Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഇത്ത

ഞാൻ : അതെന്താ എന്നാ ചോദിച്ചു ഫ്രണ്ട്‌സ് തമ്മിൽ എല്ലാം സംസാരിക്കാം

റസീന : ശരി ഇവിടെ വെച്ചു വേണ്ട വീട്ടിൽ പോയി സംസാരിക്കാം

ഞാൻ : ഓക്കേ

ഞാൻ റെസ്റ്റാറ്റാന്റിലെ ബില്ല് കൊടുത്ത ശേഷം അവിടെ നിന്ന് നേരെ വീട്ടിലേക്ക് പോയി വീടെത്തിയതും ഇത്ത ഡ്രസ്സ്‌ മാറി വരാം എന്നു പറഞ്ഞു റൂമിലേക്ക്‌ പോയി കുറച്ചു കഴിഞ്ഞു ഒരു ചുവന്ന rമാക്സി ഇട്ടു പുറത്തു വന്നു എന്നിട്ട് എന്നോട് ചോദിച്ചു രാത്രി നിനക്ക് കഴിക്കാൻ എന്താ വേണ്ടത്

ഞാൻ : അതൊക്കെ നമുക്ക് പിന്നീട് നോക്കാം ആദ്യം എന്താ കാര്യം എന്നു പറ

റസീന : നീ അതു വിട്ടേക്ക് അൻവർ എനിക്കു അതു നിന്നോട് പറയാൻ ബുദ്ധിമുട്ട് ഉണ്ട്

ഞാൻ : ശരി പറയാൻ പറ്റില്ല എങ്കിൽ ഇനി എന്നോട് മിണ്ടാൻ വരണ്ട

റസീന : എന്താ അൻവർ നീ ഇങ്ങനെ നിന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ ഞാൻ പറയില്ലേ

ഞാൻ : എന്നോട് പറയാൻ പറ്റാത്ത കാര്യങ്ങൾ ഉള്ള ഒരു ഫ്രണ്ടിനെ എനിക്കു വേണ്ട ഞാൻ ഇനി ഒന്നും ചോദിക്കില്ല

റസീന : അൻവർ കഷ്ട്ടം ഉണ്ട് കേട്ടോ നിന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ ഞാൻ പറയില്ലേ?

ഞാൻ : അതെന്താ എന്നോട് പറയാൻ പറ്റാത്തതു

റസീന : പറ്റില്ല എന്നു പറഞ്ഞാൽ പറ്റില്ല അത്ര തന്നെ

ഞാൻ : ശെരി ഇനി എന്നോട് ഒന്നും പറയാൻ വരണ്ട ഞാനും ഒന്നും പറയില്ല

എന്നുപറഞ്ഞു ഞാൻ മുകളിലെ റൂമിലേക്ക് പോയി എന്നിട്ട് ഒന്നു ഫ്രഷ് ആവാൻ ബാത്‌റൂമിൽ കയറി ഞാൻ ഫ്രഷ് ആയി ഇറങ്ങി വന്നപ്പോൾ ഇത്ത റൂമിൽ ഉണ്ടായിരുന്നു

റസീന : എന്നോട് ദേഷ്യത്തിലാണോ?

ഞാൻ : എനിക്കു ആരോടും ദേഷ്യം ഒന്നും ഇല്ല

റസീന : ശരി ഞാൻ നിന്നോട് എല്ലാം പറയാം പക്ഷേ ഇക്കാര്യം വേറെ ആരും അറിയരുത്

ഞാൻ : ഇല്ല

റസീന : എങ്കിൽ വാ നമുക്ക് ബാൽക്കണിയിൽ ഇരിക്കാം

ഞങ്ങൾ ബാൽക്കണിയിൽ പോയി ഇരുന്നു ഇത്ത കാര്യങ്ങൾ പറയാൻ തുടങ്ങി

റസീന : ഇതു എങ്ങനെ നിന്നോട് പറയണം എന്നു എനിക്കറിയില്ല ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാവാതിരിക്കാൻ ഉള്ള കാരണം നിന്റെ ഇക്ക ആണ് ഇക്കാക് സെക്സ് ചെയ്യാൻ ഉള്ള കഴിവ് ഇല്ല

ഞാൻ : ???

റസീന : അതെ അൻവർ നിന്റെ ഇക്കാക് സെക്സിൽ ബന്ധപ്പെടാൻ സാധിക്കില്ല ചെറുപ്പത്തിലേ അമിതമായിട്ടുള്ള സ്വയംഭോഗം കാരണം ഇക്കയുടെ ഞരമ്പുകൾ തളർന്നിരിക്കുക ആണ് ഇനി അതു ശെരി ആവണമെങ്കിൽ ഒരു ഓപ്പറേഷൻ വേണമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത് അതിനാണെങ്കിൽ നിന്റെ ഇക്കാക് സമ്മതവും അല്ല

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025