Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ മാളു 3

.

അവർ പോയി കഴിഞ്ഞപ്പോ തന്നെ ……ചെറുക്കന്റെ ബന്ധുക്കളാരോ അതാരാണ് ചോദിച്ചു …………..അവസാനം അവളുടെ ചെറിയച്ഛൻ പറഞ്ഞു പെണ്ണിന്റമ്മയാണെന്നു …..

.

.

.അപ്പോ ചെറുക്കന്റമ്മാവൻ പ്രശ്നമാക്കി …..

.

.

അതെങ്ങനെ ശെരിയാകും …….അവരോടു ….’അമ്മ മരിച്ചെണ്ണനാണല്ലോ പറഞ്ഞത് ……..എന്നിട്ടിപ്പോ ‘അമ്മ ആണെന്നും പറഞ്ഞൊരാള വന്നിട്ട് പോയാൽ …..ഞങ്ങളൊക്കെ അത് …നോക്കി പൊട്ടന്മാരായി നിക്കണ്ണോ …എന്നൊക്കെ ചോദിച്ചു ..സ്ഥിരം അമ്മാവന്മാരുടെ …സ്വഭാവം ……..

.

.

.

രാഹുൽ – ‘അമ്മ മറിച്ചുനോ …..

.

.

.

യദു – ആടാ …..അവളുടപ്പനോ ചെറിയച്ഛനോ എങ്ങാണ്ടും അങ്ങാനാണവരോട് …. പറഞ്ഞത് ….പക്ഷേ …ചെറുക്കന്റെ അപ്പനും അമ്മക്കും അറിയായിരുന്നു …കാര്യങ്ങളൊക്കെ ………

.

.

.

.

ഞാൻ – പിന്നെന്തിനാ പ്രശനം ഉണ്ടായതു .

.

.

.

വിനോദ് – പ്രശ്നം ഉണ്ടായതു ….അവളുടെ ചേട്ടൻ വന്നപോളാ …..അവൻ അടിച്ചു കിണ്ടിയായി …..വന്നു തള്ള എവിടെ അവരെ കൊല്ലണമെന്നൊക്കെ പറഞ്ഞാകെ സീൻ ……….

.

.

അപ്പൊ ആദ്യം ഉsക്കൊണ്ടാക്കിയ അമ്മാവൻ …ഇങ്ങനൊരു കുടുംബത്തിൽ നിന്നും കെട്ടിക്കാൻ മാത്രം …എന്താ ഇവന് യോഗ്യത കുറവ് …….കണ്ടില്ലേ ..അമ്മ …ആരുടെയോ കൂടെ ….ചേട്ടൻ …..കള്ളും കഞ്ചാവും ……..ഇനി മോളെങ്ങനെയുള്ളതാണെന്നു ആർക്കറിയാം …എന്നൊക്കെ പറഞ്ഞാകെ അലമ്പ് ……..അത് കേട്ടപ്പോളെക്കും …അവൾഡപ്പൻ അയാളോട് ചൂടായി …….അങ്ങേര് തിരിച്ചും ചൂടായി …….അപ്പൊ അവളുടെ…….ചേട്ടൻ തെണ്ടി കേറി ഇടപെട്ടു ……അവൻ …ചെറുക്കന്റമ്മാവനിട്ടു ….ഒന്ന് പൊട്ടിച്ചു ……………

.

.

.

ഞാൻ – നന്നായി ………..

.

.

രാഹുൽ – എന്നിട്ടു ബാക്കി…പറ …..

.

.

യദു – .എന്നിട്ടെന്താവാൻ ….അവർ പോകാമെന്നും പറഞ്ഞ ചെറുക്കനെ വിളിച്ചിറക്കി …പിന്നെ എല്ലാവരും..സംസാരിച്ചു ……അവര്കൊണ്ട് ആലോചിക്കണം …സമയം വേണം എന്നൊക്കെ പറഞ്ഞ പോയി ……പക്ഷെ എനിക്ക് തോനനില്ല….നടക്കുന്ന് ……അവളുടെ ചേട്ടൻ …നല്ലപോലെ കൈ വെച്ചിട്ടുണ്ട് ……തന്തക്കും കിട്ടിയെന്നു ഡൌട്ട് ഉണ്ട് ……………

.

.

.

രാഹുൽ – ഹ്മ്മ് ………..അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ ………ടാ …..ഇപ്പൊ പകുതി ….പണി എളുപ്പായി ………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025