Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ കിളിക്കൂട് 3

നല്ല തിരക്കുണ്ട്,ഇപ്പോൾ പോയാലെ ടിക്കറ്റ് കിട്ടു” ഞാൻ പറഞ്ഞു: – ” എനിക്ക് നല്ല തലവേദന എടുക്കുന്നുണ്ട് പനിയുടെ ലക്ഷണം ആണെന്ന് തോന്നുന്നു, സിനിമ കൂടി കണ്ടാൽ അത് കൂടും. അതുകൊണ്ട് ഞാനില്ല” പ്രകാശൻ സൈക്കിളുമെടുത്ത് വളരെവേഗം പോയി.

 

അമ്മൂമ്മ സിറ്റൗട്ടിലേക്ക് വന്നു :- ” ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല, ഭയങ്കര കൊതുക് ആയിരുന്നു. ഞാനൊന്നു കിടക്കട്ടെ ” ഇതും പറഞ്ഞ് തിരിച്ചുപോയി റൂമിലേക്ക് കയറി വാതിൽ നടക്കുന്ന ശബ്ദം കേട്ടു. വാഷിംഗ് മെഷീൻ വർക്ക് ചെയ്യുന്ന ശബ്ദം അപ്പുറം കേൾക്കുന്നുണ്ട് അപ്പോൾ കക്ഷി തുണികൾ മാഷ് ചെയ്യുന്ന പണിയിലാണ്. എല്ലാം കൈമോശം വന്നു പോയി ഇനി പറഞ്ഞിട്ട് കാര്യമില്ല. കക്ഷിക്ക് എന്നോട് ഇഷ്ടം ഇല്ല എന്നുള്ള കാര്യം വേറൊരാൾ മുഖാന്തരം അറിയിച്ചു കഴിഞ്ഞു.

 

ആകെ ഭ്രാന്ത് എടുക്കുന്നതു പോലെ ആയി. അവിടെ ഇരുന്നു ഓരോന്നാലോചിച്ച് ഞാൻ ഉറക്കം തൂങ്ങാൻ തുടങ്ങിയപ്പോൾ റൂമിലേക്ക് കയറി കിടന്നുവെങ്കിലും ആ വന്ന ഉറക്കം പാടേ പോയി. തുണിയെടുത്ത് കുടയുന്ന ശബ്ദം ഒക്കെ കേൾക്കുന്നുണ്ട്. കിടന്നിട്ട് സമാധാനം കിട്ടാതിരുന്നത് കൊണ്ട് എഴുന്നേറ്റ് പുറത്തേക്കിറങ്ങി, അമ്മാവനെ കുറേ സ്ഥലം ഉള്ളതുകൊണ്ട് അടുത്തെങ്ങും വീടുകൾ ഉണ്ടായിരുന്നില്ല, അതുകൊണ്ട് കോമ്പൗണ്ടിൽ നിന്ന് സംസാരിച്ചാൽ ആരും അങ്ങനെ കേൾക്കില്ല പ്രത്യേകിച്ച് പുറകിൽ.

 

അതുകൊണ്ട് വീടിനു പുറകിൽ ചെന്നപ്പോൾ തുണി വിരിക്കുകയാണ് കിളി, എന്നെ കണ്ടതും മുഖം കടന്നൽ കുത്തിയ പോലെ കേറ്റി പിടിച്ച് വിരിക്കാനുള്ള ബാക്കി തുണി ബക്കറ്റിൽ ഇട്ട് പോകാനൊരുങ്ങിയപ്പോൾ ഞാൻ പറഞ്ഞു ” ശല്യപ്പെടുത്താൻ വന്നതല്ല, എനിക്കൊന്ന് കാണണമെന്ന് തോന്നി അതുകൊണ്ടു വന്നതാണ്. ഞാൻ പൊയ്ക്കോളാം” എന്നു പറഞ്ഞ് ഞാൻ മുൻവശത്തേക്ക് പോയി. എന്ത് ചെയ്യും എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. എനിക്ക് കിളി യോടുള്ള സ്നേഹം മറക്കാൻ കഴിയുന്നില്ല. അത് ആലോചിക്കുമ്പോൾ തന്നെ പറയാൻ പറ്റാത്ത വിധത്തിലുള്ള വിഷമമാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025