Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജയ ചേച്ചി 2

എന്റെ ജയ ചേച്ചി 2

Ente Jayachechi Part 2

[ Previous Part ]

 

പെട്ടെന്ന് ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ ഞാൻ എന്റെ ബെഡിൽ തന്നെയാണ്. അതൊരു സ്വപ്നമായിരുന്നു എന്ന് വിശ്വസിക്കാൻ പറ്റാതെ ഞാൻ അസ്ത്രപ്രാജ്ഞനായി നിന്ന് പോയി

തുടരും

സ്വപ്നത്തിൽ കണ്ടത് നടന്നിരുന്നെങ്കിൽ ഓഹ്… ചിന്തിക്കാൻ കൂടി വയ്യ. പിന്നെ നാട് വിടുന്നതായിരുന്നു നല്ലത്. ചേച്ചിയുടെ അടുത്തും എന്റെ വീട്ടുകാരുടെ അടുത്തും നാണം കെട്ടേനെ. പണ്ട് തൊട്ടേ ഞാൻ ചേച്ചിയുമായി അത്ര ഇടപഴകിയാണ് നിൽക്കുന്നത്. ഫ്രീ ടൈം ഉള്ളപ്പോ ഒക്കെ ഞാൻ അങ്ങോട്ട് പോകുന്നതാണ്. എന്തും ചേച്ചിയുടെ മുന്നിൽ തുറന്നു പറയുന്നതാണ്. ഞാൻ പെണ്ണുങ്ങളെ വായി നോക്കുന്ന കാര്യവും അവരുടെ ഒക്കെ അഴകളവുകളെ പറ്റിയും എന്ന് വേണ്ട എല്ലാം.എന്റെ വീട്ടുകാർക്കും ചേച്ചിയുടെ അടുത്ത് എപ്പോഴും പോകുന്നതിനോടോ ഒന്നും ഒരിക്കലും എതിർപ്പില്ല. ചേച്ചിയുടെ മടിയിൽ തല വച്ചു കിടന്നൊക്കെ ഞാൻ ടീവീ കാണുകയും ഒക്കെ ചെയ്യും അവോടെ പോയാൽ. എല്ലാം തകർന്നേനെ. പിന്നെ ഒരു രണ്ടാഴ്ചയോളം ഞാൻ പോയില്ല ചേച്ചിയുടെ അടുത്ത്. സ്വപ്നത്തിൽ കണ്ടത് ശരിക്കും നടന്ന പോലെ ഒരു ഫീലിംഗ് ആയിരുന്നു.അന്നൊന്നും രാവിലെ ചേച്ചിയെ ട്യൂൺ ചെയ്യാനോ പൂജ നടത്താനോ പോയില്ല.

 

ഒരു ദിവസം കോളേജ് വിട്ട് ഞാൻ വീട്ടിൽ വന്നപ്പോൾ ചേച്ചി ഹാളിൽ അമ്മയോട് സംസാരിച്ചു ഇരിക്കുന്നു. എന്നെ കണ്ടപാടെ ചേച്ചി ചോദിച്ചു…

എന്താ കുട്ടാ കുറച്ചൂസായിട്ട് നിന്നെ അങ്ങോട്ട്‌ കാണാനേ ഇല്ലല്ലോ. അത് പറയുമ്പോൾ ചേച്ചി കാലിൽ മേലെ കാൽ കയറ്റി വച്ചു പാദവും വിരലുകളും ഇളക്കികൊണ്ടിരിക്കുകയായിരുന്നു. അത് കണ്ടു എന്റെ കുണ്ണക്കുട്ടനിൽ ഒരിളക്കം വന്നു…

അപ്പൊ അമ്മയുടെ വക ” ഞാനും അത് ചോദിക്കാനിരിക്കുവായിരുന്നു മോളെ അല്ലെങ്കിൽ നേരത്തെ വന്നാൽ ഇവിദേ നിൽക്കാതെ അങ്ങോട്ട്‌ മണ്ടുന്ന ഇവനെന്ത് പറ്റി എന്ന് “…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025