Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ കാമകേളികൾ 3

കൂടാതെ ഗ്ലാസ് വാങ്ങി പകുതി ഉണ്ടായിരുന്നത് കൂടി കഴിച്ച് തീർത്തു.ചേച്ചി നല്ല മൂഡിലായി കഴിഞ്ഞു എന്ന് ഞാൻ മനസ്സിലാക്കി. ഞാൻ പാത്രങ്ങൾ അടുക്കളയിലെ സിങ്കിൽ കൊണ്ടുപോയി വെള്ളമൊഴിച്ച് ഇട്ടു ബാക്കി വന്ന ചപ്പാത്തി കാസറോളിൽ തന്നെ അടച്ചു വച്ചു. ചേച്ചി അപ്പോഴും കസേരയിൽ തന്നെ ഇരിക്കുകയായിരുന്നു. ഞാൻ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് തോളിൽ പിടിച്ച് എഴുന്നേൽപ്പിച്ച് വാഷ്ബേസിന്‍റെ അടുത്തു കൊണ്ടുപോയി വിട്ടു.

ഞാൻ പോയി എൻറെ പേസ്റ്റും ബ്രഷും എടുത്തുകൊണ്ടുവന്ന് ബ്രഷ് ചെയ്തപ്പോൾ ചേച്ചിയും ബ്രഷിൽ പേസ്റ്റും ആയി വന്നു, ചേച്ചി നടക്കുമ്പോൾ ചെറുതായി ആടുന്നുണ്ടായിരുന്നു.തലയ്ക്ക് പിടിച്ചു എന്നുള്ളതിന് ഒന്നാന്തരം തെളിവായിരുന്നു നടക്കുമ്പോൾ കാല് ഉറപ്പിച്ച് ചവിട്ടുന്നത്.ഞങ്ങൾ ബ്രഷ് ചെയ്ത് മുഖവും കഴുകി കട്ടിലിൽ വന്നിരുന്നു. ഇന്നത്തെ ദിവസം ഒരിക്കലും മറക്കാത്ത ഒരു ദിവസമായിരിക്കണം എന്താണ് പുതുമയായി ചെയ്യാനുള്ളത് ഞാൻ ആലോചിച്ചു. ആ….എന്തായാലും നോക്കാം …

സമയമാകുമ്പോൾ അന്നേരം തോന്നിയത് പോലെ ചെയ്യാം. ഞാൻ മനസ്സിൽ വിചാരിച്ചുകൊണ്ട് ചേച്ചിയോട് ചേർന്നിരുന്ന് കഴുത്തിൽ ഉമ്മ വച്ചു. പതിയെ അടഞ്ഞ് തുടങ്ങിയിരുന്ന കണ്ണുകൾ തുറന്നു ചേച്ചി എന്നെ നോക്കി ചിരിച്ചു. നൈറ്റിക്ക് മുകളിലൂടെ ഞാൻ ചേച്ചിയുടെ ഇളനീർകുടങ്ങൾ ഉടച്ചു .അടിയിൽ ബ്രേയിസർ ഇല്ലാതിരുന്ന ചേച്ചിയുടെ തടിച്ചു നിന്ന നിപ്പിളിൽ ഞാൻ രണ്ടു വിരലുകൾ ഉപയോഗിച്ച് നല്ല ബലത്തിൽ തിരുമ്മി. ചേച്ചി സ് …….

എന്ന ശബ്ദം ഉണ്ടാക്കി. പെട്ടെന്ന് തന്നെ ചേച്ചി നല്ല മൂഡിൽ എത്തിയിരുന്നു. ചേച്ചിയുടെ നൈറ്റി ഞാൻ മുട്ടിനു മുകളിൽ വരെ തെറുത്ത് കയറ്റിയപ്പോൾ ചേച്ചി പതുക്കെ അരമുയർത്തി നൈറ്റി തലയിലൂടെ ഊരി മാറ്റി.ഞാൻ ചേച്ചിയുടെ മടിയിലേക്ക് കിടന്നു.എൻറെ തലയ്ക്ക് മുകളിൽ കാണുന്ന രണ്ട് കുന്നുകളെ ഞാൻ തമാശയ്ക്കായി താഴോട്ട് വലിച്ചതിനുശേഷം വിടുകയും ഇടയ്ക്ക് ഒരു തട്ടുകൊടുത്ത് തുള്ളിക്കളിപ്പിക്കുകയും ചെയ്തു.ചേച്ചി കുനിഞ്ഞ് നിപ്പിൾ എൻറെ വായിലേക്ക് വച്ചുതന്നപ്പോൾ ഞാൻ രണ്ട് നിപ്പളും മാറിമാറി ചപ്പി വലിച്ചു. ചേച്ചി കൈ എത്തിച്ച് എൻറെ കുട്ടനെ താലോലിച്ചു. എൻറെ കിടപ്പ് അത്ര സുഖകരമായി എനിക്ക് തോന്നിയില്ല. ഞാൻ എഴുന്നേറ്റിരുന്ന് ചേച്ചിയുടെ മുഖം എൻറെ കൈകളിൽ എടുത്ത് കീഴ് ചുണ്ട്എൻറെ വായ്ക്കുള്ളിൽ ആക്കി നുണഞ്ഞു. ചേച്ചി വാ ചെറുതായി തുറന്നുവച്ചിരിക്കുകയായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025