Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഭാര്യയും അവളുടെ പുരുഷന്മാരും 5

ഞാൻ അവന്മാരോട് കാര്യം പറഞ്ഞു.. പക്ഷേ ആരുടെ കയ്യിലും ക്യാഷ് ആയി അത്രയും പൈസ മൊത്തത്തിൽ എടുക്കാൻ ഇല്ലായിരുന്നു..

അപ്പോഴാണ് കോൺസ്റ്റബിൾ പറഞ്ഞത്..

കോൺസ്റ്റബിൾ – എന്റെ പൊന്നു മക്കളെ അയാൾക്ക് പൈസ ഒന്നുമല്ല വേണ്ടത്.. ഞാൻ നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ എന്ത് വിചാരിക്കും എന്ന് അറിയില്ല എങ്കിലും ഞാൻ പറയുക അങ്ങേർക്ക് വേണ്ടതാണ് ഇപ്പോൾ അയാളുടെ മുമ്പിൽ നിൽക്കുന്നത്.. അത് അയാൾക്ക് കൊടുത്ത സെറ്റിൽ ചെയ്യാൻ നോക്ക്..

കോൺസ്റ്റബിൾ പറയുന്ന കേട്ട് മനസ്സിൽ ഏകദേശം തീരുമാനമെടുത്തുകൊണ്ട് ഞാൻ അയാളുടെ അടുത്തേക്ക് ചെന്നു.. ഞാൻ അടുത്തെത്തിയപ്പോൾ ചിരിച്ചു കളിച്ചു സംസാരിച്ചുകൊണ്ടിരുന്ന അവർ ആ സംസാരം നിർത്തി.. ഞാൻ മാറിയപ്പോഴേക്കും അയാളുടെ തൊട്ടടുത്ത് തന്നെ എത്തിയിരുന്ന എന്റെ ഭാര്യ അകന്നുനിന്നു..

ഞാൻ – സാറേ പൈസ ഇല്ല.. ഇപ്പോൾ തരാൻ എന്തായാലും പറ്റില്ല.. സാറിന് വിശ്വാസമാണെങ്കിൽ ഞാൻ എടിഎമ്മിൽ നിന്ന് പൈസ എടുത്തു തന്നാൽ മതിയോ..?

എസ് ഐ – ശെടാ ഇവന് പറഞ്ഞാൽ മനസ്സിലാവില്ലേ.. ദേ ഇവൾക്ക് വരെ മനസ്സിലാവുന്നുണ്ടല്ലോ പിന്നെ നിനക്ക് എന്താ മനസ്സിലാകാത്തത്..

ഞാൻ – എന്നാൽ സാർ തന്നെ പറ വേറെ എന്തുവേണമെങ്കിലും ഞാൻ ചെയ്യാം..

എസ് ഐ – അങ്ങനെ വഴിക്ക് വാ എന്നാൽ ഞാനൊരു കാര്യം പറയാം… ഞാൻ നിങ്ങളുടെ കൂടെ വരാം എന്നിട്ട് നമുക്ക് എടിഎമ്മിൽ നിന്ന് പൈസ എടുക്കാം.. അതുവരെ നിന്റെ കസിൻസ് ഇവിടെ നിൽക്കട്ടെ.. ഇവിടെ ജീപ്പിനുള്ളിൽ കയറിയിരിക്കട്ടെ.. കോൺസ്റ്റബിൾ സാറിന് ഒരു കൂട്ടുമാകുമല്ലോ..

ഞാൻ – എന്താണ് കഥ മനസ്സിലാവാതെ ഞാൻ സമ്മതിച്ചു..

ഞാൻ അവരോട് കാര്യം പറഞ്ഞു.. അവരെല്ലാം സമ്മതിച്ചു… അവരൊക്കെ കോൺസ്റ്റബിളുമായി ജീപ്പിന്റെ സമീപത്തു പോയപ്പോൾ എസ് ഐ എന്റെ ഭാര്യയുമായി ഞങ്ങളുടെ വണ്ടിക്കു അടുത്തേക്ക് വന്നു..

എന്നിട്ട് എന്നോട് വണ്ടി എടുക്കാൻ പറഞ്ഞു.. ഞാൻ ഡ്രൈവിംഗ് സീറ്റിൽ കയറി.. എസ് ഐ എന്റെ കൂടെ ഫ്രണ്ടിൽ കയറി.. അവൾ പിറകിലും.

അയാൾ പറയുന്നത് അനുസരിച്ച് ഞാൻ അടുത്ത എടിഎം ലക്ഷ്യമാക്കി വണ്ടിയെടുത്ത്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025