Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജയ ചേച്ചി 2

തടവിക്കൊണ്ടിരിക്കുന്നു. മുഖം കണ്ടാൽ അറിയാം ചേച്ചിക്ക് വേദനിക്കുന്നുണ്ടെന്നു. ഞസ്ന വേഗം ചേച്ചിയുടെ അടുത്ത് ചെന്ന് എന്ത് പറ്റിയെന്നു ചോദിച്ചു..

അപ്പോൾ ചേച്ചി….

കുട്ടാ കാലു ഒന്ന് മടക്കി അടിച്ചെട. നല്ല വേദന…

എവിടെ ഞാൻ നോക്കട്ടെ എന്ന് പറഞ്ഞു ചേച്ചിയെ സോഫയിലേക്ക് ഇരുത്തി മുന്നിലെ ടീപോയിൽ ഞാനും ഇരുന്നു. ആ കാലെടുത്തു ഞാൻ എന്റെ മടിയിൽ വച്ചു തടവാൻ തുടങ്ങി. തൊടാൻ ആഗ്രഹിച്ച പൂപ്പദങ്ങൾ ഇപ്പോ തൊടാനും തലോടാനും ഉള്ള അവസരം വന്നിരിക്കുന്നു. സന്തോഷം തോന്നേണ്ടതാണ്. പക്ഷെ സ്വപ്നത്തിനെ സംഭവവും ചേച്ചിയുടെ മുഖഭാവവും കണ്ടപ്പോ അതൊന്നും മനസ്സിൽ വന്നില്ല…

ഞാൻ ചേച്ചിയോട് ചോദിച്ചു ഇവിടെ വേദനക്കുള്ള ബാമും പെയിൻ കില്ലർ സ്പ്രേയും ഒന്നുമില്ലേ….

റൂമിൽ ഉണ്ടെന്നു ചേച്ചി പറഞ്ഞപ്പോ ആ പാദം ടീപോയിലേക്ക് വച്ചു nhan റൂമിൽ പോയി ബാം എടുത്തോണ്ട് വന്നു. പിന്നെ ടീപോയിൽ ഇരുന്നു ആ വെണ്ണപ്പാദങ്ങൾ എടുത്തു എന്റെ മടിയിൽ വച്ചു. എന്നിട്ട് ബാം തേച്ചു നന്നായി തടവികൊടുക്കാൻ തുടങ്ങി. അപ്പോഴാണ് ഞാൻ എന്റെ കുണ്ണഭാഗത്തെ പറ്റി ചിന്തിച്ചത്. ചേച്ചിയുടെ കാലു കിടക്കുന്നത് ബർമുഡക്ക് മേലെ ആണെങ്കിലും എന്റെ കുണ്ണയുടെ മുകളിൽ ആണ്. ആ പാദങ്ങൾ കണ്ടാൽ തന്നെ കമ്പി ആകുമ്പോ പിന്നെ കുണ്ണക്ക് മുകളിൽ ഒരു ബർമുഡയുടെ മറവിൽ ആണെങ്കിൽ പോലും തൊടുമ്പോൾ ഉള്ള കാര്യം പറയേണ്ടതില്ലല്ലോ. എന്റെ കുണ്ണക്കുട്ടൻ കമ്പി ആയത് ചേച്ചി അറിയും എന്നുറപ്പാണ്. ഞാൻ ചേച്ചിയുടെ മുഖത്തേക്ക് ഒന്ന് ഒളിക്കണ്ണിട്ടു നോക്കി.പക്ഷെ ചേച്ചിയുടെ മുഖത്ത് അങ്ങനൊരു സംഭവം നടക്കുന്ന ഭാവം പോലും ഇല്ല. കുറച്ചു നേരം തടവിയത്തിന് ശേഷം ഓരോ വിരലുകളും പിടിച്ചു ഒന്ന് ഞൊട്ട പൊട്ടിക്കുകയും കൂടി ചെയ്തതിനു ശേഷം ഞാൻ ചോദിച്ചു….

ചേച്ചി ഇപ്പോ എങ്ങനുണ്ട്…..

ചേച്ചി അപ്പോൾ….ഇപ്പൊ കുറച്ചു സുഖം തോന്നുന്നു കുട്ടാ.നീ ഇവിടെ ഇരി. ഞാൻ ചായയിടം എന്നും പറഞ്ഞു ചേച്ചി അല്പം പ്രയാസപ്പെട്ട് നടന്നു അടുക്കളയിൽ പോയി. ഞാൻ അവിടെ ഇരുന്ന് മൊത്തമായി ഇന്ന് നോക്കി. കുട്ടികളെ കാണാൻ ഇല്ല. ട്യൂഷൻ ക്ലാസ്സിൽ ആവും….

 

ചേച്ചി രണ്ട് ഗ്ലാസിൽ ചായയുമായി വന്നു. ഞങ്ങൾ ഓരോ കാര്യവും പറഞ്ഞിരുന്നു. ചായ കുടിച്ചു കഴിഞ്ഞപ്പോ ചേച്ചി സോഫയിൽ എന്റെ അടുത്ത് വന്നിരുന്നു എന്റെ കയ്യിൽ പിടിച്ചു. എന്നിട്ട് പിന്നെ പതുക്കെ എന്റെ തലമുടിയിൽ തലോടിക്കൊണ്ട് ചോദിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025