Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജീവിതം ഒരു കടംകഥ 3

ഞാൻ : ഓ ഓക്കേ.

ഞാൻ നേരെ വീട്ടിലോട്ടുതന്നെ പോയി, വീട്ടിൽ എത്തിയപ്പോൾ ചേച്ചിയുടെ അച്ഛൻ മിറ്റത്തുതന്നെ നിൽപ്പുണ്ട്.

ഞാൻ : എന്തുണ്ട് അങ്കിൾ വാർത്തകൾ?

അങ്കിൾ : എന്നാ പറയാനാ മോനെ അങനെ ഇരിക്കുന്നു. നീ എവിടെ  പോയതാ  ?

ഞാൻ : ഒരു  കൂട്ടുകാരനെ  കാണാൻ പോയതാ .

അങ്കിൾ : എന്നാൽ അകത്തോട്ടു ചെല്ല് ആന്റി അകത്തുണ്ട്.

ഞാൻ അങനെ ഉള്ളിലോട്ടു  ചെന്നു, ആന്റി അടുക്കളയിലാണ് കൂടെ ചേച്ചിയും മാളുവും ഉണ്ട്. ഞാൻ ആന്റിയുടെ അടുത്തു ഒരു ഹാജർ വെച്ചിട്ടു നേരെ ഞാൻ റൂമിലോട്ടു പോയി. അനുവിന്റെ പാന്റീസ് അവിടെ ഇരിക്കുന്നു. ഞാൻ ചെന്നപ്പോൾ bedsheet  മാറിയിരിക്കുന്നു. നേരെചെന്നു പാന്റീസ് അവിടെ ഉണ്ടോ എന്നുനോക്കി.

ഇല്ലാ…….. പാന്റീസ് ഇല്ലാ അവിടെ……

എനിക്ക് എന്തുചെയ്യണമെന്നറിയാതെ അങനെ നിന്നുപോയി.

പെട്ടന്നാണ് മാളുവിന്റെ ശബ്‌ദം ഞാൻ കേട്ടത്.

“ചേട്ടായി ചേട്ടായി വാ കഴിക്കാം….”

ഞാൻ താഴേക്കുപോകാൻ മടിച്ചുകൊണ്ട് അവിടെത്തന്നെ നിന്നു, ആരാകും bedsheet മാറ്റിയത്?

മാളു….

ചേച്ചി ……

അതോ……

ആന്റിയോ…..

ചേച്ചിയോ ആന്റിയോ ആണേൽ ചത്താൽ മതി, അവർ എന്നെപ്പറ്റി എന്ത് വിചാരിക്കും. മാളു ആണേൽ പറഞ്ഞുനിൽക്കാം, ഇന്നലെ നടന്നതും കൂടെ ആയപ്പോൾ മാളു ആണെങ്കിൽ കുഴപ്പമില്ല എന്ന് കരുതി…..

എങ്കിലും ചേച്ചിയോ ആന്റിയോ ആണേൽ……….

അപ്പോളേക്കും മാളു എന്റെ റൂമിൽ എത്തി.

മാളു : എന്താ ചേട്ടായി വിളിച്ചത് കേട്ടില്ലേ?

ഞാൻ ഒന്നും മിണ്ടാതെ അങനെ നിന്നു. അവൾ എന്റെ അടുത്തുവന്നിട്ടു ചോദിച്ചു “എന്താ പറ്റിയത്?”

ഞാൻ : അത് …. അത് ….

മാളു : എന്ത് ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025