Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജീവിതം ഒരു കടംകഥ 3

നോക്കിയപ്പോൾ അനു ആണ് വിളിക്കുന്നത്. ഞാൻ ഫോൺ ആൻസർ ചെയ്തു. ഞങൾ അങനെ കുറച്ചുനേരം  സംസാരിച്ചിരുന്നു. അവൾ sim മേടിക്കുന്ന കാര്യം ഒന്നുകൂടെ ഓർമിപ്പിച്ചു. അവളെ കാണാമല്ലോ എന്നുകരുതി രാവിലെതന്നെ പോകാം എന്ന് കരുതി. ഹോസ്പിറ്റലിൽ ചെന്നാൽ മതി എന്നാണ് പറഞ്ഞത്.

ഞാൻ വീണ്ടും ഡ്രസ്സ് മാറി, മാളുവിനോട് കാര്യങ്ങൾ പറഞ്ഞു ഞാൻ യാത്ര പറഞ്ഞിറങ്ങി. ഉച്ചക്കതിനുള്ള ഫൂഡും കൂടെ മേടിക്കണമെന്നു മാളു പറഞ്ഞു.  ഞാൻ അതെല്ലാം സമ്മതിച്ചു. ഞാൻ നേരെ പോയി പുതിയ സിം മേടിച്ചു, നേരെ അവളെ കാണാനായി പോയി. ഞാൻ അവിടെ എത്തിയപ്പോൾ അനുവിനെ വിളിച്ചു അവൾ ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ട്.

അവൾ പറഞ്ഞു താഴെനിന്നാൽ മതി അവൾ താഴേക്ക് വന്നോളാമെന്നു. ഞാനങ്ങനെ താഴെ വെയിറ്റ് ചെയ്തു. അവൾ പെട്ടന്നുതന്നെ താഴേക്കുവന്നു.

അനു : ഏട്ടാ അധികസമയം സംസാരിച്ചു നില്ക്കാൻ പറ്റില്ല, അമ്മാവൻ എപ്പോൾ വരും. ഞാൻ വിളിച്ചാൽ പോരെ.

ഞാൻ : ഓക്കേ എന്നാൽ ശരി, നീ വിളിച്ചാൽ മതി.

അനു : ഏട്ടാ പിണങ്ങരുത്, കാണാൻ വിളിച്ചിട്ടു…….

ഞാൻ : അത് കുഴപ്പമില്ല ഞാൻ വന്നോളാം എപ്പോൾ വേണമെങ്കിലും.

ഞാൻ പോകാനായി ബൈക്ക് തിരിച്ചപ്പോൾ,

അനു : ഒന്ന് നിൽക്കാമോ ഞാൻ മറന്നു.

അവൾ ഒരു പൊതി എന്റെ കയ്യിൽ തന്നിട്ട് കണ്ണടച്ച് കാണിച്ചു. എന്നിട്ടു പറഞ്ഞു “അതെ അടുത്ത പ്രാവശ്യം വരുമ്പോൾ എത്തും മറ്റേതും കൊണ്ടുവന്നേക്കണേ. അല്ലേൽ ഇടാൻ ഒന്നും കാണില്ല”

ഞാൻ : ഓക്കേ no issues

അവളെ പെട്ടന്നുതന്നെ ഉള്ളിലേക്ക് പോയി, അപ്പോളാണ് ബെഡിന്റെ അടിയിൽ ഇരിക്കുന്ന പാന്റീസിനെ പറ്റി ആലോചിച്ചത്. മാളു എങ്ങാനും അത് കണ്ടാൽ….. അയ്യോ ആലോചിക്കാൻ വയ്യാ. ഞാൻ നേരെ വീട്ടിലോട്ടു തിരിച്ചു. അപ്പോളാണ് മാളുവിന്റെ ഫോൺ.

ഞാൻ : എന്താ മോളെ?

മാളു : ചേട്ടായി, ഫുഡ് മേടിച്ചായിരുന്നോ?

ഞാൻ : എല്ലാ മേടിച്ചോളാം.

മാളു : അത് പറയാനാ വിളിച്ചത്, മേടിക്കണ്ട. ചേച്ചിയുടെ  ‘അമ്മയും അച്ഛനും വന്നിട്ടുണ്ട് വന്നിട്ടുണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025