Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഇന്ദു

ഞാൻ ഇന്ദുവിനെ കെട്ടിപിടിച്ചു തടിച്ചു മലർന്ന കീഴ്ച്ചുണ്ട് ചപ്പി നുണയാൻ തുടങ്ങി….., ഇന്ദുവും എന്നെ വലിഞ്ഞു മുറുക്കുകയാണ്….., ഇന്ദുവിന്റെ കുണ്ടി ഒരു കൈ കൊണ്ട് ഞെരിച്ചുടച്ചു മറു കൈ ഇന്ദുവിന്റെ തലയ്ക്കു പിന്നിൽ പിടിച്ചു എന്നോട് അടുപ്പിച്ചു ചുംബിച്ചു…, ഇന്ദുവിന്റെ ചുണ്ട് കടിച്ചു വലിച്ചു…..

എടാ., ഹരി….. ഹരി…. ഇവൻ… എവിടെ… ഹരി….

മാമന്റെ ശബ്ദം കേട്ടാണ്… നമ്മൾ ഞെട്ടി മാറിയത്….

ഹരി… എടാ… നീ ഇത് എവിടെ പോയതാ….
മാമന്റെ നാക്ക് കുഴഞ്ഞുള്ള വിളി കേട്ടതും… ഇന്ദുവിന്റെ ഭാവം മാറി…

കുട്ടൻ…. അങ്ങേർക്കു കള്ള് വേടിച്ചു കൊടുത്തു അല്ലെ…..

ഇന്ദു ., അത്….

കുട്ടൻ എന്നോട് മിണ്ടണ്ട……

ഇന്ദു…. പിണങ്ങല്ലേ….. ഞാൻ പറയട്ടെ….

ഹരി… ഇവനെ കൊണ്ട്… ഇന്ദു… എടി .. ഇന്ദു….

എന്തിനാടാ .. അങ്ങേര് കിടന്നു കാറുന്നത്…..കുട്ടനെ കൂടെ കുടിപ്പിക്കാൻ ആണോ….

അല്ല……ഇന്ദു തൊട്ട് നക്കാൻ…..

എന്നെ കൊണ്ട് ഒന്നും പറയിപ്പക്കരുത്……,എന്നെ അങ്ങോട്ട് വരുത്തിക്കരുത് എന്ന് പറ…..

വല്ലതും എടുത്ത് താ…..

കുട്ടൻ പോയെ .…. ഇവിടെ നിന്നാൽ എന്റെ കൈയിൽ നിന്ന് വല്ലതും വേടിക്കും ……

ഇന്ദു മീൻ വറുത്തത് എടുത്തോട്ടെ…..,

അവിടെ വച്ചേ…., ചോറിന്റെ കൂടെ പിന്നെ എന്ത് കൂട്ടി കഴിക്കും…….

കുറച്ചു…..,

ഞാൻ കുറച്ചു എടുത്തോണ്ട് ഓടി….,

കുട്ടാ….. അവിടെ നിന്നെ…..

മാമൻ – ഹരി…., എടാ..

ദ വരുന്നു…..

നീ എവിടെ പോയി കിടക്കുവായിരുന്നു….,

അമ്മായി കാണാതെ എടുക്കണ്ടേ……

അവൾ കണ്ടാൽ എന്ത്‌…. പോകാൻ പറയെടാ അവളോട്…….ഇങ്ങോട്ട് താ,.

നിനക്ക് വേണോടാ…..

വേണ്ട…., മാമൻ കുടിച്ചത് മതി……,

നീ മിണ്ടാതിരുന്നേ…, മാമൻ പാട്ട് തുടങ്ങി…..

മാമ …. മിണ്ടാതിരുന്നേ….. അമ്മായി കേട്ടോണ്ട് വരും …,

നിനക്ക് നാണം ഇല്ലേ… പോത്ത് പോലെ വളർന്നല്ലോ… ഇപ്പോഴും അവളെ പേടിക്കാൻ….. വീണ്ടും പാട്ട്….

മാമ… ഒന്ന് മിണ്ടാതിരിയ്ക്ക്…..

പോടാ.. അവൾ വരട്ടെ… എന്നിട്ട് വേണം എനിക്ക് രണ്ടെണ്ണം കൊടുക്കാൻ…, കുടിച്ചു കഴിഞ്ഞ… അവൾക്ക് രണ്ടെണ്ണം കൊടുത്തെ.. എനിക്ക് തൃപ്തി വരൂ…..

അമ്മായിയുടെ കൈയിൽ നിന്ന് വേടിക്കാതിരുന്നാൽ മതി….

അവളോ…. എന്നെയോ… അവൾ പനിക്കും…, ഇന്നാൾ ഞാൻ കുടിച്ചിട് വന്നപ്പോൾ, അവൾ പൊരിന് നിൽക്കുന്നു, കൊടുത്തോരണ്ണം….,കവിളും പൊത്തി കൊണ്ട് കേറി പോയി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025