Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ കളികൾ 3

എന്റെ കളികൾ 3

Ente Kalikal bY:SYAM


 

ആദ്യഭാഗം വായിക്കുവാന്‍ CLICK HERE


ചിന്നുവിനെയും അമ്മായി അമ്മയെയും നോക്കി വെള്ളം ഇറക്കി ഇരിക്കുമ്പോൾ ആണ് ഫോണിൽ സംഗീതയുടെ മെസ്സേജ് വന്നത് .. ഞാൻ ഭാര്യയെ നോക്കിയപ്പോൾ അവൾ സീരിയലിൽ മുഴുകി ഇരിക്കുകയാണ് .. ഞാൻ കിടക്കാൻ പോകുകയാണെന്നും പറഞ്ഞു റൂമിൽ പോയി വേഗം മെസ്സേജ് നോക്കി .. സംഗീത : ഹായ് അനു

ഞാൻ തിരിച്ചു ഹായ് എന്ന് റിപ്ലൈ കൊടുത്തു ..

സംഗീത : ഞാൻ വിചാരിച്ചു അനു റിപ്ലൈ തരില്ല എന്ന്

ഞാൻ ചോദിച്ചു അതെന്താ സംഗീത നീ അങ്ങനെ പറഞ്ഞേ ..

സംഗീത : അല്ല ശ്രുതി ഉണ്ടല്ലോ കൂടെ അത് കൊണ്ട് ചോദിച്ചതാ ..

ഞാൻ പറഞ്ഞു അതിനെന്താ കുഴപ്പം നമ്മൾ friends അല്ലെ .. അവൾക്കു കുഴപ്പം ഒന്നും ഇല്ല

സംഗീത : എന്നാൽ കുഴപ്പമില്ല .. പിന്നെ എന്താ വിശേഷങ്ങൾ .. അത്താഴം കഴിച്ചോ ..

ഞാൻ പറഞ്ഞു ഇല്ല കഴിച്ചിട്ടില്ല .. ഇന്ന് എന്താണാവോ വിശക്കുന്നില്ല …

സംഗീത : അതെന്താ അനു വിശക്കാത്തെ ..

ഞാൻ : നീ ഇന്ന് എന്ത് ഗ്ലാമർ ആയിരുന്നു … ഓഹ്ഹ്ഹ്ഹ് കല്യാണം കഴിഞ്ഞു പോയി ഇല്ലേൽ ഞാൻ നിന്നെ പ്രേമിച്ചേനെ ..

സംഗീത : (ചിരിച്ചു കൊണ്ട് ) അതാണോ നിനക്ക് വിശപ്പു ഇല്ലാത്തത്

ഞാൻ : സത്യം നീന്നെ കണ്ടപ്പോൾ മുതൽ എന്തോ പോലെ

പിന്നെ റിപ്ലൈ തന്നില്ല അവൾ .. ഞാൻ വീണ്ടും സംഗീതയെ വിളിച്ചു

സംഗീത : അനു എന്റെ ഭർത്താവു ഗൾഫിൽ ആണ് എന്ന് വച്ച് ഞാൻ അഴിഞ്ഞാടി നടക്കുന്ന ഒരു പെണ്ണല്ല .. അങ്ങനെ ഒരു ഉദ്ദേശ്യത്തിൽ ആണ് എന്റെ പിന്നാലെ നടക്കുന്നതെങ്കിൽ ഇപ്പോൾ തന്നെ നമുക്കു ഇത് അവസാനിപ്പിക്കാം

ഞാൻ അകെ തകർന്നു പോയി ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിക്കുന്ന പോലെ തോന്നി ..എങ്കിലും ഞാൻ പതറിയില്ല

ഞാൻ : ഒന്ന് പോയെടീ .. ഞാൻ നിന്നെ കളിയാക്കാൻ പറഞ്ഞതല്ലേ .. ഞാൻ ഇപ്പോൾ പഴയ ആ പയ്യൻ അല്ല ഒരു കൊച്ചിന്റെ അച്ഛനാകാൻ പോകുന്ന ആളാ .. ഞാൻ നിന്നെ ചുമ്മാ കളിപ്പിച്ചതല്ലേ ..ഹഹ്ഹഹ്ഹ

(എന്റെ ഒരു നമ്പർ ആയിരിന്നു അത് പിടിച്ചു നിൽക്കണ്ടേ )

സംഗീത : അഹ്ഹ് എനിക്കും തോന്നി .. നീയും ചുള്ളാനായി കേട്ടാ .. ഞാനും ശ്രദ്ധിച്ചു .. നീ ജിമ്മിൽ ഒക്കെ പോകുന്നുണ്ടോടാ ..

ഞാൻ : മുനപ് പോയിരുന്നു .. ഇപ്പോൾ വീട്ടിൽ തന്നെ ആണ്

സംഗീത : നല്ല ബോഡി ആണ് ട്ടോ

ഞാൻ : കണ്ണ് വെക്കാതെ ടീ

സംഗീത : അനു ഞാൻ പിന്നെ വരം ട്ടാ .. ഗുഡ് നൈറ്റ്

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025