Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഇന്നലെകൾ

അമ്മയുടെ വീട്ടിൽ ആണെങ്കിൽ അമ്മൂമ്മയും അപ്പൂപ്പനും മാത്രമേ ഉള്ളു, ഞങ്ങളുടെ വരവ് അവർക്ക് വല്ലാത്ത സന്തോഷം തന്നെ ആയിരുന്നു എന്നും എനിക്ക് പ്രിയപ്പെട്ട ഭക്ഷണം ഉണ്ടാക്കിത്തരലാരുന്നു അമ്മൂമയുടെ പ്രധാന പണി. അവിടത്തെ എന്റെ ജീവിതം ഒരു രാജാവിനെപോലെയായിരുന്നു. ഒരു മാസം പോയ വഴി ഞാൻ അറിഞ്ഞില്ല, അങ്ങനെ എന്റെ എക്സാം ആയി കഴുഞ്ഞ ഒരു മാസം ആവശ്യത്തിൽ അധികം സമയം പഠനത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞതിനാൽ എനിക്ക് എക്സാം എല്ലാം വളരെ എളുപ്പമായിരുന്നു തികഞ്ഞ ആത്മ സംതൃപ്തിയോടെ തന്നെ ഞാൻ എക്സാം എഴുതി വീട്ടിലെത്തി.

എക്സാം കഴിഞ്ഞതോട് കൂടി ഞാൻ ഫുൾ ഫ്രീ ആയി പിന്നെ അമ്മയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിത്തുടങ്ങി. വെക്കേഷൻ സമയത്തെല്ലാം ഞാൻ അമ്മവീട്ടിൽ വന്നു നിൽക്കാറുള്ളത് കൊണ്ട് എനിക്ക് ഇവിടെ ധാരാളം കൂട്ടുകാരും ഉണ്ടായിരുന്നു അതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവർ ആയിരുന്നു അച്ചുവും സച്ചുവും അഭിയും, അതിൽ അച്ചുവും സച്ചുവും ഇരട്ടകളാണ് അവർ എന്റെ സമ പ്രായക്കാരുമായിരുന്നു. ഇവരുടെ കസിൻ ആണ് അഭി, ഞങ്ങളെക്കാൾ ഒരു വയസ്സ് മൂത്തതാണ് അഭി. അന്നവൻ ഡിഗിരി ഒന്നാം വർഷ വിദ്യാർത്ഥി ആയിരുന്നു.

വെക്കേഷൻ തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ എന്റെ പിറന്നാളെത്തി. അങ്ങനെ ഞാൻ പതിനെട്ട് തികഞ്ഞ ഒരു പുരുഷനായി പിന്നീട്‌ അങ്ങോട്ട് ഒരു ബെല്ലും ബ്രെക്കും ഇല്ലാത്ത അടിച്ചുപൊളി ആയിരുന്നു, രണ്ടാഴ്ച കഴിഞ്ഞതോട് കൂടി അച്ചുവിന്റെയും സച്ചുവിന്റെയും പിറന്നാളുമെത്തി അവരും അങ്ങനെ എന്നെപോലെ ഒരു ‘പുരുഷനായി’ അതും കൂടി ആയാപ്പോൾ പിന്നെ പറയണ്ടല്ലോ ലൈഫിൽ ഒന്നിനും ഒരു ലിമിറ്റും ഇല്ലാതെ ആയി. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ പാതിരാത്രി ആയിരുന്നു വീട്ടിൽ തിരിച്ചു വന്നിരുന്നത്.

പാടത്ത് ക്രിക്കറ്റ് കളിയും ഫുട്‌ബോൾ കളിയുമൊക്കെ ആയിരുന്നു വിനോദം. കളി ഇല്ലാത്ത സമയങ്ങളിൽ കമ്പികഥ പറഞ്ഞും അടുത്ത അമ്മയിമായെ വർണ്ണിക്കലുമായിരുന്നു ഞങ്ങളുടെ പ്രധാന പണി. എല്ലാ നാട്ടിലും ഒരു സ്വപ്ന സുന്ദരി ഉണ്ടാകുമല്ലോ ആ നാട്ടിലും ഉണ്ടായിരുന്നു ഒരു സുന്ദരി ചേച്ചി പേര് രേണു. ഒരു അയ്യോപാവം ആയിരുന്നു രേണുച്ചേച്ചി. പക്ഷെ ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യമാണ് ചേച്ചിക്ക്, ചേച്ചിയെ ഓർത്ത് ബാത്‌റൂമിൽ എന്റെ കൊഴുപ്പ് കളഞ്ഞതിന് ഒരു കണക്കുമില്ല. രേണു ചേച്ചി അലക്കാൻ നിൽക്കുമ്പോൾ എന്തെങ്കിലും കാരണം ഉണ്ടാക്കി ആവഴി കറങ്ങുക എന്നത് ഞങ്ങളുടെ പതിവ് രീതി ആയിരുന്നു, കാര്യം ഞങ്ങൾ പതിനെട്ട് വയസ്സ് തികഞ്ഞ നല്ല കഴപ്പുള്ള പിള്ളാരാണെങ്കിലും നാട്ടുകാർക്ക് ഞങ്ങൾ ചെറിയ കുട്ടികളെപ്പോലെ ആയിരുന്നു, അതിനാൽ തന്നെ അലക്കുമ്പോൾ അവിടെ ചുറ്റിത്തിരിഞ്ഞാലും ആരും മറ്റൊരു തരത്തിൽ ഞങ്ങളെ നോക്കില്ലയിരുന്നു. സിനിമാനടി ഭാനുപ്രിയ കുറച്ചുകൂടി വെളുത്താൽ എങ്ങനെയിരിക്കും അതായിരുന്നു രേണുചേച്ചി. രേണു ചേച്ചി കഴിഞ്ഞാൽ ഞങ്ങൾ ഏറ്റവും കൂടുതൽ നോട്ടമിട്ടിട്ടുള്ളത് ബിൻസി ചേച്ചിയെ ആയിരുന്നു ബിൻസി ചേച്ചിക്ക് ഒരു വയസ്സായ ഒരു കൊച്ചുള്ളത് കൊണ്ട് ആ കൊച്ചിനെ കളിപ്പിക്കാൻ എപ്പോഴും ഞാൻ ബിൻസി ചേച്ചിയുടെ വീട്ടിൽ പോകുമായിരുന്നു. വെളുത്ത വട്ട മുഖമുള്ള ഒരു കൊച്ചു സുന്ദരി തന്നെ ആയിരുന്നു ബിൻസി. കൊച്ചിനെ എടുക്കുമ്പോഴും തിരിച്ചു കൊടുക്കുമ്പോഴും എല്ലാം ചേച്ചിയുടെ മുലയിൽ ഞാൻ വിരൽ തട്ടും അതൊരു വല്ലാത്ത സ്പര്ശന സുഖം തന്നെ ആയിരുന്നു. അങ്ങനെ സ്പര്ശന സുഖവും ദർശന സുഖവും മാത്രമായി ജീവിതം മുന്നോട് പോകുമ്പോൾ ആണ് മഴക്കാലമാവുന്നതും പാടത്ത് വെള്ളം കയറുന്നതും. അതൊട് കൂടി പാടത്തെ കളികൾ എല്ലാം തന്നെ അവസാനിച്ചു. ഞങ്ങൾ ആകെ ശോകം ആയി ഇരിക്കുമ്പോൾ ആണ് ലോറിയുടെ രണ്ട് ടൂബ്മായി ദൈവത്തെപോലെ അച്ചുവിന്റെയും സച്ചുവിന്റെയും അച്ഛൻ വരുന്നത്. അദ്ദേഹത്തിന് പൊള്ളാച്ചിയിൽ മാടുകളുടെ കച്ചവടമാണ്, സ്വന്തമായി രണ്ട് ലോറിയും ഉണ്ട് ആ ലോറികളുടെ പഴയ പഞ്ചറില്ലാത്ത ടൂബ് ആയിരുന്നു ആൾ ഞങ്ങൾക്ക് കൊണ്ടു തന്നത്. അത് കിട്ടിയതോടെ ഞങ്ങൾ അതിൽ കാറ്റ് നിറച്ചു പാടത്തേക്ക് ഓടി. ഒരു ടൂബിൽ രണ്ടാൾ എന്ന രീതിയിൽ നീന്തൽ പഠിക്കാൻ ആരംഭിച്ചു. മൂന്ന് ആഴ്ച കഴിഞ്ഞതോടെ അത്യാവശ്യം നിലയില്ലാത്ത വെള്ളത്തിൽ നീന്താം എന്ന സ്ഥിതിയായി. പാടത്ത് വെള്ളം പെട്ടന്ന് തന്നെ കലങ്ങുന്നത് കൊണ്ട് അവിടത്തെ കളി മതിയാക്കി ഞങ്ങൾ കുളത്തിലേക്ക് പോയി. കുളത്തിൽ ചെന്നപ്പോൾ ആല്ലേ അതിലും രസം. കുളത്തിലെ വെള്ളം ആണെങ്കിൽ കണ്ണീരുപോലെ പരിശുദ്ധമായതും വൈകുന്നേരം ആയാൽ പിന്നെ ഫുൾ അമ്മായിമാരുടെ നീരാട്ടും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025