Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ദേവത 2

.

.

.

.ഞാൻ BCA ക്ക് പോയത് ഒരു അപ്ലിക്ഡ് സയൻസ് കോളേജിൽ ആയിരുന്നു…. ഞാൻ, അമൽ ബ്രൂനോയും കൂടെ ആയിരുന്നു…. കൂടെ അവിടെ അഡ്മിഷൻ എടുത്തത്… പിന്നെ എന്റെ പ്രിയ കൂട്ടുകാരി സാന്ദ്രയും…. അവൾ മെഡിക്കൽ എൻട്രൻസ് ട്രൈ ചെയ്തു കിട്ടാത്തടു കൊണ്ടും എന്റെ നിർബന്ധം കാരണമാണ് അവൾ bca ക്ക് വന്നത്……. അതിനു മുമ്പ് വേറെ അവളെ എന്നേ ഒരു ബെസ്റ്റ് ഫ്രണ്ട് ആയിട്ടേ കാണാൻകഴിഞ്ഞോളൂ…….. പക്ഷെ എനിക്ക് അങ്ങനെ അല്ലായിരുന്നു…… ഞാൻ കുറെ പ്രാവിശ്യം അവളോട്‌ ഈ കാര്യം പറഞ്ഞിട്ടുണ്ട്….. പക്ഷെ അവൾ അതു ചിരിച്ചു തള്ളി കളഞ്ഞു…. ബട്ട്‌ ഒരു ദിവസം ഞാൻ ഉറപ്പിച്ചു പറഞ്ഞു….. എനിക്കു നീ ഇല്ലാതെ… ജീവിക്കാൻ പറ്റില്ല….. അത്രക്കും ഇഷ്ടമാണ് എന്നും….. അവൾ സീരിയസ് ആയിട്ടാണോ എന്ന് ചോദിച്ചു…… ഞാൻ അതെ എന്നും പറഞ്ഞു….. അവളോട്‌ ആലോചിച്ചു നാളെ റിപ്ലൈ മതിഎന്നും പറഞ്ഞു….. അവൾ ആ ദിവസം എനിക്ക് മെസ്സേജ് അയക്കുകയോ… ഫോൺ വിളിക്കുകയോ ചെയ്‌തില്ല…. എനിക്ക് ആകെ ടെൻഷൻ ആയി…….. ഉറക്കം വന്നില്ല…. പിറ്റേന്ന് രാവിലെ പോവാൻ തന്നെ ഒരു പേടി ആയിരുന്നു…. അവൾ എന്ത് പറയും എന്ന് വിചാരിച്….. അന്ന് ക്ലാസ്സിൽ ചെന്നപ്പോൾ അവൾ എന്നേ മൈൻഡ് പോലും ചെയ്തില്ല…. എനിക്ക് ആകെ വിഷമം ആയി…. അവന്മാർ പോട്ടെ എന്ന് പറഞ്ഞു ആശ്വാസപ്പെടുത്തി….. അങ്ങനെ… അവസാന പീരീഡ് കഴിഞ്ഞു എല്ലാരും…. ക്ലാസ്സ്‌ കഴിഞ്ഞു അവന്മാർ പോവാൻ ആയി എന്നേ വിളിച്ചു… ഞാൻ വരാം എന്ന് പറഞ്ഞു…. അങ്ങനെ ക്ലാസ്സിൽ ഉള്ള എല്ലാവരും പോയി തുടങ്ങി…. ആകെ ഞാനും അവളും ക്ലാസ്സിൽ…. അവൾ പോകാൻ തുടങ്ങിയപ്പോൾ… അവളുടെ കൈയിൽ പിടിച്ചു കണ്ണിലേക്കു നോക്കി… അവൾ എന്റെ എന്ന് പുരികം പോക്കി ചോദിച്ചു….

 

.

. ഞാൻ : ഇന്നലെ പറഞ്ഞ കാര്യം??

സാന്ദ്ര : നീ അത് ഇതുവരെ വിട്ടില്ലേ

.

. ഞാൻ : എന്താ നീ എങ്ങനെ പറയുന്നേ…..? ഞാൻ ഒരു വിഷമ ഭാവത്തിൽ പറഞ്ഞു….. ആ സമയം അവളുടെ…. മുഖത്ത് ഞാൻ ഒരു ചെറു ചിരി കണ്ടു…….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025