Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഡാൻസ് മാസ്റ്റർ 2

വേണം

മക്കൾ കാണാതെ ഞാൻ വാരിക്കൊടുത്തു … മക്കൾ ടിവിയിലേക്ക് നോക്കി ഇരിക്കുന്നതിനാൽ ഒരേ സമയം ഞാൻ എൻ്റെ മൂന്നുകുട്ടികൾക്കും ഫുഡ് കൊടുത്തു ഒപ്പം ഞാനും കഴിച്ചു

മക്കളെ ഉറക്കാനായി പോകുമ്പോൾ

വിനി

എന്തെ

കുട്ടന് ….

മനസ്സിലായട … ഇപ്പൊ ഒന്നടങ്ങു എൻ്റെ പൊന്നുസേ … അത്രക്കും നിർബന്ധമാണോ

അതെ

കുഞ്ഞിയും പിടിച്ചു നിൽക്കുവാ … ഞാൻ വേഗം വരാം എൻ്റെ കുട്ടാ ,,,,

പറഞ്ഞപോലെ മക്കളെ ഉറക്കി കിടക്കുമ്പോൾ ഇരുട്ടിൽ എൻ്റെ സാരി അഴിഞ്ഞുപോകുന്നതുപോലെ എനിക്ക് തോന്നി തോന്നലല്ല ക്ഷമയില്ലാതെ എൻ്റെ കള്ളൻ കാണിക്കുന്ന വികൃതിയാണ് അവർ ഉറങ്ങിയെന്നു ഉറപ്പായപ്പോൾ എന്നെ അവിടെനിന്നും എടുത്തുകൊണ്ടു നടന്നു

നോക്കിയപ്പോൾ എന്നെപോലെ സാഗറും ഒരുതുണിയില്ലാതെ

ആദ്യരാത്രി ഭർത്താവിൻ്റെ അടുത്തേക്ക് ഭാര്യയാണ് വരേണ്ടത് ,,,

അത് എവിടത്തെ നിയമമാണ്

എങ്കിൽ ഞാൻ വരാം

വേണ്ട ഞാൻ തന്നെ വരാം

ഞാൻ പാലുമായി വരുമ്പോൾ കാത്തുകൊണ്ട് സാഗർ കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു ,ഞങ്ങൾ അത് പരസ്പരം പങ്കുവെച്ചു

സാഗർ : വിനി ഞാൻ നിന്നെ ഫ്രൂട്സ് കഴിപ്പിക്കട്ടെ ?

ഹാ

സാഗർ എനിക്ക് ചുണ്ടിലേക്ക് ഒരു മുന്തിരിവെച്ചുതന്നു …. ഞാൻ അതിനെ പല്ലുകൊണ്ടുകടിച്ചു എൻ്റെ ചുണ്ടിൽനിന്നും സാഗർ അത് ഏറ്റെടുത്തു ..പിന്നെ അടുത്തത് എടുത്തുകൊണ്ടുപറഞ്ഞു ഇത് ഇവൾക്കുള്ളതാണ് എന്നുപറഞ്ഞുകൊണ്ടു ആ കറുത്ത മുന്തിരി എൻ്റെ പുക്കിളിൽ അമർത്തി അത് അതിനുള്ളിൽ ഇരിക്കുന്നത് കണ്ടപ്പോൾ എനിക്കും ചിരിവന്നു … ഇനിയുള്ളവർക്ക് മുന്തിരിക്കൊടുത്താൽ ഒന്നുമാകില്ല ….

അത് ആർക്കാണ് ?

വഴിയേ കാണിച്ചുതരാം …

 

 

പിന്നെ എടുത്തത് സ്റ്റ്റോബെറിയാണ്

മോനെ വേറെ ചീത്ത വല്ല ഉദ്ദേശമാണെങ്കിൽ നടക്കില്ലാട്ടോ …

നടക്കുമോ എന്ന് നമുക്ക് നോക്കാം ?

സാഗർ … എൻ്റെ പുന്നാരമോനല്ലേടാ ..വേണ്ടടാ

ചിരിച്ചുകൊണ്ട് സാഗർ അടുത്തുവന്നുകൊണ്ടേയിരുന്നു … എന്നിട്ടതിനെ കടിക്കാതെ വായിലിട്ടുകൊണ്ട് നുണയാൻ പറഞ്ഞു .. ഞാൻ അതുപോലെ നുണയാൻ ഞാൻ തുടങ്ങി … പറഞ്ഞപോലെ ഞാൻ നിർത്തി എൻ്റെ ഉമിനീരിൽ കുളിച്ച ആ സ്റ്റ്റോബെറി എൻ്റെ തുടയിടുക്കിലേക്ക് വെച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025