Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ കാമകേളികൾ 2

എന്നിട്ടെന്താ വിരലിടുമോ? വഴുതനങ്ങയോ ക്യാരറ്റോ വല്ലതുമാണോ ? ഒന്ന് പോടാ ചെക്കാ . ഞാൻ അങ്ങനെയൊന്നും ചെയ്യാറില്ല. എന്നാലും വീഡിയോ കാണുമ്പോൾ ഒരു സുഖം തോന്നാറുണ്ട്. ഒരു കാര്യം പറഞ്ഞാൽ നീ എന്നെ കളിയാക്കുമോ ?ചേച്ചി ചോദിച്ചു. ഇല്ല പറയ്. ഞാൻ ഒരു ദിവസം നിന്നെ സ്വപ്നം കണ്ടു. കുറച്ചുകഴിഞ്ഞ് ഞെട്ടി എഴുന്നേറ്റപ്പോൾ എൻറെ അവിടെയെല്ലാം നനഞ്ഞിരിക്കുകയായിരുന്നു. ശരിക്കും നമ്മൾ ചെയ്തതുപോലെ തന്നെയാണ് എനിക്ക് തോന്നിയത് .

പിന്നെ അങ്ങനെയൊന്നും സ്വപ്നം കണ്ടില്ലേ ? ഞാൻ ചോദിച്ചു. നിന്നെ ഓർത്തുകൊണ്ടാണ് ഞാൻ വീഡിയോ കാണുന്നതും കിടക്കുന്നതും എല്ലാം . ഒന്ന് രണ്ട് ദിവസങ്ങളിൽ കൂടി അങ്ങനെ ഉണ്ടായി.എന്നും അങ്ങനെ ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്.  ഞാനെന്നും ചേച്ചിയെ ഓർത്ത് വാണം വിടാറുണ്ട്. അതും രണ്ടു നേരം . എന്നെ നിനക്ക് അത്രയ്ക്ക് ഇഷ്ടമാണോ ഡാ ? ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ചേച്ചിയെ ആണ്. ഇത് കേട്ടപ്പോൾ ചേച്ചി എന്തേ തോളത്തേക്ക് ചാഞ്ഞു കിടന്നു . സത്യമാണോ ചെക്കാ ? സത്യം. ഉറപ്പു കൊടുത്തുകൊണ്ട് ചേച്ചിയെ ഞാൻ ചേർത്തുപിടിച്ചു. ഞങ്ങൾ രണ്ടുപേരും ഇത്രയും പരസ്പരം ആഗ്രഹിച്ചിരുന്നിട്ടും ഇതുവരെ ഒന്ന് അറിയുവാനോ ഒന്ന് വാരിപ്പുണരാനോ കഴിഞ്ഞില്ലല്ലോ എന്നോർത്ത് എനിക്ക് സങ്കടം തോന്നി.നഷ്ടപ്പെട്ട സമയം തിരികെ കിട്ടില്ലല്ലോ. സാരമില്ല. ഇനിയുള്ള സമയം നഷ്ടപ്പെടുത്താതെ നോക്കാം ഞാൻ മനസ്സിൽ ഉറപ്പിച്ചു.

ഞങ്ങൾ അപ്പോൾ ചേലച്ചുവട് എത്തിയിരുന്നു. ഞാൻ ഒരു ഹോട്ടലിന്റെ മുറ്റത്ത് കാർ പാർക്ക് ചെയ്തു. ഞങ്ങൾ യുവമിഥുനങ്ങളെ പോലെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിച്ച് കാറിൽ കയറുമ്പോൾ ഞാൻ ഓർത്തു.ഇനി കുറച്ചുനേരം കൂടിയ ഞങ്ങൾ ഒരുമിച്ച് ഉള്ളൂ. അതുകഴിഞ്ഞാൽ പിന്നെ എനിക്ക് കട്ടപ്പനയ്ക്ക് പോകണം . അതിനിടയിൽ എങ്ങനെ ഒരു കളി സെറ്റാക്കും. ചേച്ചി ഞാൻ വിളിച്ചു. എന്താടാ ?എന്തായാലും നമ്മൾ പരസ്പരം ഇഷ്ടപ്പെടുന്നു. പരസ്പരം എല്ലാം ഷെയർ ചെയ്യാൻ തയ്യാറും ആണ് . ഇതുപോലെ ഒരു സുവർണ്ണാവസരം ഇനി ഉണ്ടായെന്നു വരില്ല. ഇന്നത്തെ രാത്രി നമ്മൾക്ക്ആഘോഷിച്ചു കൂടെ? ഒന്നുകിൽ ചെറുതോണിയിൽ ഞാൻ റൂം എടുക്കാം അല്ലെങ്കിൽ ചേച്ചി കട്ടപ്പനയ്ക്ക് വാ. ഞാൻ പറഞ്ഞു. ഇല്ലടാ ഇത് രണ്ടും നടക്കില്ല. റൂമെടുത്ത് ഞാൻ എങ്ങനെയാ നിന്നോടൊപ്പം നിൽക്കുന്നത് അതും എൻറെ നാട്ടിൽ . ആരെങ്കിലും കണ്ടാൽ പിന്നെ അതുമതി. നീ എന്തായാലും കട്ടപ്പനയിൽ പോയി കാര്യങ്ങൾ നടത്ത് . അവിടുത്തെ കാര്യങ്ങൾ കഴിയുമ്പോഴേക്കും ഞാൻ വിളിക്കാം. എന്തെങ്കിലും ബുദ്ധി തോന്നാതിരിക്കില്ല. രാത്രിയിൽ എങ്ങനെ ഒരുമിക്കാം എന്നാലോചിച്ചു ഞങ്ങൾ ചെറുതോണി ആശുപത്രിയുടെ മുന്നിലെത്തി. കാറ് പാർക്ക് ചെയ്ത് ഞങ്ങൾ കാഷ്വാലിറ്റിയിൽ അന്വേഷിച്ചു. ഒബ്സർവേഷൻ റൂമിൽ ആളുണ്ടായിരുന്നു. അമ്മയുംആങ്ങളയും പുറത്തുണ്ടായിരുന്നു. അനുവാദം മേടിച്ച് ഞങ്ങൾ അകത്തു കയറി. അച്ഛനെ കണ്ടു ചേച്ചി ഓടിച്ചെന്ന് കട്ടിലിൽ ഇരുന്നു കെട്ടിപ്പിടിച്ചു. പറയത്തക്ക കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. കാലിന്  ഒടിവുണ്ട്. സർജറി വേണ്ടിവരും. സർജറി എന്തായാലും രണ്ടുദിവസം കഴിഞ്ഞ് നടക്കൂ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025