Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഇത്താത്തമാർ 1

ഇത്താനെ നോക്കലും കുറഞ്ഞു. അങ്ങനെ ഇരിക്കെ ഒരു ദിവസ്സം ഇത്ത വീട്ടിലേക്ക് വന്ന് ഇത്താടെ കൂടെ മാവേലി സ്‌റ്റോറിലേക്ക് പൂവൻ എന്നോട് കൂടെ വരാൻ പറഞ്ഞു.ഞാൻ ഇത്താടെ കൂടെ പോയി.പോകുമ്പോൾ ഞങ്ങൾ ബസിൽ ആണ് പോയത്.ഇത്തയും ഞാനും ഒരു സീറ്റിൽ ഇരുന്നു.കുറച്ചു കഴിഞ്ഞപ്പോ ഇത്ത എന്നോട് ചോദിച്ചു….
ഇത്ത: അല്ല.ഇച്ചു കുറച് ദിവസ്സം ആയിട്ട് നീ എന്നെ ഭയങ്കര നോട്ടം ആണല്ലോ,ഞാൻ മുറ്റ മടിക്കുമ്പോളും,നടക്കുമ്പോളും ഒക്കെ നല്ല നോട്ടം ആണല്ലോ എന്താ…..എന്തു പറ്റി…എന്താ ഉദ്ദേശം…..?
ഇത്താടെ ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി.
ഞാൻ ഒന്നും മിണ്ടിയില്ല.ഇത്ത വീണ്ടും ചോദിച്ചു.അപ്പോൾ ഞാൻ മെല്ലെ പറഞ്ഞു.
ഞാൻ: ഒന്നും ഇല്ല ഇത്താ ഇത്താക്ക് തോന്നിയതാവും…

എന്നിട്ട് കുറച്ചു നേരം ഞാൻ മിണ്ടാതെ ഇരുന്നു.അപ്പോഴേക്കും ഞങ്ങൾക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തിയിരുന്നു. ഞങ്ങൾ അവിടെ ഇറങ്ങി മാവേലി സ്റ്റോറിലേക്ക് പോയി ക്യുവിൽ നിന്നു.ക്യുവിൽ നിക്കുമ്പോൾ എന്റെ മനസ്സിൽ മുഴുവൻ പേടിയായിരുന്നു. ഇത്താക്ക് സംശയം ആയിട്ടുണ്ട്,ഇത്ത ഇക്കാര്യം എന്റെ വീട്ടിൽ പറഞ്ഞാൽ എന്റെ അവസ്ഥ……… അതൊക്കെ ഓർത്തപ്പോ ക്യു പോയത് അറിഞ്ഞില്ല ബാക്കിൽ നിക്കുന്ന ആൾ തട്ടി വിളിച്ചപ്പോ ഞാൻ ഒന്ന് ഞെട്ടി.എന്നിട്ട് വേഗം ക്യുവിൽ നിന്നു എന്നിട്ട് ഇത്താനെ ഒന്ന് നോക്കി ഇത്ത പേടിച്ചു നിക്കുന്ന എന്റെ മുഖത്തേക്ക് നോക്കി നിക്കുനുണ്ടായിരുന്നു.

അങ്ങനെഞങ്ങൾ സാധനങ്ങൾ എല്ലാം വാങ്ങി ഓട്ടോറിക്ഷ വിളിച്ചു അതിൽ വീട്ടിലേക്ക് പുറപ്പെട്ടു.പോകുന്ന വഴിയിൽ ഇത്ത എന്നോട് വീണ്ടും ചോദിച്ചു എന്താണ് ഇച്ചു ക്യു നിക്കുമ്പോ നല്ല ആലോചനയിൽ ആയിരുന്നല്ലോ എന്താ ആലോചിച്ചിരുന്നെ. ഞാൻ വീണ്ടും ഒന്നും ഇല്ല എന്ന് പറഞ്ഞു.
ഇത്ത: മ്മ് ഒന്നും ഇല്ലാതിരുന്നാൽ ഭാഗ്യം. എന്ന് പറഞ്ഞു.

കൊറേ സാധനങ്ങൾ ഉള്ള കാരണം ഇത്ത എന്റെ ദേഹത്തേക് നല്ലോണം ഒട്ടിയിട്ടാണ് ഇരിക്കുന്നത്.ഓട്ടോറിക്ഷ വളക്കുമ്പോളും ഗട്ടറിൽ വുഴുമ്പോളും ഇത്താടെ മുല എന്റെ കയ്യൂമ്മേ തട്ടി കൊണ്ടിരുന്നു.ഇത്താടെ മുല എന്റെ ദേഹത്തു തട്ടുന്നത് കൊണ്ട് എനിക്ക് പിടിച്ചു നില്ക്കാൻ പറ്റിയില്ല.എന്റെ കുണ്ണ കമ്പിയാവാൻ തുടങ്ങി.എന്റെ ഷോട്സിന്റെ മുൻവശം പൊങ്ങി വരുന്നത് ഇത്ത കണ്ടു.ഇത്ത കാണാതിരിക്കാൻ വേണ്ടി ഞാൻ പഞ്ചസാര കവർ എടുത്ത് മടിയിൽ വെച്ചു. ഇതു കണ്ട ഇത്ത ഒന്ന് ചിരിച്ചു. എന്നിട്ട് എന്നെ നോക്കി എനിക്ക് ആകെ നാണകേട് ആയി.അങ്ങിനെ വീട് എത്തുന്നത് വരെ എന്റെ മടിയിൽ പഞ്ചസാര കവർ ഇരുന്നു.ഭാരം ഉള്ളത് കൊണ്ട് കുണ്ണ കമ്പിയാവുന്നത് ഇത്ത കാണാതിരിക്കാൻ കഴിഞ്ഞൊള്ളൂ,ചുങ്ങി യില്ല.എന്റെ കുണ്ണ ഫുൾ കമ്പിയായിട്ട് തന്നെ നിന്നു.ഏതായാലും ഇത്ത കണ്ടു ഇനി മറച്ചിട്ടും കാര്യം ഇല്ല.ഞാൻ വാങ്ങിച്ച സാധനങ്ങൾ ഓരോന്ന് ഇത്താടെ വീടിന്റെ മുൻ വശത്തുവെച്ചു വീണ്ടും സാധനങ്ങൾ എടുക്കാൻ പോയി.ഇത്ത വാതിൽ തുറന്ന് ഓരോന്ന് അഗത്തു എടുത്തു വെക്കാൻ തുടങ്ങി.എല്ലാം എടുത്ത് വെച്ച ശേഷം ഞാൻ എന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞഞ്ഞിട്ട് പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025