ഞാൻ ചേച്ചിയെ വിളിച്ചു .കഴിഞ്ഞോ ? ഉവ്വ് ചേച്ചി ഇനി എന്താ ചെയ്യേണ്ടത് ?എന്തെങ്കിലും ഭക്ഷണം വാങ്ങിക്കൊണ്ടു വരണം .ഒക്കെ അത് ചെയ്യാം കുടിക്കാൻ എന്തെങ്കിലും വാങ്ങണോ ? കുടിക്കാൻ എന്താടാ ? ചേച്ചിക്ക് മനസ്സിലായില്ല . ബ്രാണ്ടിയോ ബിയറോ അങ്ങനെ എന്തെങ്കിലും വേണോ എന്ന് . എനിക്ക് വേണ്ട നിനക്ക് വേണമെങ്കിൽ വാങ്ങിക്കോ. ഞാൻ ബാറിൽ കയറി മൂന്നു കുപ്പി ബിയറും ചപ്പാത്തിയും അതിനുള്ള കറിയും വാങ്ങി ചെറുതോണിക്ക് പുറപ്പെട്ടു. അപ്പോഴേക്കും ചേച്ചിയുടെ കോൾ വീണ്ടും വന്നു. നീ ഇടുക്കിയിൽ വരുമ്പോൾ വിളിക്ക് വഴി ഞാൻ പറഞ്ഞു തരാം. അപ്പോഴേക്കും ഞാനൊന്ന് കുളിച്ച് ഫ്രഷ് ആകട്ടെ . ഞാൻ ഇടുക്കി എത്തുന്നതിനു മുമ്പ് വിളിച്ചു. നീ ഇടുക്കിയിൽ നിന്നും തങ്കമണി വരുന്ന വഴി തിരിയ്. ഫോൺ കട്ട് ചെയ്യേണ്ട . ഫോണിൽ ചേച്ചിയുടെ നിർദ്ദേശം അനുസരിച്ച് കുറച്ചു ദൂരം കഴിഞ്ഞു അവിടെ നല്ല വീതിയുള്ള സ്ഥലത്ത് ഞാൻ വണ്ടി ഒതുക്കി. എൻറെ ഭാഗം ഭക്ഷണവും എടുത്ത് ഞാൻ പുറത്തിറങ്ങി ചുറ്റും നോക്കി. അവിടെ അഞ്ച് ആറ് വീടുകൾ ഉണ്ടെങ്കിലും കുറെ അകലങ്ങളിൽ ആണ് . നല്ല തണുപ്പും ഇരുട്ടും. ഫോണിലെ നിർദ്ദേശങ്ങൾ അനുസരിച്ച് ഞാൻ നടന്നു. ഒരു കാർ പാർക്ക് ചെയ്യാൻ പാകത്തിന് ഒരു സ്ഥലം കണ്ടു. അവിടെ നിന്നും ഒരു ചെറിയ ഇടവഴി . അതിലൂടെ കയറിവരാൻ ചേച്ചി പറഞ്ഞു. ഒരു 25 മീറ്റർ മുകളിലായി ചേച്ചി നിൽപ്പുണ്ടായിരുന്നു. ചേച്ചിയെ കണ്ടപ്പോൾ ഞാൻ ഫോൺ കട്ട് ചെയ്തു. ആ വീട്ടിലേക്ക് മാത്രമുള്ള വഴിയായിരുന്നു അത്. ഇവിടെ വണ്ടി ഇടാമായിരുന്നല്ലോ. പിന്നെന്തിനാണ് അപ്പുറത്ത് വണ്ടി ഇട്ടിട്ട് വരാൻ പറഞ്ഞത് ? എടാ പൊട്ടാ അവിടെ കുറെ വീടുകൾ ഉണ്ട് . അവിടെ വണ്ടി കിടന്നാൽ ഏത് വീട്ടിൽ ആളു വന്നതാണെന്ന് മനസ്സിലാകില്ല. ഇവിടെ ഇട്ടാൽ ഏതു വീട്ടിലെ അതിഥി ആണെന്ന് അറിയില്ലേ ? ഞങ്ങൾ മുറ്റത്തെത്തി. ഒരു രണ്ടു മുറി വീട് ചെറിയ ഹാൾ . വാർക്ക അല്ല . ആസ്ബറ്റോസ് ഷീറ്റ് കൊണ്ട് മേഞ്ഞ് ഇരിക്കുന്നതാണ്. ഞങ്ങൾ അകത്ത് കയറി. ചേച്ചി വാതിലടച്ച് കുറ്റിയിട്ടു. കുറച്ച് നടന്നതു കൊണ്ടും ടെൻഷൻ കാരണവും ഹാർട്ട് ബീറ്റ് അല്പം കൂടുതൽ ആണെന്ന് തോന്നി.ചേച്ചി എൻറെ കയ്യിൽ നിന്നും ബാഗും സാധനങ്ങളും വാങ്ങി എടുത്തു വച്ചു.ഞാൻ അപ്പോഴാണ് ശരിക്കും ചേച്ചിയെ ശ്രദ്ധിച്ചത്. മുടിയിൽ ഒരു തോർത്ത് കെട്ടി വച്ചിരിക്കുന്നു. ഒരു വെളുത്ത ചുരിദാർ ടൈപ്പ് നൈറ്റി ആണ് ധരിച്ചിരിക്കുന്നത്. അതിനുള്ളിലെ ബ്രായിൽ നിന്നും വീർപ്പുമുട്ടി പുറത്തു ചാടാൻ വെമ്പുന്ന രണ്ട് കുന്നുകൾ . പാവാടയുടെ കെട്ടിനു മുകളിൽ ഒരു ചെറിയ കുഴി . അടിവയർ അല്പം തടിച്ചു നിൽക്കുന്നതുപോലെ . എനിക്ക് ഇപ്പോൾ തന്നെ ചേച്ചിയെ പിടിച്ച് പണിയാൻ തോന്നി. ഞാൻ അടുത്തുവന്ന മുലകളിൽ പിടിക്കാൻ ശ്രമിച്ചപ്പോൾ ചേച്ചി എൻറെ കൈ തട്ടി മാറ്റി. എന്തൊരു ആക്രാന്തമാണ്? ആദ്യം കുളിച്ച് ഭക്ഷണം കഴിക്ക് എന്നിട്ട് ആകാം . ഞാൻ നിരാശയോടെ പിന്തിരിഞ്ഞു. എന്നെ റൂം കാണിച്ചു തന്നു . നീ കുളിച്ചു വാ അപ്പോഴേക്കും ഞാൻ ഭക്ഷണം എടുത്തു വയ്ക്കാം. ഞാൻ ബാഗ് തുറന്നു ഒരു ബർമുഡയും ടീഷർട്ടും ടവ്വലും എടുത്തിട്ട് പറഞ്ഞു ഭക്ഷണം നമുക്ക് കുറച്ചു കഴിഞ്ഞിട്ട് കഴിക്കാം ഒരു ഗ്ലാസ് ചൂടുകാപ്പി ഉണ്ടാക്കാമോ? ഞാൻ ബാത്റൂമിലേക്കും ചേച്ചി അടുക്കളയിലേക്കും നടന്നു. ഞാൻ കുളികഴിഞ്ഞ് വന്നപ്പോഴേക്കും ചൂട് കാപ്പി റെഡിയായിരുന്നു. ചേച്ചി ആ സമയം കൊണ്ട് ബെഡിൽ വിരി മാറ്റി ഇട്ടിരുന്നു. ചൂടുകാപ്പി കിട്ടിയില്ലെങ്കിൽ ഞാൻ തണുത്ത് മരിച്ചുപോയേനെ എന്ന് എനിക്ക് തോന്നി. എൻറെ താട കൂട്ടിയിടിക്കുകയായിരുന്നു.
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Readers’ Picks
- മാമിയുടെ ചാറ്റിങ് 4 [ഡാഡി ഗിരിജ] (1076572)
- മദയാന [Achuabhi] (725127)
- പുറംപണി [വെറിയൻ] (539493)
- ബാലൻ മാഷും അംബിക ടീച്ചറും 5 [ലോഹിതൻ] (515681)
- അമ്മയെ കൂട്ടിക്കൊടുത്ത അച്ഛൻ 4 [John Watson] (466738)
- എന്റെ കഴപ്പി വല്യമ്മച്ചി പാർട്ട് 02 [Mr360°] (455804)
- നിഷ എന്റെ അമ്മ 1 [സിദ്ധാർഥ്] (454466)
- നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ] (308733)
- അപ്രതീക്ഷിതം ഈ സുഖം [ശ്യാംസാഗർ] (305259)
- നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ] (287455)
- 🌦️ വേനൽ മഴ 2 [Ghost Rider] (271483)
- നിഷ എന്റെ അമ്മ 2 [സിദ്ധാർഥ്] (270349)
