Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഇന്ദു

പെണ്ണ് കെട്ടി കഴിഞ്ഞ ഇന്ദുവിനെ മറക്കൂ..,

അതിനു ഞാൻ ഇന്ദുവിനെ അല്ലെ കെട്ടാൻ പോകുന്നത്….

കുട്ടാ കല്യാണം നേരമ്പോക്ക് അല്ല…കുട്ടൻ നല്ലൊരു സുന്ദരി പെണ്ണിനേയും കെട്ടി , രണ്ടു മൂന്ന് മക്കളും ഒക്കെ ആയി.. ., ഇന്ദുവിനെ കാണാൻ വരും…അപ്പൊ ഇന്ദു വയസായി കാണും.. ചിലപ്പോ കുട്ടന്റെ മാമന്റെ അടിയും തൊഴിയും കൊണ്ട് നേരത്തെ പോയാലും ആയി…. അല്ലെങ്കി വേറെ കെട്ടാൻ വേണ്ടി കുട്ടന്റെ മാമൻ എന്നെ തല്ലി കൊന്നാലും ആയി…

അങ്ങനെ ഇന്ദുവിനെ വിട്ട് ഞാൻ പോകുവോ…., ഇന്ദുവിനു ചുറ്റും ആണ്‌ എന്റെ ലോകം..,

അതൊക്കെ ഇപ്പോ പറയും., നല്ല ചെറുപ്പക്കാരി പെൺ പിള്ളേരെ കാണുമ്പോൾ കുട്ടൻ പോകും….…., കല്യാണം കഴിഞ്ഞാൽ…,കുട്ടൻ മാമനെ പോലെ കെട്ടിയ പെണ്ണിനെ വഞ്ചിച്ചു എങ്ങും പോകരുത്… കേട്ടോ.

ഇന്ദു അല്ലാത വേറൊരു പെണ്ണിനെ ഞാൻ ഇനി തൊടില്ല… ഇത് ഭഗവതി ആണെ സത്യം…..

കുട്ടൻ എന്താ കാണിച്ചേ., ഭഗവതിയെ പിടിച്ചു ഇങ്ങനെ ഒക്കയാണോ.. സത്യം ചെയ്യുന്നത്….

ഇന്ദുവിനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്….,ഇന്ദു അല്ലാതെ എനിക്ക് വേറെ പെണ്ണ് വേണ്ട….,ഞാൻ ഇന്ദുവിനെ വരിഞ്ഞു മുറുക്കി കൊണ്ട് പറഞ്ഞു…..

കുട്ടന് എന്നെ അത്രയ്ക്ക് ഇഷ്ടം ആണോ…..,

പിന്നെ അല്ലെ…. ഇന്ദുവിന് എന്നെ ഇഷ്ടം അല്ലെ….

കുട്ടനെ എനിക്ക് ജീവൻ ആണ്‌….., അത് കൊണ്ടല്ലേ…. കുട്ടന്റെ കൂടെ ഇങ്ങനെ കിടക്കുന്നത്..,

നല്ല ഇന്ദു….,ഞാൻ ഇന്ദുവിനെ കെട്ടി പിടിച്ചു ഉമ്മ കൊടുത്തു…..

കുട്ടാ…, താഴെ ഒരാൾ തല പോകുന്നുണ്ടല്ലോ….

അത് ഇന്ദുവിന്റെ മണം അടിച്ചിട്ട് ആണ്‌….., നമുക്ക് ഒന്നും കൂടി നോക്കാം….

ഇപ്പോ ഇനി വേണ്ട…രാത്രി ആകട്ടെ… കുട്ടൻ കുറച്ചു കൂടി മുല കുടിചോ…..

ഇന്ദു ചരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു,ഞാൻ ഇന്ദുവിനോട് ചേർന്ന് കിടന്നു മുല കുടിക്കാൻ തുടങ്ങി..,ഇന്ദു എന്റ തല മുടിയിൽ തടവി കിടന്നു…. കുറച്ചു നേരം മുല കുടിച്ച ശേഷം….

ഇന്ദു…., ഇന്ന് നമുക്ക് പോകണ്ടേ……,

ഇന്നിനി വയ്യ കുട്ടാ.., കുറച്ചു കിടക്കട്ടെ…..,

ഇന്ദു കിടന്നോ……, എനിക്ക് കൃഷി ഓഫീസിൽ ഒന്ന് പോണം…,ഇന്ദു എന്തെങ്കിലും ഉടുത്തോണ്ട് കിടക്ക്..……

കൃഷി ഓഫീസിൽ നിന്നും അലച്ചിൽ ഒക്കെ കഴിഞ്ഞു വന്നപ്പോഴേക്കും മണി മൂന്നായി…., ഇന്ദു വിളമ്പി തന്ന ചോറും കഴിച്ചിട്ട്…, ഞാൻ വയലിലേക് ഇറങ്ങി….., കൂടെ ഇന്ദുവും വന്നു.

ഇനി ഇന്ദു പൊയ്ക്കോ….. ഇതിനൊക്കെ വെള്ളം ഒഴിച്ചിട്ടു ഞാൻ അങ്ങു വരാം…..

രാത്രി വിളക്ക് കൊളുത്തികഴിഞ്ഞാണ് ഞാൻ വന്നത്…., ഇന്ദു കുളിച്ചു ഒരു സെറ്റ് സാരി ഒക്കെ ഉടുത്തു, തലമുടി വിടർത്തി ഇട്ടിരിക്കെയാണ്…..,ഇന്ദുവിന്റെ മുഖത്ത് നല്ല സന്തോഷം ഉണ്ട്….,

കുട്ടാ… എന്താ വൈകിയത്….

അതൊക്കെ നനച്ചു കഴിഞ്ഞപ്പോൾ വൈകി…., അല്ല… ഇന്ദു ഇന്നെന്താ പതിവില്ലാതെ സാരി ഒക്കെ ഉടുത്തു….,

കൊള്ളില്ലേ….

നല്ല ഭംഗി …., ഒരു അപ്സരസിനെ പോലെ ഉണ്ട്…,

ഇന്ദുവിന്റെ മുഖം കുറച്ചു കൂടി വിടർന്നു.., ആ മുഖത്ത് ഒരു സുന്ദരമായ പുഞ്ചിരി വിടർന്നു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025