എപ്പോളും ഇങ്ങനെ തന്നെ ആണോ?
ഞാൻ അങനെ അവരുടെ മുലച്ചാൽ നോക്കി വെള്ളം ഇറക്കുവാരുന്നു, അപ്പോളേക്കും അനുവും മാളുവും കൂടെ താഴേക്കുവന്നു. ആണ് എന്റെ അടുത്തും മാളു ചേച്ചിയുടെ അടുത്തും ഇരുന്നു. അനു നേരെ നോക്കിയപ്പോൾ ചേച്ചിയുടെ നെറ്റി ഫ്രണ്ട് സിബ് തുറന്നുകിടക്കുന്നത് കണ്ടെന്നു തോന്നുന്നു. അനു മാളുവിനെ വിളിച്ചിട്ടു ചേച്ചിയെ നോക്കാൻ ആഗ്യം കാണിച്ചു. ഞാൻ ഇതൊന്നും കാണാത്തപോലെ ഫോണിലും നോക്കിയിരുന്നു. അങനെ അവസാനം ചേച്ചിക്ക് അതുമനസ്സിലായി അവർ സിബ് നേരെ ആക്കി.
ചേച്ചി : അല്ല ഇനി എല്ലാരോടും പ്രിത്യേകിച്ചു പറയാനോ കഴിക്കാൻ. എല്ലാവരും ഫോൺ മാറ്റിവെക്ക്.
ഞാൻ : ചേച്ചി കാണിക്കുന്നതുകൊണ്ടല്ലേ അനിയന്മാർ പഠിക്കുന്നത്
ഞാനതു ഥ്വയാര്ഥത്തിലാണ് പറഞ്ഞത്. അത് അവർക്കു മനസ്സിലായില്ല.
ചേച്ചി : ഞാൻ മാറ്റിവെച്ചല്ലോ. ഇനി കഴിക്കാം. ഞാൻ ചെയ്യുന്നത് കണ്ട് പഠിക്കുന്നവർ എത്തും കൂടെ നോക്കണം.
മാളു : അതെ എല്ലാരും എടുത്തുകഴിക്കാൻ നോക്ക്.
എല്ലാവരും ചപ്പാത്തി എടുത്തു കഴിക്കാൻ തുടങ്ങി, അപ്പോളാണ് എന്റെ ഫോൺ ബെല്ലടിച്ചത്. പരിചയം ഇല്ലാത്ത നമ്പർ ആണ്. ഞാൻ ആൻസർ ചെയ്തപ്പോൾ അവിടെ നിന്ന് ” മോനെ ഇത് ഞാനാ ” അനുവിന്റെ ‘അമ്മയാണ് ഫോണിൽ.
ഞാൻ : ആ അമ്മെ പറഞ്ഞോ ?
അനുവിന്റെ ‘അമ്മ : മോനെ അവളെവിടെപോയി ഫോൺ അടിച്ചിട്ട് ആൻസർ ചെയ്യുന്നില്ല.
ഞാൻ : ഇവിടെ ഉണ്ട് ഞങൾ ഫുഡ് കഴിക്കുവാ.
അനുവിന്റെ ‘അമ്മ :എന്നാ അവളോട് കഴിച്ചത് എന്നെ ഒന്ന് വിളിക്കാൻ പറയണേ.
ഞാൻ : പറഞ്ഞോ അവൾ ഇവിടെ ഉണ്ട്.
ഞാൻ ഫോൺ ലൗഡ് സ്‌പീക്കറിൽ ഇട്ടു.
അനു : അമ്മെ പറഞ്ഞോ ? ഫോൺ മുറിയിൽ ആയിപോയി അതാ അറിയാഞ്ഞത്.
അനുവിന്റെ ‘അമ്മ : അത് സാരമില്ല അച്ഛനെ റൂമിലോട്ടു മാറ്റി, അതുപറയാൻ വിളിച്ചതാ.
അനു : റൂം നമ്പർ എത്രയാണ് ? ഞാൻ രാവിലെ വരാം.
അനുവിന്റെ ‘അമ്മ : റൂം 305, പക്ഷെ മോളെ എങ്ങോട്ടുവരണ്ട കൊറോണ ടൈം അല്ലെ.
അനു : അതുസാരമില്ല, എനിക്കച്ഛനെ കാണണ്ടേ.
അനുവിന്റെ ‘അമ്മ : മോളെ നീ ഇപ്പൊ അവന്റെ വീട്ടിൽ അല്ലെ നിൽക്കുന്നത്. അപ്പൊ കൊറോണ പിടിപ്പിച്ചേച്ചു അങ്ങോട്ടു പോകണ്ടല്ലോ അതാ.
അനു : ഓക്കേ ആയിക്കോട്ടെ. (അതും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു, അവൾക്കു ഫീൽ ആയെന്നു എനിക്ക് മനസ്സിലായി)
അങനെ ഞങൾ എല്ലാവരും ഫുഡ് കഴിച്ചുകഴിഞ്ഞു. ചേച്ചി അനുവിന്റെയും എന്റെയും പ്ലേറ്റ് എടുത്തു അടുക്കളയിലേക്കു പോയി കൂടെ മാളുവും. അനുവും ഞാനും കൈകഴുകി TV-യുടെ മുമ്പിൽ ഇരുന്നു, ആറാം തമ്പുരാൻ –
