Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഇച്ഛായൻ 2

എന്റെ ഇച്ഛായൻ 2

Ente Echayan Part 2

Previous Part

 

 

ഞാൻ അവിടെ കിടന്നൊന്ന് മയങ്ങിപ്പോയി. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഇച്ഛായൻ വന്നു. കയ്യിൽ രണ്ടു മൂന്ന് cover കൂടി ഉണ്ടായിരുന്നു. ഞാൻ അത് വാങ്ങി നോക്കി, എനിക്കുള്ള dress ആണ്. ഒരു Black lace mini skirt, ഒരു skinny jeans പിന്നെ Sleeveless top. ഞാൻ ഇച്ഛായന്റെ മുഖത്തേക്ക് നോക്കി, ഒന്ന് പുഞ്ചിരിച്ചു.
‘ഇതൊക്കെ ഞാൻ എത്ര ആഗ്രഹിച്ചിട്ടുണ്ടെന്ന് അറിയാമോ. പക്ഷെ വീട്ടിൽ ആരും സമ്മതിക്കില്ല’
‘അതേനിക്കറിയാം, ഇവിടെ ഇതൊക്കെ ഇട്ടാൽ മതി. ഈ ചുരിദാർ ഒന്നും വേണ്ട’
ഞാൻ ഇച്ഛായനെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുത്തു.
‘ഞാൻ ഒന്ന് കുളിച്ചിട്ട് വരാം’
‘ഇപ്പോൾ പോകണ്ട, കുറച്ചു കഴിഞ്ഞു പോരെ’
‘അയ്യോ പോരാ’
ഞാൻ നേരെ bathroom ലേക്ക് കയറി. ഇച്ഛായൻ നിരാശയോടെ നിക്കുന്നത് കണ്ടപ്പോൾ എനിക്കും പാവം തോന്നി. എന്റെ ഇച്ഛായനെ ഒന്ന് സന്തോഷിപ്പിക്കണം. ഞാൻ bathroomൽ കയറി dress എല്ലാം അഴിച്ചു പതുക്കെ ഷവർ ഓൺ ചെയ്തു. കുറെ നാളുകൾക്ക് ശേഷമാണ് ഷവറിൽ കുളിക്കുന്നത്. പാവം ഇച്ഛായന്റെ മുഖം എനിക്ക് ഓർമ്മ വന്നു പാവം.
‘ഇച്ഛായ, ആ towel ഒന്ന് എടുത്തു തരുമോ’
ഞാൻ പറയാൻ കാത്ത് നിന്നത് പോലെ ഇച്ഛായൻ bathroom ലേക്ക് വന്നു. കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി ഇച്ഛായൻ പൂർണ്ണ നഗ്നനായിരുന്നു. ഇച്ഛായൻ എന്നെ നോക്കി, ഞാൻ നാണം കൊണ്ട് എന്റെ പൂവ് മറച്ചു വെച്ചു. ഇച്ഛായന്റെ നോട്ടം എന്റെ മുലയിലേക്കായി. ഞാൻ ഒരു കൈ കൊണ്ട് മുലയും മറച്ചു.
‘എന്തിനാ അമ്മു ഇച്ഛായന്റെ മുന്നിൽ നാണിക്കുന്നത്’
ഞാൻ തലയാട്ടി, തല കുനിച്ചു നിന്നു. ഇച്ഛായൻ എന്റെ തല പതുക്കെ പൊക്കി ചുണ്ട്, പതുക്കെ ചപ്പി വലിച്ചു. കുറച്ചു നേരം അത് തുടർന്നു, ഇച്ഛായന്റെ വായിൽ നിന്നും തേൻ എന്റെ നാക്കിലേക്ക് പകർന്നു തന്നു. എന്റെ കെട്ടിവെച്ച മുടി ഇച്ഛായൻ അഴിച്ചു. തല ഉയർത്തി എന്റെ കഴുത്തിൽ ചപ്പി എടുത്തു. എന്റെ പൊക്കിളിൽ ഒരു തരിപ്പ് തോന്നി. ഇച്ഛായൻ എന്നെ ചേർത്ത് കെട്ടിപ്പിടിച്ചു, ഇച്ഛായന്റെ സാധനം എന്റെ പൂവിൽ മുട്ടി. സുഖം കൊണ്ട് ഞാൻ പതുക്കെ കുനിഞ്ഞു പോയി. ഇച്ഛായൻ എന്നെ വിട്ടില്ല ചേർത്ത് തന്നെ പിടിച്ചു. ഇച്ഛായൻ എന്റെ വലത്തെ കഴുത്തിൽ നിന്നും ചപ്പി എന്റെ ഇടത്തെ കഴുത്തിൽ എത്തി. എനിക്ക് ഇതിൽ കൂടുതൽ പിടിച്ചു നിക്കാൻ പറ്റിയില്ല. ഞാൻ ഇച്ഛായന്റെ കുണ്ണ പതുക്കെ കയ്യിൽ എടുത്ത് അനക്കാൻ തുടങ്ങി. അവൻ തളർന്ന് കിടക്കുകയായിരുന്നു. ഞൻ എന്റെ കാലിന്റെ ഇടയിൽ ഇട്ട് പതുക്കെ ഉരച്ചു. ഹോ സുഖം കൊണ്ട് ഞാൻ തളർന്ന് പോയി, ഇച്ഛായൻ എന്നെ താങ്ങി പിടിച്ചു.
‘ഇച്ഛായാ’

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025