Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ലിസി 🫦

എന്റെ നോട്ടം തന്റെ മുലകളിലേക്ക് ആണെന്ന് മനസിലായ മാമിക്ക് അമളി മനസിലായി. മാമി പെട്ടെന്ന് സാരി കൊണ്ട് തന്റെ മുലകൾ മറച്ചു. സ്ഥലകാല ബോധം വീണ്ടെടുത്ത ഞാൻ പെട്ടെന്ന് മാമിയുടെ മുഖത്തേക്ക് തോന്നി. സാധാരണ ഈ സന്ദർഭങ്ങളിൽ സ്ത്രീകളുടെ മുഖത്ത് ദേഷ്യം ആകുമെന്ന് ആണ് കേൾക്കാറുണ്ട്, പക്ഷെ മാമിയുടെ മുഖത്ത് ചമ്മൽ ആയിരുന്നു.

“മാമി.. അത്…ചക്ക….

“എന്താ…..?”

“അല്ല മാമി.. അമ്മ ചക്ക തന്നു വിട്ടിട്ടുണ്ട്.”സിടൗട്ടിൽ വെച്ച ചക്ക ചൂണ്ടി ഞാൻ പറഞ്ഞു.

“അഹ്…

“ഞാൻ പോട്ടെ…

“പോകുവാണോ…ചായ കുടിച്ചിട്ട് പോകാടാ…”മാമി പറഞ്ഞു.

“അഹ്. കുടിച്ചേക്കാം….”ഒന്നും കൂടി സീൻ കാണാൻ പറ്റിയാലോ എന്ന പ്രതീക്ഷയിൽ ഞാൻ ചായ കുടിക്കാൻ അകത്തേക്കു ചെന്നു.

 

മാമി :-ഞാൻ  കിടന്നങ് ഉറങ്ങി പോയി…

“മ്മ്..

ഞാൻ ഹാളിൽ ഇരുന്ന് ടീവീ ഇട്ടു പാട്ടു കേക്കാൻ തുടങ്ങി.അധികം വൈകാതെ മാമി ചായയും ചക്ക വറ്റലും കൊണ്ട് എന്റെ മുന്നിൽ വെച്ചു. രണ്ടാളും ചായയും കടിയും കഴിക്കാൻ തുടങ്ങി. ഇടയ്ക്ക് ഒളിക്കണ്ണിട്ട് മാമിയുടെ മുകളിലേക്ക് നോകിയെങ്കിലും മാമി സാരി കൊണ്ട് മുഴുവൻ മറച്ചേക്കുവായിരുന്നു.

“മാമൻ വിളിച്ചോ മാമി…?”സംസാരിക്കാൻ ഒരു വിഷയവും കിട്ടാതെ ഞാൻ ചോദിച്ചു..

“മ്മ്.. വിളിച്ചുകൊണ്ടു ഇരിക്കുവായിരുന്നു.. ആ ഇരിപ്പിൽ അങ്ങ് ഉറങ്ങിപ്പോയി…”മാമി പറഞ്ഞു.

മാമിയുടെ മറുപടിയും, ഞാൻ വന്നപ്പോൾ ഉള്ള മാമിയുടെ കോലവും മനസിലേക്ക് വന്ന ഞാൻ അറിയാതെ ചിരിച്ചു പോയി…മാമന് ഷോ കാണിക്കുവായിരുന്നു മാമി എന്നൊരു തോന്നൽ എന്റെ മനസിലേക്ക് വന്നു. പെട്ടെന്ന് ചിരി വന്നതിനാൽ വായിൽ കിടന്ന ചായ അറിയാതെ ഞാൻ പുറത്തേക്ക് തുപ്പും..

“പ്രർർർ….. 😅😅😅”ഞാൻ ചിരിച്ചു.

“ങേ.. എന്താടാ.. എന്ത് പറ്റി….?”ഞെട്ടലിൽ മാമി ചോദിച്ചു.

“ഏയ്…ഒന്നുല്ല മാമി.. 😅😅😅”ചിരി അടക്കി ഞാൻ പറഞ്ഞു…

“ഇത്ര ചിരിക്കാൻ ഉള്ള കാര്യം എന്താ. നീ പറഞ്ഞേ..”മാമി ആകാംഷയിൽ ചോദിച്ചു…

“ഏയ്.. ഒന്നുല്ല മാമി….”ചിരിക്കാൻ ഉള്ള കാരണം പറഞ്ഞാൽ കരണം പൊളിയും എന്ന് എനിക്ക് ഉറപ്പാണ്..

“എന്താടാ സച്ചു…. എനിക്കിനി അത് അറിയാതെ ഉറക്കം വരില്ല…പ്ലീസ്.. പറയെടാ….”മാമി കെഞ്ചി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025