഞാൻ അല്പം പേടിയോടുകൂടി വണ്ടി നിർത്തി കാരണം അയാൾ റോസിനെ ആ വേഷത്തിൽ കണ്ടാൽ എല്ലാം തീരും… അത് നാല് ചെറുപ്പക്കാരുടെ കൂടെ പിറകിൽ..

സർ – എങ്ങോട്ടാടാ എല്ലാവരെയും കൊണ്ട്.. കള്ള ടാക്സി ആണോ..

ഞാൻ – അല്ല സാറേ എന്റെ കസിൻസാ..

സർ – വണ്ടിയുടെ ഡോക്യുമെന്റ്സ് ഒക്കെ എടുക്ക്…

ഞാൻ വണ്ടിയിൽ പോയി അവരുടെ കയ്യിൽ നിന്ന് വണ്ടിയുടെ ഡോക്യുമെന്റ്സ് ഒക്കെ വാങ്ങി.. അപ്പോഴേക്കും കോൺസ്റ്റബിളിനോട് വണ്ടി ചെക്ക് ചെയ്യുവാൻ എസ് ഐ പറഞ്ഞു … ഞാൻ ഡോക്കുമെന്റ്സ് അവരുടെ കയ്യിൽ നിന്ന് വാങ്ങുമ്പോഴത്തേക്കും കോൺസ്റ്റബിൾ വന്നു.. എന്റെ നെഞ്ച് പട പടന്ന ഇടിക്കുകയായിരുന്നു… പുള്ളി വന്നു വണ്ടിയെല്ലാം തുറന്ന് ചെക്കിങ് തുടങ്ങി… അപ്പോഴാണ് പുള്ളി അവരുടെ നടുക്കിരിക്കുന്ന എന്റെ ഭാര്യയെ കണ്ടത് ..

കോൺസ്റ്റബിൾ – സാറേ ഇത് വേറെ കേസ് സാർ ഒന്ന് നോക്കിക്കേ..

അതോടുകൂടി എല്ലാം കൈവിട്ടു പോയി, എസ് ഐ വന്ന് എല്ലാവരോടും പുറത്തിറങ്ങാൻ പറഞ്ഞു..

സർ – എന്നാടാ ഇത്? ഇതെല്ലാം കസിൻസ് ആണോ. സത്യം പറഞ്ഞോണം ഇല്ലെങ്കിൽ സ്റ്റേഷനിൽ കൊണ്ടുപോകും..

ഞാൻ – സാറേ ഇതെന്റെ ഭാര്യയാ.. അതൊക്കെ അവളുടെ കസിൻസ്..

വേണമെങ്കിൽ ഞാൻ വിവാഹ സർട്ടിഫിക്കറ്റ് കാണിക്കാം..

സർ – ആഹാ ഭാര്യയും കസിൻസും ആണോ.. എന്നിട്ടാണോടാ നിന്റെ കൂടെ മുമ്പിലിരിക്കാതെ അവരുടെ നടുക്ക് ഇരിക്കുന്നത്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025