Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജീവിതം 2

എന്റെ ജീവിതം 2

Ente Jeevitham Part 2| Author : Anjali Nair | Previous Part

 

ആദ്യത്തെ ഭാഗത്തിന് കമന്റ് അയച്ചവർക്കെല്ലാം നന്ദി. ഒരു അഭിപ്രായം വന്നത് ഇപ്പോളത്തെ കാര്യങ്ങൾ പറയാനാണ്. അത് പറയുമ്പോൾ ഒരു ഫ്ളോ നഷ്ടപ്പെടും. പണ്ടത്തെ കാര്യങ്ങളും ഇപ്പോളുള്ള കാര്യങ്ങളും ആയി ബന്ധം ഉണ്ട്. അതുകൊണ്ട് ആദ്യം മുതൽ പറയുന്നതാണ് നല്ലത്. പിന്നെ വേറെ ഒരു അഭിപ്രായം വീട്ടിലെ ഡ്രസ്സ് , പിന്നെ മൂത്രമൊഴിക്കൽ .. അതൊക്കെയാണ്. ഡ്രസ്സ് ഒക്കെ പറയാം. മൂത്രമൊഴിക്കാൻ പ്രത്യേകിച്ചെന്ത് പറയാനാ. പിന്നെ ചിലർക്ക് ചാൻസ് കിട്ടുമോ എന്ന ചോദ്യം. ഞാൻ എന്താ പറയാ.. ചിലപ്പോ നടക്കാം. പിന്നെ നാക്കട്ടെ ചോദിച്ചു. അതും ചിലപ്പോ നടക്കാം. അത്രേ ഉള്ളൂ. പേജ് കൂട്ടാനും നോക്കാം.

ഇനി കാര്യത്തിലേക്കു വരാം. ഇപ്പോളത്തെ എന്റെ ഡ്രസിങ്. ഇപ്പോ ഫുൾ വീട്ടിൽ തന്നെ അല്ലെ? അതോണ്ട് നെറ്റി തന്നെയാ എപ്പോളും വേഷം. പുറത്തേക് പോകുന്നുണ്ടെങ്കിൽ സാരി ഉടുക്കും. കുറച്ച സെക്സി ആയി തന്നെ സാരി ഉടുക്കും. അതും ഒരു രസം അല്ലെ? പിന്നെ വീട്ടിൽ പകൽ സമയങ്ങളിൽ അടിപാവാടയും ബ്രായും പാന്റിയും ഉണ്ടാകും. രാത്രി ആയാൽ നെറ്റി ഒൺലി. ചില ദിവസങ്ങളിൽ ഒന്നും ഉടുക്കാതെ കിടന്നുറങ്ങും. നിങ്ങൾക് വേണ്ടി എന്റെ പാന്റി ഫോട്ടോ ഇതിൽ അപ്‌ലോഡ് ചെയ്യാം വിചാരിക്കുന്നു. അപ്‌ലോഡ് റെഡി ആവുമോ എന്നറിയില്ല എന്നാലും ശ്രമിക്കാം. കണ്ടിട്ട് ഏതാ ഇഷ്ടമായത് എന്ന് കമന്റ് ഇടണം .

ഇനി കഥയിലേക് വരാം.
അന്ന് ഞാൻ ആകെ ടെന്ഷനിലായിരുന്നു. രാഘവേട്ടൻ അറിഞ്ഞോ എന്നാലോചിച്ചിട്. അന്ന് വൈകീട്ട് രാഘവേട്ടൻ വീട്ടിൽ വന്നായിരുന്നു. സാധാരണ എന്നോടൊക്കെ നന്നായി സംസാരിക്കാറുള്ളതാ. ഞാനും വളരെ ഫ്രീ ആയിരുന്നു. പക്ഷെ എന്നെ കണ്ടത് മുതൽ ഒരു ഇളിഞ്ഞ ചിരി ആയിരുന്നു രാഘവേട്ടന്. ഞാനും ആകെ ചമ്മലും ടെൻഷനും കാരണം സംസാരിക്കാതെ ചിരിയിൽ ഒതുക്കി. ‘അമ്മ ഇടക്ക് ചോദിച്ചു എനിക്കെന്തു പറ്റി എന്ന്. ആകെ മൂഡ് ഓഫ്. എക്സാം വെക്കേഷന് ആവാനായിരുന്നു. ആ കാര്യം പറഞ്ഞു പിടിച്ചു നിന്നു. എക്സാം ഒന്നും കാര്യമാക്കണ്ട എന്ന് എല്ലാരും പറഞ്ഞു. കൂടെ രാഘവേട്ടനും കൂടി. നമുക് ഇവളെ വേഗം കെട്ടിച്ചു വിടണം… എന്നിട് എന്നെ നോക്കി ചിരിച്ചു. എനിക്ക് കാര്യം മനസിലായി. ഒന്ന് ചിരിച്ചു എന്ന് വരുത്തി ഞാൻ അവിടെ നിന്ന് പോയി. പിന്നെ 3,4 ദിവസം ഞാൻ രാഘവേട്ടൻ കണ്ടാൽ മെല്ലെ ഒഴിഞ്ഞു മാറി നടക്കാൻ തുടങ്ങി. സംസാരവും കുറച്ചു. മൂപ്പർ ദിവസവും വീട്ടിൽ വരും. പുറം പണികൾ ഒക്കെ ചെയ്യും. അങ്ങനെ പോയി കൊണ്ടിരുന്നു. അങ്ങനെ എക്സാം വെക്കേഷന് തുടങ്ങി. ഞാൻ വീട്ടിൽ തന്നെ ഉണ്ട്. അമ്മയും അച്ഛനും രാവിലെ ജോലിക്ക് പോകും. പിന്നെ ഞാൻ ഒറ്റക്കാണ് വീട്ടിൽ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025