Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജയ ചേച്ചി 3

പിന്നെ എന്റെ കുട്ടന് പാല് കളയാനെന്നും പറഞ്ഞു ചേച്ചി ആ വെണ്ണപ്പാദങ്ങളുടെ ചിത്രങ്ങൾ ഓരോ പോസിൽ എനിക്കയച്ചു തരും. രാവിലെ ചേച്ചി മുറ്റമടിക്കാൻ ഇറങ്ങുന്നതിനു മുന്നേ എന്നെ വിളിക്കുകയോ മെസ്സേജ് അയക്കുകയൊ ചെയ്യും. ഞാൻ അപ്പോൾ സിറ്റൗട്ടിലേക്ക് വന്നു ചേച്ചിയെ നോക്കിക്കൊണ്ടിരിക്കും. ആ നിതംബഭംഗി കാണിക്കാൻ വേണ്ടി മിക്കവാറും ചേച്ചി ആദിയിലൊ ഒന്നുമിടാതെ ആവും മുറ്റമടിക്കുക. അതൊക്കെ കണ്ടു ഞാൻ ചേച്ചിക്കുള്ള എന്റെ പ്രഭാതപൂജയും നടത്തിപ്പൊന്നു….

 

അങ്ങനെ ഇരിക്കെ ഒരു ദിവസം ആ സന്തോഷവാർത്ത അറിഞ്ഞു. ഞാൻ ഒരു ദിവസം കോളേജ് വിട്ടു വന്നപ്പോ വീട്ടിൽ അച്ഛനും അമ്മയും ജയചേച്ചിയും കൂടി ഇരിക്കുന്നു. വന്നു കയറിയപ്പോ അമ്മ എന്നോട്…

ഡാ അച്ഛന്റെ പാലക്കാഡ് ഉള്ള ഇളയച്ഛന്റെ മകനെ ഓർമയില്ലേ.പുള്ളിയുടെ മകളുടെ കല്യാണം ഉണ്ട് അടുത്താഴ്ച എല്ലാവർക്കും ക്ഷണമുണ്ട്.പോയാൽ ചടങ്ങ് എല്ലാം കഴിഞ്ഞു രണ്ട് ദിവസം കഴിഞ്ഞേ വരാൻ പറ്റൂ.എല്ലാവരും കൂടി എങ്ങനാ പോവുക. വീട് അടച്ചിടാൻ പറ്റില്ലല്ലോ. നാട്ടിൽ ആണേൽ ഇപ്പൊ കള്ളന്മാരുടെ ശല്യമാ.. എന്താ ചെയ്യുക…

ഞാൻ അപ്പോൾ പറഞ്ഞു. എന്നാ ഞാൻ വരുന്നില്ല. അച്ഛനും അമ്മയും കൂടി പൊയ്ക്കോള്ളു…

അപ്പോൾ ചേച്ചി പറഞ്ഞു…

അമ്മായി എന്നാ ഞാനും വരുന്നില്ല. വീട് അടച്ചിടാൻ പറ്റില്ലല്ലോ. മക്കളെ വിടാം കൂടെ.ഇവിടെ ഞാൻ ഒറ്റക്കാവുമെന്നും വിചാരിക്കണ്ട. കുട്ടൻ ഉണ്ടല്ലോ.രാത്രി അവൻ എനിക്ക് കൂട്ട് വന്നു കിടന്നോളുമല്ലോ ….

 

അത് കേട്ടതും എനിക്ക് ഒരു നൂറു ബൾബ് കത്തി. ചേച്ചി ബുദ്ധിപൂർവം ഒരു അവസരം കിട്ടുമോന്നു നോക്കാൻ എറിഞ്ഞു നോക്കുവാ. പുള്ളിക്കാരിയുടെ മുഖം കണ്ടാൽ അസാധാരണമായി ഒന്നും തോന്നില്ല. അത്ര തന്മയത്വത്തോടെയാണ് അത് അവതരിപ്പിക്കുന്നത് … കള്ളി…

 

അമ്മയും അത് സമ്മതിച്ചു….

അമ്മയുടെ സമ്മതം കേട്ടതും മനസ്സിൽ അമ്മക്ക് ഒരു നൂറു ഉമ്മയും കള്ളന്മാർക്ക് ഒരായിരം നന്ദിയും നൽകി ഞാൻ…

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025