Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജയ ചേച്ചി 3

വൈകുന്നേരം ഞാൻ വീട് പൂട്ടി ചേച്ചിയുടെ അടുത്തേക്ക് പോയി. ഞാൻ ചേച്ചിയെ വിളിച്ചു. വാതിൽ ലോക്ക് ചെയ്തിട്ടില്ല കേറി വന്നോളാൻ പറഞ്ഞു ചേച്ചി.ഞാൻ ചെല്ലുമ്പോൾ ചേച്ചി അടുക്കളയിൽ മിക്സിയിൽ എന്തോ അരക്കുകയാണ്.

 

ഞാൻ പുറകിലൂടെ ചെന്ന് ചേച്ചിയെ കെട്ടിപ്പിടിച്ചു. ചേച്ചിയെ കണ്ടപ്പോൾ തന്നെ എന്റെ കുട്ടൻ എന്റെ ബോക്സിറിനുള്ളിൽ ഞെരിപിരി കൊല്ലാൻ തുടങ്ങിയിരുന്നു. പുറകിലൂടെ കെട്ടിപിടിച്ചപ്പോൾ എന്റെ കുട്ടൻ ചേച്ചിയുടെ ചന്തി വിടവിലേക്ക് തള്ളി നിന്നു. എന്റെ കെട്ടിപ്പിടിത്തം ചേച്ചിയും നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു. കാരണം ആരുടെയും ശല്യമില്ലാതെ ഞാനും ചേച്ചിയും മാത്രമുള്ള ഞങ്ങളുടെ ലോകം. ചേച്ചി  എന്റെ നേരെ തല ചരിച്ചു ഒരു ചിരിയോടെ പറഞ്ഞു….

 

എടാ താഴെ ഒരാൾക്ക് ഇരുപ്പുറക്കുന്നില്ല എന്ന് തോന്നുന്നു….

 

ചേച്ചിയുടെ കവിളിൽ മൃദുവായി ഒന്ന് ഉമ്മ വചിട്ട് ഞാൻ പറഞ്ഞു..

 

എത്ര ദിവസമായിട്ടുള്ള ആഗ്രഹമാണ് ഇന്ന് നടക്കാൻ പോകുന്നത്. അപ്പൊ അവനു സന്തോഷം വരാതിരിക്കുമോ. അതിന്റെ ആവേശമാ…

 

അതും പറഞ്ഞു ഞാൻ ചേച്ചിയുടെ ചുണ്ട് എന്റെ വായിക്കുള്ളിൽ ആക്കി ഊമ്പാൻ തുടങ്ങി. ചേച്ചി തിരിഞ്ഞു നിന്നു എന്റെ തലമുടിയിൽ പിടിച്ചു സഹകരിക്കാൻ തുടങ്ങി. ആദ്യം കീഴ്ച്ചുണ്ടും പിന്നെ മേൽചുണ്ടും മാറി മാറി ഊമ്പിക്കുടിച്ചു…

ആരെയും പേടിക്കാനില്ലാത്തത് കൊണ്ട് ഞങ്ങക്കൂടെ അധരപാനം കുറെ നേരത്തേക്ക് നീണ്ടു നിന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025