Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ദേവത 2

.

ഞാൻ: ഇതിനു ഇത്രയും പവറോ….. 🫡

.

. അപ്പോൾ ആണ് സാന്ദ്ര അങ്ങോട്ടു വന്നത്……

ഞാൻ : പെട്ട്…. പെട്ട്…. ഡാ ബ്രുന്നോ…. ഇനി എന്ത് ചെയ്യും… ഞാൻ തിരിഞ്ഞു നോക്കി….. ഇവന്മാർ എവിടെ…. അപ്പൊ എനിക്ക് മനസിലായി… ഐ ആം ട്രാപ്പ്ഡ്…. 😑

.

സാന്ദ്ര : നീ ആരെയാ നോക്കുന്നെ… അവൾ പുരികം പോക്കി കൊണ്ട് ചോദിച്ചു…

 

.

ഞാൻ : ഹെ ഒന്നും ഇല്ല……

.

. സാന്ദ്ര : നിന്നെ എന്താ വല്ലാത്ത ഒരു

… സ്മെൽ…..

.

.:ഞാൻ : എന്ത് സ്മെൽ…… അതു വിയർപ്പിന്റെ ആണ്… ഞാൻ ഒരുക്കൻ മട്ടിൽ പറഞ്ഞു….

 

..

. സാന്ദ്ര : ഇത് അതിന്റെ അല്ലാലോ…. നീ വെള്ളമടിച്ചു…..?

ഞാൻ : ഇല്ല….. എന്തെ

 

സാന്ദ്ര : സത്യം പറ അച്ചു….. നീ അടിച്ചില്ലേ….

.

ഞാൻ : എടി…അതു.. ഞാൻ അറിയാതെ കുറച്ചു…. അടിച്ചു പോയി……. ഞാൻ വിചാരിച്ചു 7അപ്പ്‌ ആയിരുന്നു എന്ന്.

.

സാന്ദ്ര : നീ…. പോ.. ഞാൻ എത്ര പ്രാവിശ്യം പറഞ്ഞേയേ… ഇനി വെള്ളം അടിക്കല്ലേ എന്ന്… എന്നിട്ടും നീ

.

ഞാൻ : ഡീ… ഞാൻ അറിയാതെ…..

സാന്ദ്ര : നീ ഒന്നും പറയണ്ട….. അവളുടെ കണ്ണിൽ നിന്നും കണ്ണീർ വന്നു…..

… അവൾ…. അവിടുന്ന് പോവാൻ തുടങ്ങി എന്ന് കണ്ടപ്പോൾ….. ഞാൻ അവളുടെ കൈയിൽ പിടിച്ചു…….. അവൾ ദേഷ്യത്തിൽ… എന്റെ കൈ തട്ടി മാറ്റി.

.

സാന്ദ്ര : എന്റെ ദേഹത്ത് തൊട്ടു പോവരുത്…..

.

. എന്ന് പറഞ്ഞവൾ ക്ലാസ്സിൽനിന്ന് വെളിയിൽ പോയി…..

.

ക്ലാസ്സിൽ ഉള്ളവർ… എന്നേ നോക്കി നിന്നു……. എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ ക്ലാസിനു വെളിയിൽ പോയി…….എപ്പോളും ഇരിക്കുന്ന വാഗമരത്തിന്റെ തണലിൽ പോയി ഇരുന്നു………

.

..

അവിടെ ഞാൻ ക്ലാസ്സിൽ നടന്ന കാര്യങ്ങൾ ഓർത്തു ഇരുന്നു….. സദ്യ കഴിക്കാൻ പോലും…. പോയില്ല……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025