.
ഞാൻ ഒന്നുമില്ല.. എന്ന് പറഞ്ഞു… തിരികെ…സോഫയിൽ കിടന്നു…….. പതിയെ ആണേലും… നിദ്ര ദേവി… എന്നെ തഴുകി……
.
ഡാ… ഡാ….
. ഞാൻ…. ആരാ രാവിലെ തന്നെ….അമ്മേ കുറച്ചു നേരം കൂടെ കിടന്നോട്ടെ
..
അമ്മ : സമയം….11ആയി…. നീ വേഗം താഴേക്കു വാ… അവളുടെ വീട്ടുകാർ വന്നിട്ടുണ്ട്.
. ഞാൻ :”അവരോ ”
തുടരും……..
.
.
.
