ഞാൻ താലിചാർത്തൽ കഴിഞ്ഞു നമ്മുടെ ആദ്യരാത്രിയല്ലേ …
അതെ , എന്താണ് ഇനി എൻ്റെ കുട്ടന് വേണ്ടത്
എന്തായാലും നീ അല്ലാതെ ഇനി എൻ്റെ ജീവിതത്തിൽ ഒരു പെണ്ണില്ല … അതുകൊണ്ടുതന്നെ ഒരിക്കലും മറക്കാത്ത ഒരു ആദ്യ രാത്രി എനിക്കുവേണം
തരാം … എന്നെകൊണ്ട് കഴിയുന്നപോലെ …
എങ്കിൽ അതിനായി കുറച്ചു മുല്ലപ്പൂവേണം … കുറച്ചതികം റോസാപ്പൂ വേണം … കുറച്ചു ഹണി വേണം … കുറച്ചു ഫ്രൂട്സ് വേണം എന്തുതന്നെ ആയാലും സ്റ്റ്റോബെറി… പിന്നെ മുന്തിരി … പിന്നെ ഡയറി മിൽക്ക് സിൽകീ .
ഇപ്പൊ രാത്രി എവിടെ നിന്നും കിട്ടാനാണ് …
എങ്കിൽ നമുക്ക് നാളെ രാത്രി നീ തീരുമാനിക്കുപോലെ …
കാലത്തു എല്ലാം എൻ്റെ കുട്ടൻ എത്തിച്ചുതരണം … നമ്മുടെ ആദ്യ രാത്രിക്ക് ഞാൻ റൂം അറേഞ്ച് ചെയ്യാം . എന്തിനാണ് സാഗർ ഈ ഫ്രൂട്സ് എല്ലാം …
ആവശ്യമുണ്ട് നാളെ അറിയാം പെണ്ണെ …
അങ്ങിനെ നാളത്തെ കാര്യങ്ങൾ ആലോചിച്ചുകൊണ്ട് ഞാനും സാഗറും ഒരുമിച്ചു കെട്ടിപിടിച്ചുറങ്ങി ഇന്നലത്തെ രാത്രിയിലെ ക്ഷീണം ഇന്ന് ഞങ്ങൾ ഉറങ്ങിത്തീർത്തു ഒപ്പം നാളെയിലെ ഉറക്കം കളയാനുള്ള പ്ലാനുമായി
കാലത്തു സാഗർ പോകാൻനേരം ഞാൻ എൻ്റെ പേർസണൽ ATM കാർഡ് കൊടുത്തു …
അത് വേണ്ട
എൻ്റെതാണ് അല്ലാതെ ഹസ്ബന്റിൻ്റെഅല്ല ,ഞാൻ us ൽ ആയിരുന്നപ്പോൾ അവിടെ പ്രൈവറ്റായി ഞാൻ കുറച്ചു വർക്ക് ചെയ്തിരുന്നു ആ സമയത്തു അക്കൗണ്ടിൽ ഇട്ടതാണ് ഇപ്പോൾ നമ്മുടെ ആവശ്യത്തിന് ഉപയോഗിക്കുന്നു
അതുവേണ്ട വിനി
എൻ്റെ കുട്ടൻ്റെ കയ്യിൽ ഇല്ലെന്നു എനിക്കറിയാം പിന്നെ എന്തിനാടാ ഈ ജാഡ … പിന്നെ ഞാൻ കുട്ടൻ്റെ ഭാര്യ ആകുമ്പോൾ എൻ്റെ ശരീരം മാത്രമല്ല എൻ്റെ പണവും നിൻ്റെതാണ് … അതുപോലെ തിരിച്ചും
3 ആയപ്പോൾ സാഗർ എത്തി അതിൽ നോക്കിയപ്പോൾ സാഗർ പറഞ്ഞ എല്ലാമുണ്ട്
പിന്നെ ഈ കവർ എന്താണ്
ഞാൻ നോക്കിയപ്പോൾ ഒരു ചുവപ്പുസാരി … അതിൽ ബ്ലൗസ് പീസും ഉണ്ട് , പിന്നെ ബ്രായും ഒരു പാൻഡീസും .പിന്നെ ചുവന്നപൊട്ടും ഒരു കാജലും ഒരു സിന്ദൂരവും … എൻ്റെ സുന്ദരി വിനിക്ക് എൻ്റെ കൈകൊണ്ട് ഇതെങ്കിലും വാങ്ങണമെന്ന് കരുതി ഇഷ്ടമായോ … ബ്ലൗസ് ഇടാൻ പറ്റില്ല തുണിയല്ലേ സ്റ്റിച്ച് ചെയ്യാൻ പറ്റില്ല വേറെ ഏതെങ്കിലും ബ്ലൗസ് ഇട്ടു ഇതു ഇടാമോ
