Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ കാമകേളികൾ 3

ചേച്ചി പലതവണ കൈകൊണ്ട് വന്ന് സാധനം പിടിച്ച് അകത്തു വെക്കാൻ ശ്രമിച്ചെങ്കിലും ഞാൻ കുട്ടനെ ഇട്ട് വെട്ടിച്ചു മാറ്റി അതിനുള്ള അവസരം കൊടുത്തില്ല. ചേച്ചി അരയിട്ട് ചുറ്റിച്ച് ഉള്ളിൽ കയറ്റാൻ നോക്കി. ചേച്ചിയുടെ പൂറിന് കുണ്ണയെ വിഴുങ്ങാൻ ധൃതിയായി എന്ന് എനിക്ക് മനസ്സിലായി. വെള്ളം വന്നു നിറഞ്ഞുനിന്നിരുന്ന പൂറ്റിലേക്ക് ഞാൻ എൻറെ കുട്ടനെ ആഞ്ഞ് തള്ളി. ഒരു തടസ്സവും ഇല്ലാതെ അവൻ പൂർണ്ണമായും അകത്തായി.

ഞാൻ പതിയെ അടിക്കാൻ തുടങ്ങി.എനിക്ക് കുട്ടൻ കയറുന്നതും ഇറങ്ങുന്നതും വ്യക്തമായി കാണാൻ പറ്റുമായിരുന്നു. അത് ഒരു പ്രത്യേക കാഴ്ച തന്നെയായിരുന്നു. കയറുമ്പോൾ കുട്ടൻറെ കട ഭാഗം മാത്രമേ കാണാൻ കഴിയൂ. ഇറങ്ങുമ്പോൾ ഇറുകി ഇരിക്കുന്ന പൂറിന്റെ പുറംഭാഗം എൻറെ കുട്ടനോട് ഒട്ടിച്ചേർന്ന് പുറത്തേക്ക് അല്പം വരും. ആ കാഴ്ച എനിക്ക് ഭ്രാന്തായി.ഇറങ്ങിവരുന്ന എൻറെ കുണ്ണ മുഴുവൻ പൂർ തേനിൽ നനഞ്ഞാണ് ഇരിക്കുന്നത്. പൂറ്റിൽ കുണ്ണ കയറുന്നതും ഇറങ്ങുന്നതും കണ്ടുകൊണ്ട് ഞാൻ ആഞ്ഞ് അടിച്ചു. മുട്ടുകുത്തി തല കുമ്പിട്ട് കിടക്കുന്നതിനാൽ ചേച്ചിക്കും കയറുന്നതും ഇറങ്ങുന്നതും കാണാം എന്ന് തോന്നുന്നു.ഞാൻ അടിക്കുന്നതിന് അനുസൃതമായി ചേച്ചിയും തള്ളി തന്നുകൊണ്ടിരുന്നു. എൻറെ ഞരമ്പുകൾ വലിഞ്ഞുമുറുകി വന്നുകൊണ്ടിരുന്നു.

ചേച്ചി എനിക്ക് ഇപ്പോൾ ആകും . നീ കളയടാ മുഴുവനും എൻറെ അകത്തുതന്നെ തരണം . ഞാൻ അഞ്ചാറ് അടി കൂടി ആഞ്ഞടിച്ചു. എൻറെ കുട്ടൻ ചീറ്റി. ചൂടു പാൽ പൂറ്റിലേക്ക് ഒഴുകിയപ്പോൾ കിട്ടിയ സുഖം കൊണ്ടാണോ അതോ ചേച്ചിക്കും രതിമൂർച്ച ആയതാണോ ചേച്ചിയിൽ ഒരു പ്രകമ്പനം ഉണ്ടായി. ഞാൻ കുട്ടനെ കൂടാതെ തന്നെ ചേച്ചിയിലേക്ക് കിടന്നു.എൻറെ ഭാരം വന്നതു കൊണ്ടാകാം ചേച്ചിയും കാലുകൾ പിന്നിലേക്ക് നീട്ടി നിവർന്ന് കിടന്നു.കമിഴ്ന്ന് കിടക്കുന്ന ചേച്ചി അതിനുമുകളിൽ പകുതി തളർന്ന കുട്ടനെ പൂറ്റിനുള്ളിൽ വച്ച് ഞാനും .

കിടക്കുന്ന പൊസിഷൻ ആണോ എന്നറിയില്ല. പാല് ചുരത്തിയിട്ടും എൻറെ കുട്ടൻ പൂറിൽ സുരക്ഷിതനായി തന്നെ ഇരുന്നു. ആ കിടപ്പിൽ ഞങ്ങൾ ഉറക്കത്തിലേക്ക് വഴുതിവീണു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025