Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഇത്ത

കുറച്ചു കഴിഞ്ഞപ്പോൾ വകയിൽ ഉള്ള ഒരു അമ്മായി കുട്ടിയെ കാണാൻ വന്നു അവർ വന്നു കുട്ടിയെ കണ്ടു സംസാരിച്ചിരിക്കുന്നതിന്റ ഇടയിൽ ഇത്തയോട് എന്താ റസീന അനക്ക് ഇതൊന്നും വേണ്ടേ കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ 5 കൊല്ലം ആയില്ലേ ഇപ്പൊ ആർക്കാ കേടു അനക്കോ അതോ അന്റെ കെട്ടിയോനോ ഇതു കേട്ടപ്പോൾ ഇത്തക്ക് വലിയ സങ്കടം ആയി അവർ പെട്ടെന്ന് റൂമിൽ നിന്ന് പുറത്തു പോയി

അപ്പോൾ അമ്മായി എന്നോട് പറഞ്ഞു അൻവർ നീ പോയി ഒന്നു നോക്കാൻ പറഞ്ഞു ഞാൻ പോയി നോക്കിയപ്പോൾ ഇത്ത ഹാളിൽ നിന്ന് കരയുക ആയിരുന്നു ഞാൻ പോയി ഇത്താത്താനോട് കരയണ്ട അവരുടെ സ്വഭാവം അങ്ങനാണ് അതു കാര്യം ആകണ്ട എന്നു പറഞ്ഞു അപ്പോൾ റൂമിൽ നിന്നും ഭയങ്കര ബഹളം കേട്ടു ഞാൻ ചെന്നു നോക്കിയപ്പോൾ ഷെമീർക്കാടെ ഉമ്മയും മറ്റേ അമ്മായിയും തമ്മിൽ നല്ല വഴക്ക് ആയിരുന്നു

എന്റെ മോളോട് അങ്ങനെ പറയാൻ നീ ആരാ നീ അന്റെ വീട്ടിലെ കാര്യം നോക്കിയാൽ മതി എന്നു പറഞ്ഞു അമ്മായി ആ സ്ത്രീക്കിട്ടു നല്ലോം കൊടുത്തു അതു കേട്ട് അവർ അവിടെ നിന്ന് ഇറങ്ങി പോയി അമ്മായി എന്നെ കണ്ടപ്പോൾ പറഞ്ഞു നീ അവളോട്‌ ഇങ്ങോട്ട് വരാൻ പറഞ്ഞു ഞാൻ പോയി ഇത്തനേം കൂട്ടി വന്നു അപ്പോഴും ഇത്ത കരയുക ആയിരുന്നു
അപ്പോൾ അമ്മായി പറഞ്ഞു മോളെന്തിനാ കരയുന്നെ അവർ പറഞ്ഞതൊന്നും കാര്യം ആകണ്ട മോളു സമാധാനമായി ഇരിക്ക് എന്നു പറഞ്ഞുഅല്ലെങ്കിൽ വേണ്ട നിങ്ങൾ വന്നിട്ട് കുറെ നേരം ആയില്ലേ വീട്ടിൽ പൊയ്ക്കോ എന്നു പറഞ്ഞു അങ്ങനെ ഞാൻ ഇത്തനേം കൊണ്ടു ഹോസ്പിറ്റലിൽ നിന്നു ഇറങ്ങി വണ്ടിയിൽ വരുമ്പോഴും ഇത്ത ഒന്നും മിണ്ടാതെ ഇരിക്കുക ആയിരുന്നു ഇത്തയുടെ മൂഡ് മാറ്റാൻ വണ്ടി ഒരു ഹോട്ടലിൽ നിറുത്തി എനിക്കു വിശക്കുന്നു ഫുഡ്‌ കഴിക്കാം എന്നു പറഞ്ഞു

ഇത്ത ഒന്നും മിണ്ടാതെ ഇറങ്ങി വന്നു ഞാൻ രണ്ടുപേർക്കും ബിരിയാണി പറഞ്ഞു കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ പറഞ്ഞു ഇങ്ങൾ അതു വിടീം ഇത്താ അവരു വിവരം ഇല്ലാതെ എന്തെങ്കിലും പറഞ്ഞു എന്നു വെച്ചു നിങ്ങൾ എന്തിനാ അതാലോചിച്ചു വിഷമിച്ചു ഇരിക്കുന്നെ (ഇനി ഞങ്ങളുടെ ഇടയിൽ നടന്നത് ഒരു സംഭാഷണം പോലെ പറയാം )

റസീന : എനിക്കു അവർ പറഞ്ഞതിനെ കുറിച്ച് ഓർത്തു അല്ല അൻവർ വിഷമം

ഞാൻ : പിന്നെ വേറെ എന്താ നിങ്ങൾക്ക് വിഷമം

റസീന : അതൊന്നും നിനക്കു പറഞ്ഞാൽ മനസ്സിലാവില്ല

ഞാൻ : ആദ്യം പറഞ്ഞാലല്ലേ മനസ്സിലാവോ ഇല്ലയോ എന്നറിയൂ ഇങ്ങള് പറ

റസീന : വേണ്ട അതു നിന്നോട് പറയാൻ ഉള്ള കാര്യം അല്ല

ഞാൻ : അതെന്താ എന്നോട് പറഞ്ഞാൽ ഞാൻ വിചാരിച്ചു നമ്മൾ നല്ല കൂട്ടുകാർ ആണെന്ന്

റസീന : അതെ

ഞാൻ : എന്നാൽ എന്നോട് പറ എന്താ കാര്യം എന്നു

റസീന : അതു നിന്നോട് പറയാൻ പറ്റില്ല അൻവർ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025