Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ കിളിക്കൂട് 16

കിളി: എൻറെ പൊട്ടത്തരം ഒന്നു ക്ഷമിച്ചു കൂടെ.
ഞാൻ: എനിക്ക് വിഷമം ഒന്നുമില്ല, എൻറെ സ്വാർത്ഥതക്ക് വേണ്ടി ഞാൻ രാത്രിയിൽ വരുന്നു. മോൾക്ക് അത് ഇഷ്ടമല്ല, കുഴപ്പമില്ല. ഞാൻ പറഞ്ഞില്ലേ എനിക്ക് ഇനിയൊരു ജീവിതം മോളോടൊത്ത് മാത്രമേയുള്ളൂ. വിഷമിക്കുകയൊന്നും വേണ്ട കരച്ചിൽ നടത്തിക്കോളൂ. എനിക്ക് പിണക്കം ഒന്നുമില്ല…….
അവൾ എൻറെ കൈപിടിച്ച് ചുംബനങ്ങൾ ചൊരിഞ്ഞു. ഞാൻ അടുത്തിരുന്ന സമാധാനിപ്പിച്ചു.
ഞാൻ: അകന്നിരുന്ന ആ സമയം കൊണ്ട് ഞാൻ എൻറെ മനസ്സിനെ പാകപ്പെടുത്തി കഴിഞ്ഞു. നേരത്തെ രാത്രിയിൽ കണ്ടുമുട്ടുന്നതും കെട്ടിപ്പിടുത്തവും ചുംബനവും ഒക്കെ ഒരു വികാരമായിരുന്നു. അതൊക്കെ ആ നീണ്ട ഇടവേള കൊണ്ട് മാറി. ഞാൻ അവിടെ ചെന്നിട്ട് ഒരു ദിവസം എത്ര പ്രാവശ്യം വിളിക്കണം എന്ന് പറഞ്ഞാൽ മതി, വിളിച്ചു കൊള്ളാം. മോൾക്ക് താൽപര്യമില്ലാത്തതൊന്നും ഞാൻ ഒരിക്കലും അടിച്ചേൽപ്പിക്കുക ഇല്ല. ചെല്ല് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ട് എനിക്ക് നേരത്തെ ഇറങ്ങണം. സമയം നോക്കിയപ്പോൾ ഒമ്പത് മുക്കാൽ. അവൾ എന്നെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. ചുണ്ടുകളിൽ ചുംബിച്ചു കൊണ്ട്
കിളി: പ്ലീസ്, എൻറെ പൊട്ടത്തരം ശ്രമിക്കു – – – – – – നാളെ പോകാം……… പ്ലീസ് എൻറെ കള്ളക്കണ്ണനല്ലേടാ………. ഈ ബുദ്ധിയില്ലാത്തവളുടെ പൊട്ടത്തരം ക്ഷമിക്കടാ ……. എൻറെ സ്വഭാവം നിനക്കറിയാമല്ലോടാ….. എന്നെ വിഷമിപ്പിക്കല്ലേടാ……….. ഇന്ന് പോകണ്ട. പ്ലീസ്…….. ഞാൻ യാചിക്കുകയാണ്………. പ്ലീസ് മോനു………. പറയടാ ഇന്ന് പോകില്ലെന്ന്.
അവൾ പൊട്ടിപ്പൊട്ടി കരയുകയാണ്. ഉള്ള മണ്ടത്തരങ്ങൾ മുഴുവൻ തലയിൽ കുത്തി കേറ്റി, കെറുവിച്ച് ഒരു രാത്രിയും കളഞ്ഞു, എന്നിട്ട് ഇപ്പോൾ പൊട്ടിക്കരയുന്നു.
ഞാൻ: നോക്കട്ടെ.
കിളി: അങ്ങനെ പറയരുത്. എനിക്ക് ഉറപ്പു തരണം പോകില്ലെന്ന്. ഞാൻ ഒരു മണ്ടിയാ ടാ- – – – – അല്ലെങ്കിൽ ഇങ്ങനെ വല്ലതും ചെയ്യുമോ? എന്നോട് ഇന്നലെ ഉച്ചയ്ക്ക് പറഞ്ഞതല്ലേ, അതു മനസ്സിലാക്കാതെ പെട്ടെന്ന് കേട്ട വിഷമത്തിൽ……. പ്ലീസ് ഇന്ന് പോകണ്ട……….. ഞാൻ കെഞ്ചുകയല്ലെടാ………. പ്ലീസ് ഒന്നു പറയടാ.
ഞാൻ: ഞാൻ പോകുന്നില്ല. പക്ഷേ രാത്രിയിൽ നിന്നെ ബുദ്ധിമുട്ടിക്കാൻ ഞാൻ വരില്ല. അതൊക്കെ ഇനി കല്യാണം കഴിഞ്ഞിട്ട് മതി.
കിളി: എന്ത് ബുദ്ധിമുട്ട്, എനിക്ക് സന്തോഷമേയുള്ളൂ. എനിക്ക് ഈ നെഞ്ചിൽ തല ചായ്ച്ചു കിടന്നു ഉറങ്ങണം.
ഞാൻ: എടി പോത്തേ, ഈ അഭിനയം എൻറെ അടുത്ത് വേണ്ട. അങ്ങനെയുള്ളവർ ഇന്നലത്തെ ഒരു രാത്രി നശിപ്പിക്കില്ല. ഞാൻ പോകുന്നില്ല എന്നുള്ളത് ശരി. പക്ഷേ നിൻറെ അടുത്ത് ഞാൻ വരില്ല, ഞാൻ ഇന്നലെ ഒരുപാട് പ്രതീക്ഷയോടെയാണ് മുറിയിലേക്ക് വന്നത്. പക്ഷേ…….. ഇതുപോലെ തന്നെയാണെടീ കഴിഞ്ഞ രണ്ടു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025