Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജീവിതം ഒരു കടംകഥ 2

ഇരിക്കാമല്ലോ അല്ലേ?

ഞാൻ ആഗ്രഹിച്ചതു ഇതുതന്നെയാണെന്ന് പറയാനാണു വന്നതെങ്കിലും “കുഴപ്പമില്ല ഇത്രേം ദൂരമല്ലേ ഒള്ളു” എന്നുപറഞ്ഞു തടിതപ്പി.

അങനെ അവൾ ഇരിക്കുന്നത് ശരിക്കൊന്നു ആസ്വദിക്കാൻ പറ്റിയില്ല, കാരണം മുമ്പിൽ ഇരിക്കുന്ന ബാഗ് താഴെ പോകാതെ നോക്കണമല്ലോ, ഞങൾ പെട്ടന്നുതന്നെ ഹോസ്പിറ്റലിൽ എത്തി, അമ്മയെക്കണ്ട് അമ്മയുടെയും അച്ഛന്റെയും ഡ്രസ്സ് കൊടുത്തു. ‘അമ്മ പറഞ്ഞു “മോളെ കുറച്ചുംകൂടെ കഴിഞ്ഞു റൂമിലോട്ടു മാറ്റുമെന്ന പറഞ്ഞത്. റൂം കിട്ടിക്കഴിഞ്ഞു ‘അമ്മ മോളെ വിളിച്ചു പറയാം ഏതാണെന്നു.”

അനു : ഹോ ഇപ്പോളാണ്  ഒരു ആശ്വാസം ആയത്.

ഞാൻ : എന്തേലും ഉണ്ടേൽ വിളിച്ചാമതി അമ്മെ, ഞാൻ വന്നോളാം.

അനുവിന്റെ ‘അമ്മ : അത് കുഴപ്പമില്ല മോനെ, ഇപ്പൊതന്നെ മോൻ കുറെ നേരം ആയില്ലേ, പിന്നെ ഇവളെ സഹിക്കണ്ടേ ഒരാഴ്ച. അതിലും വലിയ ഒന്നും ചെയ്യണ്ട മോനെ.

അനു : അമ്മെ എന്താ ഇത്. ഞങ്ങള്‌പോകുവാ.

അനുവിന്റെ ‘അമ്മ : കണ്ടോ മോനെ കണ്ടപ്പോൾ അവൾക്കു അമ്മയെയും വേണ്ട അച്ഛനെയും വേണ്ട.

അനു : അമ്മെ ഒന്ന് നിർത്താവോ? ഏട്ടാ വാ നമുക്ക് പോകാം.

ഞാൻ : അമ്മെ എന്നാൽ ഞങൾ ഇറങ്ങട്ടെ.

അനുവിന്റെ ‘അമ്മ : അല്ല മോനെ നമ്പർ തന്നില്ല.

അനു : അല്ല എന്തിനാ അത്, എന്റെ നമ്പർ ഇല്ലേ അതിൽ വിളിച്ച മതി.

അവൾ റ്റാറ്റാ കൊടുത്തു എന്റെ കൈപിടിച്ച് നടക്കാൻ തുടങ്ങി.

ഞാൻ : അമ്മെ എന്റെ നമ്പർ 8281****** ‘അമ്മ വിളിച്ചാൽ മതി.

അപ്പോളേക്കും അവൾ എന്നെ വിളിച്ചു ലിഫ്റ്റിൽ എത്തി. ഞങൾ താഴെ ബൈക്കിന്റെ അടുത്തെത്തിയപ്പോൾ അവൾ പറഞ്ഞു “ഏട്ടാ പോകും വഴി സൂപ്പർമാർകെറ്റ് ഏതേലും കാണുമ്പോൾ ഒന്ന് നിർത്താനെ.”

ഞാൻ : അതല്ല, നീ എന്താ ഈ കാണിക്കുന്നത്.

അനു : ഞാൻ എന്തുചെയ്തു?

ഞാൻ : നീ എന്നെ വിളിക്കുന്നതും കയ്യിൽകയറി പിടിച്ചുവലിക്കുന്നതും.

അനു : അതിനെന്താ ഇപ്പൊ, അമ്മക്ക് എല്ലാം അറിയാമല്ലോ, നിന്റെ കൂടെ വീട്ടിലോട്ടു പൊക്കോളാൻ പറഞ്ഞു പിന്നാണോ ഇത്.

ഞാൻ : അതും ശരിയാ, നീ കയറ് പോകും വഴി ബാക്കി പറയാം.

അവൾ എങ്ങോട്ടുവന്ന പോലെ തന്നെ കാലുകവച്ചുവച്ചാണ് അവളെ ഇരുന്നത്. ഇങ്ങനെ എന്ന് പറയണ്ടല്ലോ. ഈ പ്രാവശ്യം ഇത് ശരിക്കും ആസ്വദിക്കണം എന്നുതന്നെ ഞാൻ തീരുമാനിച്ചു.

അനു : അതെ ഞാൻ വീട്ടിൽ വന്നുകഴിയുമ്പോൾ അനിയത്തിയും ചേച്ചിയും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025