Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജീവിതം 4

(ഇനി അഭിയിലൂടെ : )

അങ്ങനെ ഞങ്ങൾ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി.പിന്നീട് ഉള്ള 2 ആഴ്ച ഞങ്ങൾ അവിടെ കഴിഞ്ഞു. ദിവസവും രണ്ട് മൂന്നും ചില ദിവസങ്ങളിൽ 4, 5 തവണ വരെ ചെയ്‌തു. അതിനിടയിൽ ശ്രീക്ക് പീരിയഡ്സ് ഉണ്ടായി. ആസമയത്തും അവൾ എന്റെ കുട്ടനെ വായിൽ എടുത്ത് എന്നെ സുഗിപ്പിച്ചു. പീരിയഡ്സ് കഴിഞ്ഞു ഉള്ള ദിവസങ്ങൾ ഞങ്ങൾ ശിവരാത്രി ആക്കി. രണ്ട് ആഴ്ച കഴിഞ്ഞു ഞങ്ങൾ തിരിച്ചു ചേച്ചിയുടെ അടുത്തേക് പോയി. അവിടെ 3,4 ദിവസം നിന്ന് കഴിഞ്ഞു ഞാനും ശ്രീയും വെളുപ്പിന് 5 മണിക്ക് ഉള്ള ബസിൽ ടിക്കറ്റ് ബുക്ക്‌ ചെയ്‌തു. ഞങ്ങൾ ബസ് കയറി ബസിൽ വെച്ചു അവൾ എന്റെ കൈ കോർത്തു പിടിച്ചു എന്റെ തോളിൽ ചാരി ഇരുന്നു കൊണ്ട് പറഞു.

“അഭിയേട്ടാ എന്നും എന്റെ ഒപ്പം ഉണ്ടാവുമോ “

” അത് എന്താ ശ്രീ അങ്ങനെ ചോദിച്ചേ, ഞാൻ എന്നും ശ്രീകുട്ടിയോട് ഒപ്പം ഉണ്ടാവില്ലേ “

“അപ്പൊ അഭിയേട്ടന്റെ വീടുകൾ നമ്മുടെ ബന്ധം അംഗീകരിക്കോ “

“നമുക്ക് വീട്ടിൽ പറഞ്ഞു നോക്കാം അവർ സമ്മതിച്ചില്ലകിൽ നമുക്ക് പത്തനംതിട്ടയിലേക് പോകാം.ഞാൻ ഉടനെ നമ്മുടെ കാര്യം പറയാം വീട്ടിൽ “

“ഇപ്പൊ പറയണ്ട അഭിയേട്ടാ അഭിയേട്ടൻ ആദ്യം ഡിഗ്രി പഠിക്കണം അത് കഴിഞ്ഞു ഒരു ജോലി അത് കഴിഞ്ഞു പറഞ്ഞ മതി. ഞാൻ ചെയ്യുന്നത് തെറ്റാണു അഭിയേട്ടന്റെ ഭാവി ആണ് ഞാൻ തകർക്കുന്നത് “

അതും പറഞ്ഞു അവൾ എന്റെ നെഞ്ചിലേക് മുഖം പൂഴ്ത്തി. ഞാൻ മെല്ലെ അവളുടെ മുഖം പിടിച്ചു ഉയർത്തി അവൾ കരയുക ആയിരുന്നു.

“എന്തിനാ എന്റെ ശ്രീക്കുട്ടി കരയുന്നെ “

“എനിക്ക് എന്റെ ഏട്ടനെ പിരിയാൻ വയ്യ “

“ഞാൻ പറഞ്ഞ പോലെ ചെയാം ആദ്യം ഡിഗ്രി കഴിയട്ടെ. എന്നിട്ട് വീട്ടിൽ പ്രേസേന്റ് ചെയ്യാം സമ്മതിച്ചില്ലേൽ നമുക്ക് പത്തനംതിട്ടയിൽ പോയി ജീവിക്കാം “

ഇതും പറഞ്ഞു ഞാൻ അവളുടെ നെറ്റിയിൽ ചുംബിച്ചു എന്നിട്ട് അവളെ എന്നിലേക് ചേർത്ത് പിടിച്ചു.അങ്ങനെ ബസ് എറണാകുളത്തു എത്തി ഞാൻ എന്റെ ഫ്രണ്ടിന്റെ വീട്ടിൽ വെച്ച ബൈക്ക് പോയി എടുത്തു കൊണ്ട് വന്നു. എന്നിട്ട് ശ്രീയെ ഞാൻ വീട്ടിൽ കൊണ്ട് പോയി ആക്കി. ഞാൻ അവിടന്ന് വീട്ടിലേക്കും. വീട്ടിൽ ചെന്നു കയറി എല്ലാവരോടും വിശേഷങ്ങൾ പറഞ്ഞു. എന്നിട്ട് റൂമിൽ ചെന്നു കയറിയതും ശ്രീ വിളിച്ചതും ഒരുമിച്ചായിരുന്നു.കുറച്ചു നേരം അവളും ആയി സംസാരിച്ചു. ശേഷം കുളിച്ചു ഭക്ഷണം കഴിച്ചു കിടന്നു ഉറങ്ങി.രാത്രി വരെ പുറത്ത് എങ്ങോട്ടും പോകാതെ വീട്ടിൽ തന്നെ കഴിച്ചു കൂട്ടി.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025