Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ലിസി 🫦

“വേണ്ട…മാമി എന്നെ അടിക്കും…മാത്രല്ല എന്നെ തെറ്റിദ്ധരിക്കും….”

“എടാ ഒരു പ്രശ്നവും ഇല്ല. നീ പറ…”മാമി വീണ്ടും വീണ്ടും കെഞ്ചി പറഞ്ഞു.

“അത് മാമി…. ഞാൻ വന്നപ്പോൾ ഉള്ള മാമിയുടെ കോലം മാമൻ വീഡിയോ കാൾ ചെയ്തത് കൊണ്ടാണെന്ന് ഓർത്ത് ചിരിച്ചതാ…”രണ്ടും കല്പ്പിച്ചു ഞാൻ പറഞ്ഞു.

ആദ്യം ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസിലാകാതെ മാമി അല്പം ആലോചനയിൽ ഇരുന്നു, പെട്ടെന്ന് ബൾബ് കത്തിയത് പോലുള്ള മാമിയുടെ മുഖം ഞാൻ ശ്രദ്ധിച്ചു. ചമ്മലിൽ ആയിരുന്ന മാമിയുടെ മുഖം പെട്ടെന്ന് ചുമന്നു കുസൃതി കയറിയത് പോലായി..

“എടാ.. വൃത്തികെട്ടവനെ…”മാമി എന്റെ തുടയിൽ മനുള്ളാൻ ശ്രമിച്ചു.ഞാൻ കാലു മാറ്റാൻ ശ്രമിച്ചപ്പോൾ മാമി എന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ നുള്ളാനായി ശ്രമിച്ചു. എന്നാൽ അതെല്ലാം ഞാൻ തട്ടിയകറ്റി. ഒടുവിൽ മാമി എന്റെ കഴുത്തിലൂടെ കൈ ഇട്ട് എന്നെ മാമിയുടെ ശരീരത്തിലേക്ക് മുറുക്കെ അടുപ്പിച്ചു. ഒറ്റ കുടയലിൽ ആ പിടി വീടിവിപ്പിക്കാൻ ഉള്ള കരുത്ത് എനിക്കുണ്ടെങ്കിലും മാമിയുടെ കക്ഷത്തിൽ ഇറുകി ഇരിക്കുന്ന സുഖം ഞാൻ ആസ്വദിച്ചു.

“ഇനി വൃത്തികേട് പറയുവോടാ….?”മാമി ചോദിച്ചു.

“അതിന് ഞാൻ എന്ത് പറഞ്ഞു…?”അവശതയോടെ ഞാൻ ചോദിച്ചു.

“പിന്നെ.. നീയിപ്പോൾ പറഞ്ഞതോ….?

“അത്.. മാമി തന്നെയല്ലേ എനിക്കത് കാണിച്ചു തന്നത്…”ഞാൻ പറഞ്ഞു. ഇത്രയും വർഷത്തെ പരിചയത്തിൽ ആദ്യമായി ആണ് മാമിയോട് ഞാൻ അഡൾട് ജോക്ക് ഒക്കെ പറയുന്നത്. ഇത്രയും നാളും ഒരു മോശം നോട്ടം പോലും ഞാൻ മാമിയെ നോക്കിയിട്ടില്ലായിരുന്നു. ഒരൊറ്റ മുലച്ചാൽ കണ്ടതോടെ എന്റെ സ്വഭാവവും താല്പര്യങ്ങളും വരെ മാറിയിരിക്കുന്നു.

മാമി :-എന്നാലും നീ ഇങ്ങനൊക്കെ പറയാൻ മാത്രം ആയോ…

“അത് മാമിയല്ലേ അങ്ങനൊക്കെ പറഞ്ഞത്…😅

“എന്റെ പൊന്നോ….. എല്ലാം എന്റെ തെറ്റ്…”മാമി സ്വയം പഴിച്ചുകൊണ്ട് തലയിൽ കൈ വെച്ചു.

“ഞാൻ ആയത് ഭാഗ്യം.. വേറെ ആണുങ്ങൾ ആയിരുന്നെങ്കിൽ എന്തായെനെ….”ഞാൻ പറഞ്ഞു.

“ടാ…പ്ലീസ്.. മതി…ഇനിയത് പറയല്ലേ…മാമി കെഞ്ചി..

“ഓക്കേ ഓക്കേ.. സോറി മാമി…വിഷമായോ കളിയാക്കിയത്..?

“മ്മ്.. സാരില്ല…

“ഓക്കേ…സോറി.. പിന്നെ അമ്മ അറിയണ്ട കേട്ടോ ഇപ്പോൾ നടന്നത്..

“ചി പോടാ…ചേച്ചി അറിഞ്ഞാൽ ഞാൻ ആവും തെറി കേൾക്കുന്നത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025