Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഇസ

“ഓ… എന്താ, ഈ ടീ ഷര്‍ട്ട് നിനക്ക് ഇടാന്‍ വേണോ?”

“വേണം.”

“എന്ന് വേണം?”

“ഇപ്പൊ വേണം.” ഒന്നും ചിന്തിക്കാതെ ഞാൻ പറഞ്ഞു.

“അയ്യേ……” ആലിയ എന്റെ കൈയിൽ നുള്ളി. “കുറച്ച് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു, ഡേവി. നിന്റെ സംസാരവും, നിന്റെ…… നിന്റെ നോട്ടവും ഒന്നും ശെരിയല്ല.” അവൾ എന്റെ കൈയിൽ പിന്നെയും നുള്ളി.”

“ആ….” ഞാൻ ഒച്ച വെച്ചു. എന്നിട്ട് അവള്‍ നുള്ളിയ സ്ഥലത്ത്‌ ഞാൻ തടവി.

“ഞാൻ പോണു.” ആലിയ മുഖം വീറ്പ്പിച്ചു കൊണ്ട് എഴുനേറ്റ് റൂമിൽ നിന്നും പുറത്തിറങ്ങി പോയി. ഞാൻ അവൾട കൊഴുത്ത ചന്തിയിൽ നോക്കി വെള്ളമിറക്കി.

എത്ര വര്‍ഷങ്ങളായി, അവളറിയാതെ ഞാൻ അവൾട ആ മുഴുത്ത് ഉരുണ്ട മുലയിൽ നോക്കി വെള്ളമിറക്കി നടക്കാൻ തുടങ്ങിയിട്ട്…. ആ മുലകളേ പിടിച്ച് ഞെരിക്കാനുള്ള ആഗ്രഹം തുടങ്ങിയിട്ട് ഇപ്പോൾ നാലഞ്ച് വര്‍ഷമായി. അതിൽ ഒരു ഉമ്മ കൊടുക്കാൻ കഴിഞ്ഞെങ്കില്‍. ഞങ്ങൾ ഒന്‍പതിൽ പഠിക്കുമ്പോഴാണ് എനിക്ക് ആദ്യമായി ഇങ്ങനെ ഒരു ആഗ്രഹം തോന്നി തുടങ്ങിയത്.

കാണാന്‍ അത്ര ചേലില്ലാത്ത അവൾട ഭർത്താവിനെ ഓര്‍ത്തു ഞാൻ അസൂയപ്പെട്ടു….. ഇത്ര സുന്ദരിയായ ആലിയയെ അയാള്‍ക്ക് കിട്ടാന്‍ അയാൾ എന്തെങ്കിലും ഭാഗ്യം ചെയ്തിട്ടുണ്ടാവണം.

“എടാ ഡേവി, നി സ്വപ്നം കാണുവാന്നോ? അപ്പൊ ഈ ആഴ്ചയും നിനക്ക് പള്ളി ഇല്ല…. അല്ലേ?” ചിരിച്ച് കൊണ്ടുള്ള ഗ്രേസി ആന്റിയുടെ ശബ്ദം കേട്ട് ഒരു ഞെട്ടലോടെ ഞാൻ വാതില്‍ക്കല്‍ നോക്കി.

ഞാൻ എന്തോ പറയാൻ വാ തുറന്നു, ഉടനെ ആന്റി ചിരിച്ചുകൊണ്ട് അത് തടഞ്ഞു.

“വേണ്ട, എല്ലാ ആഴ്ചയും പറയുന്ന നുണ തന്നെയാ നി ഇപ്പഴും പറയാൻ പോണത്, ‘അടുത്ത് ആഴ്ച ഞാൻ പള്ളീൽ പോകും ആന്റി…., ഉറപ്പായും ഞാൻ പോകും ആന്റി’” ആന്റി കൊഞ്ഞനം കുത്തും പോലെ പറഞ്ഞു.

ഞാൻ തല ചൊറിഞ്ഞു. “അത്…. പിന്നെ…. ഞാൻ തീര്‍ച്ചയായും അടുത്ത —”

“വേണ്ട, വേണ്ട… ഈ ഒരു കാര്യത്തിൽ നിന്റെ നുണ കേട്ട് ഞാൻ മടുത്തു. ഇനി അതേ നുണ എനിക്ക് കേള്‍ക്കാന്‍ മനസ്സില്ല. പിന്നേയ്…… ഞാന്‍ നമ്മുടെ അടുത്ത വീട്ടിലുള്ള സൂസന്‍ ന്റെ കൂടെ പള്ളിയില്‍ പോകും. നി എപ്പോഴത്തേയും പോലെ ഇസ യെ പള്ളിയില്‍ കൊണ്ട്‌ വിട്. തിരിച്ച് വരുമ്പോൾ അവളും സൂസന്‍ ന്റെ മോള് ഷിജി യും ഒരുമിച്ച് നടന്ന് വന്നോളും.” അതും പറഞ്ഞിട്ട് ആന്റി താഴോട്ട് പോയി.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025