Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ കളികൾ 20

എന്തു പക്ഷെ ?

ഒന്നുമില്ല എന്റെ ഏട്ടാ , വർഷങ്ങളായി കൃഷി ഇറക്കാത്ത ഈ ഫലഭൂവിഷ്ടമായ മണ്ണിൽ ഇടക്ക് ഇടക്ക് ഏട്ടൻ ഒന്നു കൃഷി ഇറക്കണം അത്ര തന്നെ … ചിന്നു ഇടയിൽ കയറി പറഞ്ഞു .. പാവമുണ്ട് ഏട്ടാ ഇവൾ ഇവളുടെ കെട്യോന് വേറെ ബന്ധങ്ങൾ ഇഷ്ടം പോലെ ഉണ്ട് .. എല്ലാം ഇവൾക്ക് അറിയാം അതിനൊന്നും ഇവൾ എതിരല്ല പക്ഷെ ഇവൾക്കും ആഗ്രഹങ്ങളും വികാരങ്ങളും ഉണ്ട് എന്ന് ആ മനുഷ്യൻ മനസ്സിലാക്കണ്ടെ .. പാവം .. അതു കൊണ്ടു തന്നെ ആണ് ഇവൾ നാട്ടിലേക്ക് വന്നതും .. പക്ഷെ ഇവൾക്ക് എല്ലാവർക്കും കയറി കെടന്നു കൊടുക്കാൻ പറ്റില്ലല്ലോ നാളെ ചിലപ്പോൾ ഇവളുടെ വീഡിയോസ് ആവും ഇന്റർനെറ്റിൽ വൈറൽ ആകുക .. എല്ലാം അറിഞ്ഞപ്പോൾ ഞാൻ തന്നെ ആണ് ഏട്ടന്റെ കാര്യം പറഞ്ഞതു .. ഏട്ടന് അവളെ ഒരു നോട്ടം ഉണ്ടെന്നു എനിക്ക് അപ്പോൾ തന്നെ മനസിലായതാ

എടീ .. അപ്പോൾ നീ ആണ് ഇതിന്റെ മാസ്റ്റർ ബ്രെയിൻ അല്ലെ .. നിന്നെ ഞാൻ ശരിയാക്കി തരാം ട്ടാ..ഞാൻ ചിന്നുവിന്റെ ചന്തിയിൽ ഒരു പിച്ചു വച്ചു കൊടുത്തു .. ഏട്ടാ ….. ഈ ഏട്ടന്റെ ഒരു കാര്യം അവിടെത്തെ തൊലി പോയി എന്ന് തോന്നുന്നു ദുഷ്ടൻ ….

നിന്റെ തൊലി അല്ല കളയേണ്ടതു .. നീ വീട്ടിൽ വയോ നിന്നെ ഞാൻ ശരിയാക്കി തരുന്നുണ്ട് .. ഒരു നിമിഷം കൊണ്ട് ഞാൻ അങ്ങു ഉരുകി പോയി …പെണ്ണേ ..
അതേയ് ഇങ്ങനെ ഇരുന്നാൽ നേരം വെളുക്കും .. ഏട്ടൻ കൊണ്ടു വന്ന കുപ്പി എവിടെ ?

ഞാൻ അവൾക്കു ആ കുപ്പി കൊടുത്തു ..ഒരു പ്രൊഫെഷണൽ കുടിയനെ പോലെ കുപ്പിയുടെ അടിയിൽ അടിയിൽ 2 തട്ടു തട്ടി കുപ്പി തുറന്നു …
ലക്ഷ്മി 3 ഗ്ലാസുകൾ അവിടെ ഉള്ള ടേബിളിൽ നിരത്തി ഒപ്പം മുൻപ് കട്ട് ചെയ്തു വച്ച നാരങ്ങയും പച്ച മുളകും കൂടെ ഒരു പ്ലേറ്റിൽ സലാഡും കൊണ്ടു വച്ചു …
ചിന്നു എല്ലാ ഗ്ലാസ്സിലും ഒരു പോലെ ഒഴിച്ചു പച്ച മുളക് നീളത്തിൽ കീറി ഗ്ലാസ്സുകളിൽ കുത്തി വച്ചു എല്ലാത്തിലും കുറച്ചു നാരങ്ങയും പിഴിഞ്ഞു ആദ്യത്തെ പെഗ് ഞങ്ങൾ തീർത്തു .. മദ്യം ഉള്ളിൽ ചെന്നപ്പോൾ പെണ്ണുങ്ങൾക്ക് ഉഷാറായി .. പിന്നീട് അങ്ങോട്ട് കത്തി വയ്പ്പ് തന്നെ ആയിരുന്നു ..ഇതിനിടയിൽ ലക്ഷ്മി എന്നോട് നല്ല വണ്ണം അടുത്തിരുന്നു …

ഞങ്ങൾ രണ്ടാമത്തെ പെഗും തീർത്തു പെട്ടന്നാണ് ചിന്നുവിന്റെ ഫോൺ റിങ് ചെയ്തത് , വീട്ടിൽ നിന്നും ആയിരുന്നു വിളിച്ചത് അവൾ ഫോണുമായി ടെറസ്സിൽ ഒരു മൂലയിൽ പോയപ്പോൾ ഞാൻ ലക്ഷ്മിയെ ശ്രദ്ധിച്ചു .. സാമാന്യം വലുപ്പമുള്ള മുലകൾ നിതംബം മൂടുമാറു മുടിയും തള്ളി നിൽക്കുന്ന ചന്തികളും ഒട്ടിയ വയറും ഓഹ് ഒന്നു ഒന്നര പീസ് തന്നെ .. അവളുടെ ചുണ്ടുകൾ വിറക്കുന്ന പോലെ തോന്നി .. എന്റെയും അവളുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു ഏതോ ഒരു കാന്തിക പ്രേരണയിൽ ഞാൻ അവളിലേക്ക് അടുത്തു . ചുണ്ടുകൾ തമ്മിൽ ഒരു ദീർഘ നിശ്വാസം അകലം മാത്രം ..ഞാൻ അവളുടെ ചുണ്ടുകൾ വായിലാക്കിയതും പെട്ടെന്നാണ് പിന്നിൽ നിന്നും ചിന്നു കയറി വന്നതു ..
ഒരു നിമിശത്തെക്കു ഞാൻ അവളെ വെറുത്തു പോയി കാരണം അത്രക്ക് സുന്ദര നിമിഷമാണ് അവൾ തട്ടി തെറിപ്പിച്ചത് .. എന്തു മധുരമാണ് അവളുടെ ചുണ്ടുകൾക്ക് ..
ലക്ഷ്മി നാണം കൊണ്ടു പിന്നിലേക്ക് മാറി നിന്നു .. ഹലോ നിങ്ങൾക്കു നാണമുണ്ടോ .. എല്ലാം സെറ്റ് ആക്കി തന്നത് ഞാൻ അല്ലെ എന്നിട്ടു നിങ്ങൾ എന്നെ കുറിച്ചു ഓർത്തോ .. ഞാൻ ഒന്ന് മാറി നിന്നപ്പോൾക്കും രണ്ടും കൂടി തുടങ്ങി .. ഞാൻ പുറത്തു അല്ലെ ചിന്നു കലിപ്പ് കാട്ടി ..

The Author

shyamgopal

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025