Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്‍റെ ജ്യോതിയും നിഖിലും 8

“അതേ അജിത്‌.. ഒരുമാതിരി ഭ്രാന്തു പിടിച്ചപോലെ ആണ് അവന്‍ അവന്‍റെ ഇഷ്ടം അവന്‍ പറഞ്ഞത്.. എന്നോടിതുവരെ ആരും അങ്ങനെയൊന്നും പറഞ്ഞിട്ടില്ലല്ലോ?”

ഞാന്‍ ചിരിച്ചു.. അവളേ ടീസ് ചെയ്യാനായി ചോദിച്ചു.. “കള്ളം പറയരുത്… ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ നിന്നോട്?”

“നിനക്ക് എന്നോട് പ്രണയമായിരുന്നില്ലേ? ഇതങ്ങനെയല്ല. ഒരുമാതിരി ഭ്രാന്തു പിടിച്ച കാമം. അവന്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. ആദ്യംഎന്നെ കണ്ട കാര്യം, അന്നു ഞാനിട്ട ഡ്രസ്സ്‌, കിച്ചണില്‍ വെച്ച് എന്‍റെ ബൂബ്സ് അവന്‍റെ ദേഹത്ത് തൊട്ടത്, എന്‍റെ പുറകേ സ്റെപ്പു കയറി വന്നപ്പോള്‍ ബായ്ക്ക് കണ്ടു കണ്ട്രോള് പോയത്, അങ്ങനെയങ്ങനെ. അവന്‍ പറയുന്നത് കേട്ടപ്പോള്‍, എന്തോ എനിക്കൊരു സുഖമൊക്കെ തോന്നി”

“ഹ്മം.. എനിക്ക്  മനസ്സിലാവും ജ്യോതി” ഞാന്‍ പറഞ്ഞു..

“രണ്ടു വര്‍ഷമായി അവന്റെ ഡ്രീംസില്‍ ഞാനാണെന്ന് കേട്ടപ്പോ………” ജ്യോതി ചിരിച്ചു..

“ഹ ഹ.. ആര്ക്കായാലും സുഖിക്കും.. അതു സത്യവുമാണ്.. എന്നോടവന്‍ നിന്‍റെ ഓരോ അവയവത്തെ പറ്റിയും വര്‍ണ്ണിച്ചിട്ടുണ്ട് വീഡിയോ കോളില്‍…” ഞാനും ചിരിച്ചു..

“പിന്നെയവന്‍ എന്നോട് ചോദിക്കാതെ എന്നെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു.. എന്തോ.. എനിക്ക് തടുക്കാന്‍ തോന്നിയില്ല. ലിപ്സില്‍ കിസ്സ്‌ ചെയ്തപ്പോളും ഞാന്‍ പ്രതികരിച്ചില്ല. മുറിയില്‍വെച്ചു നിന്‍റെ സമ്മതംകൂടി കിട്ടിയപ്പോള്‍, എനിക്ക് എന്തോ പോലെയായി.. നിന്നോട് ദേഷ്യവും, അതേപോലെ അവനോട് ഇഷ്ടവും തോന്നി.. സത്യം പറയാമല്ലോ? നിന്നോടുള്ള ദേഷ്യം കൊണ്ടാണ് അന്നത്രയും പെര്‍ഫോം ചെയ്തത്. നിന്‍റെ അസുഖം തീര്‍ക്കണം എന്നതായിരുന്നു എന്‍റെ മനസ്സില്‍. കുറഞ്ഞപക്ഷം തുടക്കത്തിലെങ്കിലും”

“ഹ ഹ… അതെനിക്കും തോന്നിയിരുന്നു.. പറ….” ഞാന്‍ ചിരിച്ചു..

“പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍, പിടി വിട്ടുപോയി.. സത്യം പറയാമല്ലോ? എനിക്ക് ഭയങ്കരമായിട്ട് സുഖിച്ചു.. നീയവിടെ ഉണ്ടെന്നെനിക്ക് ഓര്‍മ്മവന്നതുപോലും എല്ലാം കഴിഞ്ഞു നീ എന്‍റെ ദേഹത്ത് തൊട്ടപ്പോള്‍ ആണ്”

ജ്യോതി ഒന്നു നിര്ത്തി , കുറച്ചു വെള്ളം കുടിച്ചു. എന്നിട്ട് വീണ്ടും തുടര്ന്നു …

“സാധാരണ നമ്മള്‍ ചെയ്തു കഴിയുമ്പോള്‍ നമുക്ക് ഒരു മതിയായ ഫീല്‍ അല്ലേ വരിക? വിശപ്പു മാറിയതുപോലെ? എനിക്ക് പക്ഷേ എന്തോ ത്രിപ്തിയാവാത്തപോലെയാണ് തോന്നിയത്. പിന്നെ നീ വന്ന് എന്നെ ചെയ്യാന്‍ പോകുന്നത് കണ്ടപ്പോള്‍ നിന്നോടുള്ള ദേഷ്യം ഇരട്ടിച്ചു. അങ്ങനെയാണ് ആ നാലു ദിവസം കണ്ടീഷന്‍ ഞാന്‍ വെച്ചത്.. അമ്പലത്തില്‍ പോക്കും കല്യാണവും ഒക്കെ അന്നു രാത്രിയില്‍ മനസ്സില്‍ വന്ന പ്ലാന്സ്‍ ആണ്.. നിനക്ക് നന്നായിട്ട് പണി തരണം എന്നതായിരുന്നു പ്രധാന ഉദ്ദേശം..”

“എന്നിട്ട് ആ ഉദ്ദേശം സാധിച്ചോ??”

“ഇല്ല… എന്തൊക്കെ ചെയ്തിട്ടും നിനക്ക് ദേഷ്യം വന്നില്ല.. ”

“അതിന്‍റെ കാരണം എന്താണെന്ന് നിനക്കറിയാമല്ലോ? എന്‍റെ ഉള്ളിലുള്ള കക്കോള്‍ഡ്‌  ഫാന്റസി തന്നേ.. ആ കാഴ്ചകള്‍ എല്ലാം എന്‍റെ കാമമാണ്‌ ഉണര്‍ത്തിയത്, അതു വിടൂ. പിന്നെയുള്ള രാത്രികളില്‍ ചെയ്തല്ലോ ഞാനില്ലാതെ? അതിനെക്കുറിച്ച് പറ.” ഞാന്‍ പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025