Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ കളികൾ 20

ഡ്രെസ്സുകൾ ഇടുമ്പോളും ലക്ഷ്മിയുടെ മുഖത്തെ ആ സംതൃപ്തിയും സ്നേഹവും എനിക്കി തിരിച്ചറിയാൻ കഴിഞ്ഞു .. ഒന്നു കൂടി എന്നിലേക്ക്‌ ഞാൻ അവളെ വലിച്ച് അടുപ്പിച്ചു അവളുടെ ചുണ്ടുകൾ നുകരുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു .. ആ കണ്ണു നീര് തുള്ളികൾ ഒപ്പിക്കൊണ്ട് ഞാൻ അവളോട് പറഞ്ഞു ഇനി ഈ കണ്ണു നനയരുത് .. ഞാൻ ഉണ്ട് നിന്റെ കൂടെ .. ഇനി മുതൽ നീ എന്റെ ആണ് .. ഞങ്ങൾ ആലിംഗനബദ്ധരായി കുറച്ചു സമയം നിന്നു അപ്പോളാണ് ചിന്നുവിന്റെ കാര്യം ഓർത്തത് .. അവളെ തേടി ഞങ്ങൾ ട്രറസിന്റെ മറ്റേ ഭാഗത്തേക്ക് പോയപ്പോൾ കണ്ട കാഴ്ച ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു ..

ആ കുപ്പി ഫുൾ കാലി ആയി കിടക്കിന്നു ചിന്നു ആണേൽ ബോധമില്ലാതെ ആകെ ചർധിയിൽ മുങ്ങി കിടക്കുന്നു .. മുഖം എല്ലാം ആകെ ഡി ഹൈഡ്രാഷൻ ആയ പോലെ ഉണ്ട് .. സമയം നോക്കിയപ്പോൾ വെളുപ്പിന് മൂന്നു മണി .. അധികം വച്ചിരിക്കുന്നത് അപകടം ആണെന്ന് തോന്നി ഞാൻ അവളുടെ മുഖം എല്ലാം ക്ലീൻ ആക്കി അവളെ കോരി എടുത്തു വണ്ടിയിൽ കിടത്തി .. ലക്ഷ്മി ആകെ പേടിച്ചു പോയിരുന്നു .. ലക്ഷ്മിയോട് ഞാൻ പറഞ്ഞു ഒരു ട്രിപ് ഇട്ടാൽ ശരിയാവുന്നതെ ഉള്ളൂ .. എന്റെ ഫ്രണ്ടിന്റെ ക്ലിനിക് ഉണ്ട് ഇവിടെ അവിടെകാണു പോകുന്നത് പേടിക്കണ്ട എന്നു പറഞ്ഞു .. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാൻ മറക്കരുത് എന്നു ലക്ഷ്മി പറഞ്ഞു …

ആ വെളുപ്പാം കാലത്തു മഞ്ഞിനെ കീറി മുറിച്ചു കൊണ്ടു എന്റെ വണ്ടി പാഞ്ഞു ..പോകുന്ന വഴിയിൽ തന്നെ എന്റെ ഫ്രണ്ടിനെ വിളിച്ചു കാര്യം പറഞ്ഞു അബ്ദത്തിൽ ജ്യൂസ് മിക്സ് ചെയ്തു വച്ചതു എടുത്തു കഴിച്ചു എന്നാണ് പറഞ്ഞതു .. ഒന്നും ഇല്ലേലും എന്റെ വീട്ടിലെ പെണ്ണുങ്ങൾ അല്ലെ ..

ക്ലിനിക് എത്തിയപ്പോൾ അവിടെ രണ്ടു ഡ്യൂട്ടി നഴ്സുമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നെ കാര്യങ്ങൾ എല്ലാം അവൻ വിളിച്ചു പറഞ്ഞിരുന്നത് കൊണ്ടു വേറെ ചോദ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല ഒരു മണിക്കൂർ ട്രിപ്പ് ഇട്ടപ്പോൾക്കും ചിന്നു ഉഷാറായി .. ക്ലിനിക്കിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ ആദ്യമേ തന്നെ എന്നെ കെട്ടി പിടിച്ചു സോറി പറഞ്ഞു ..
ഏട്ടാ ഞാൻ നിങ്ങളെ വിളിക്കാൻ അപ്പുറത്തേക്ക് വന്നപ്പോൾ നിങ്ങളുടെ കളികൾ കണ്ടിരുന്നു ഞാൻ ആയിട്ടാണ് ഏട്ടനെ അവൾക്കു കൊടുത്തത് എന്നാലും നിങ്ങളെ ആ അവസ്ഥയിൽ കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല .. അപ്പോൾ പിന്നെ ബോധം പോണ വരെ അടിച്ചു .. മനസിൽ മൊത്തം ഇനി അവളെ കിട്ടിയപ്പോൾ ഏട്ടൻ എന്നെ ഉപേക്ഷിക്കുമോ എന്ന പേടി ആയിരുന്നു ..
ഞാൻ അവളുടെ ചെവിയിൽ പിടിച്ചിട്ടു തിരിച്ചിട്ടു പറഞ്ഞു എടീ കാന്താരി .. എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് നീ അല്ലെ .. നിന്നെ എനിക്ക് ഉപേക്ഷിക്കാൻ പറ്റുമോ നീ ഞാൻ തന്നെ അല്ലെ …

മുഖത്തു ഒരു കള്ള ചിരി വരുത്തിയിട്ടു അവൾ പറഞ്ഞു എനിക്കറിയാമായിരുന്നു എന്നാലും ഏട്ടന്റെ വായിൽ നിന്നും കേൾക്കുമ്പോൾ പ്രത്യേക സുഖമാണ് ..

വെളുപ്പിന് വീട്ടിൽ കയറി ചെല്ലുമ്പോൾ അമ്മയുടെ കയ്യിൽ നിന്നും കണക്കിന് കിട്ടി ..
പിറ്റേന്ന് നേരം വൈകി ആണ് ഞാൻ ഷോപ്പിൽ ചെന്നത് .. ഞാൻ കയറി ചെന്നപാടെ ഫൗസി ഓടി വന്നു എന്താ പറ്റിയെ എന്താ നേരം വൈകിയേ ??അവളുടെ ആ പരിസരം മറന്നുള്ള ആ ചോദ്യത്തിൽ ജിജിയും സിന്ധുവും സീമായും തല പൊക്കി .. അപ്പോളാണ് ഫൗസിക്കും കാര്യം മനസിലായത് .. അല്ല മറ്റേ കൊച്ചു റാണിയുടെ വർക് ഉണ്ടായിരുന്നല്ലോ അതു കൊണ്ടു ചോദിച്ചതാ … എന്നും പറഞ്ഞു അവൾ തടിയൂരി ..
ഞാൻ എല്ലാവരോടും ഒന്നു ചിരിച്ചു നേരെ ഓഫീസിൽ കയറി .. എന്നിട്ടു ഫൗസിയോട് ലാപ് കൊണ്ടു വരാൻ പറഞ്ഞു ..ഫൗസിയ ഓഫീസിൽ കയറിയതും പെട്ടെന്നായിരുന്നു ഞാൻ ആ ഡോർ ലോക്ക് ചെയ്തത് .. പാവം പെട്ടെന്ന് പേടിച്ചു പോയി .. ഞാൻ അവളെ അടിമുടി ഒന്നു നോക്കി തട്ടത്തിനുള്ളിൽ പാറി നടക്കുന്ന ചെമ്പൻ മുടിയിഴകൾ സുറുമ ഇട്ട മാൻ മിഴികൾ ആരെയും കൊതിപ്പിക്കുന്ന പവിഴ ചുണ്ടുകൾ .. ഇന്ന് പതിവിനു വിപരീതമായി ജീൻസും ഷർട്ടും ആണ് അതിൽ അവളുടെ ഓരോ അവയവും എടുത്തു കാണിക്കുന്നുണ്ട് .. സത്യം പറഞ്ഞാൽ ഈ താത്ത കുട്ടികളുടെ മൊഞ്ചു ഒന്നു വേറെ തന്നെയാ ആദ്യം ഒന്നു പകച്ചെങ്കിലും എന്നോടുള്ള വിശ്വാസത്തിന്റെ പേരിൽ ആകണം ഫൗസി മുന്നോട്ടു വന്നത് ..

തുടരും

The Author

shyamgopal

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025