Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ മാളു 3

നമ്മൾ… അവിടെ പോയി കാര്യങ്ങളുടെ കിടപ്പു ഒന്ന് അന്വേഷിക്കണം……….അത് കഴിഞ്ഞിട്ട് നീ …നേരിട്ട് അവളോട് സംസാരിക്കണം ……..ഇത്രനാളും നമ്മൾ മാറി നിന്നപോലെ ഇനി നിന്നിട്ടു കാര്യമില്ല ……………

.

.

.

.

.

ഞാൻ – ഹ്മ്മ് ….എനിക്കവളെ ഒന്ന് കാണണോടാ ………

.

.

.

യദു – ഇപ്പൊ അങ്ങോട്ട്‌ പോകാതിരിക്കുന്നതാ മച്ചാനെ നല്ലത്….

.

.

.

രാഹുൽ – ആഹ്…. മച്ചാണെന്നു വിളിച്ചപ്പോളാ ഓർത്തത്‌….. നമക്ക്… മച്ചാനോട് പറയാം.. പുള്ളിടെൽ… എന്തേലും ഐഡിയ കാണും…..

.

…

(മച്ചാൻ വിഷ്ണുവിന്റെ ചേട്ടനാണ്…. സ്വന്തം ചേട്ടനല്ല… കസിൻ…. ഞങ്ങളുടെ വീടിന്റെ അടുത്ത് തന്നെയാണ്……. പുള്ളി… അത്യാവശ്യം.. എഴുതും… വായനയും ഒക്കെയായി… നടക്കണ.. ഒരു ടൈപ്പ് ആണ്….. ഞങ്ങളുമായി…. വെള്ളമടിച്ചു… കമ്പനി ആയതാണ്….. ഇപ്പൊ നല്ല കൂട്ടാ…… അങ്ങേര്ണേൽ.. ഞങ്ങൾക്കിടക്ക്… നല്ല നല്ല ഉപദേശങ്ങളൊക്കെ തരാറുണ്ട്…… ഒരിക്കൽ വെള്ളടിച്ചു…. ഞാൻ മാളുവിന്റെ കാര്യമൊക്കെ പുള്ളോയോട് പറഞ്ഞിട്ടുള്ളതാണ്….) . . . . ഹ്മ്മ്… നമക്ക് വൈകിട്ട് കാണുമ്പോ പറയാം……… ടാ.. യദു….. അവളുടെ ഫോൺ നമ്പറോ എന്തേലും ഉണ്ടോ……… . . . . യദു – ആഹ്മ്… ഉണ്ടല്ലോ…….. . . . ഞാൻ – എന്നിട്ടാണോടാ മൈരേ… നീ ഇത്രയും മിണ്ടാതെ നടന്നത്……. . . . യദു – എന്റെ പൊന്നു കൂട്ടുകാരാ…… അവൾക് ഈ ഇടയ്ക്ക ഫോൺ മേടിച്ചു കിടുത്തത്….. കല്യാണം ഉറപ്പിച്ച സമയത്തു………നമ്പറും ഒന്നും ആർക്കും കൊടുത്തടുമില്ല….മീനുവിനും… പിന്നെ ഒന്ന് രണ്ടുപേർക്കും….. . . .വിനോദ് – അതാരാ ഈ ഒന്ന് രണ്ടുപേർ….നമ്മുടൊപ്പം പഠിച്ച ആർക്കേലും ആണോ… . . . രാജപ്പൻ – അല്ല ഞാൻ കുറേനേരായി.. ചോദിക്കാനോന്.. വിചാരിക്കാന്…. നീയും… മീനുവും തമ്മിലെന്താ… അവളെല്ലാം നിന്നോട് പറയണുണ്ടല്ലോ……. സത്യം പറയണം…. ഇല്ലേൽ അറിയാലോ….. . . . യദു – തല്ലിലെങ്കിൽ പറയാം……അത്…….ഞാൻ….. അവളോട്‌ ഇഷ്ടമാണെന് പറഞ്ഞായിരുന്നു…….. . . . . വിനോദ് – ങേ… എപ്പോ….എന്നിട്ട്.. . . യദു – എന്നിട്ടവൾക് അങ്ങനെ കാണാൻ പറ്റില്ലെന്നു പറഞ്ഞ്…. ബെസ്റ്റ് ഫ്രണ്ട് ആയിട്ടിരികക്കാമെന്നു….. . . . രാജ്പ്പൻ – നന്നായി……… . . . യദു – ടാ… ആരോടും പറഞ്ഞേക്കരുത്…. പ്ലീസ്‌…….. . . . ഞാൻ – നീ എനിക്കെന്തായാലും അവളുടെ നമ്പർ താ… പിന്നെ കുറച്ച് കാര്യങ്ങൾ അറിയാനുമുണ്ട്……. . . . യദു – നമ്പർ ഞാൻ അയച്ചു തരാം….എന്താ അറിയണ്ടെന്നു… പറ…. . . . . അവൾ കോളേജിൽ പോകുന്നുണ്ടോന് അറിയണം…….. ഉണ്ടേൽ ടൈം…. പിന്നെ…. ബസ് ഏതാണെന്നു….. ഒക്കെ…… . . . . അത് ഞാൻ റെഡി ആക്കിത്തരാം…. . . . . രാഹുൽ – പിന്നെ മീനുനെ വിളിച്ചു… അവളുടെ വീട്ടിലെ സിറ്റുവേഷനും അറിയണം…… . . യദു – ഓക്കേ ഡീൽ… . . . . . മാളുവിന്റ കരഞ്ഞു കലങ്ങിയ മുഖമാണ്… മനസ്സിൽ……. ആ നിശ്ചയം ഒന്ന് മുടങ്ങിയിരുന്നെങ്കിൽ….. പെണ്ണിനോട് ഒന്ന് സ്വസ്ഥയി സംസാരിക്കാരുന്നു………….. രാഹുൽ പറഞ്ഞപോലെ… ഇനി മിണ്ടാതെ ഒന്നും ഇരുന്നിട്ടു കാര്യമില്ല…. . . . . . . . വൈകിട്ട്… ക്ലബ്ബിലേക്ക് പോയി…… രാഹുലും… വിഷ്ണുവും ഉണ്ടായിരുന്നു………. . . . പോകുന്ന വഴിക്കു മച്ചാനേം കൂട്ടി………. . എന്റെമുഖം കണ്ടപ്പോ തന്നെ പുള്ളി കാര്യം ചോദിച്ചു…… ഞാൻ പിന്നെ എല്ലാം വിശദമായിട്ട് തന്നെ പറഞ്ഞ്……… . . . ഞാൻ – ഞാനെന്തായാലും അവളോട് സംസാരിക്കാൻ തീരുമാനിച്ചു……… . . മച്ചാൻ – നീ മണ്ടത്തരം കാണിക്കരുത്….. ഇപ്പോൾ ചാടി കേറി സംസാരിക്കണ്ട …. അവളുടെ വീട്ടിലെ ഇപ്പോളത്തെ സിറ്റുവേഷൻ അറിയട്ടെ….. അവൾക്കു അതൊക്കെയായി… ഒന്ന് റിലാക്സ്.. ആകാൻ സമയം വേണം….. അവൾ മൈൻഡ് ഫ്രീ… ആയി…. ഇരിക്കുമ്പോൾ വേണം… സംസാരിക്കാൻ……. ഇപ്പോൾ ചാടി കേറി പോയ…. ഉള്ളതും കൂടി…. പോകുകയേ… ഒള്ളു………… . . മാത്രമല്ല…. സംസാരിക്കുമ്പോ…. നിന്റെ ഇഷ്ട്ടമല്ല… നീ പറയേണ്ടത്….. അവളുടെ പ്രശനങ്ങളാണ്…. ചോദിച്ചു അറിയേണ്ടത്……… മനസ്സിലായോ….എന്തായാലും അവൾക്ക് നിന്നെ ഇഷ്ടമാണെന്നു ഇപ്പൊ മനസിലായില്ലേ…… മാത്രമല്ല….. നീ… പറഞ്ഞത് വെച്ച്… അവളുടെ.. സംസാരതിൽനിന്നു…. അച്ഛനായിരിക്കും… അവളെ കല്യാണത്തിന്…. നിർബന്ധിച്ചത്….. പുള്ളിയോട് നൊ… പറയാൻ പറ്റായത്തുകൊണ്ട്… അവളതിന്… നിന്നു കൊടുത്തു….. സൊ… നീ ചാടി പോയി ഇഷ്ടമൊക്കെ…. പറഞ്ഞാൽ… അവൾ ആകെ കൺഫ്യൂഷൻ അടിക്കും……… കൺഫ്യൂഷൻ വന്നാൽ….. സ്വഭാവികമായിട്ടും…. വീട്ടുകാരുടെ ഭാഗത്തെ….. അവർ നിക്കോള്ളു……. അവർക്കണേൽ….. സമ്മതിപ്പിക്കാനും… വലിയ ബുദ്ധിമുട്ടുണ്ടാവില്ല……. മനനസ്സിലായോ………… … നമ്മളെപ്പളും പെണ്ണ് തേച്ചു… ഊമ്പിച്ചുനോക്കെ പറയയും…. അവരുടെ… സിറ്റുവേഷൻ എന്താണെന്നു…. നമ്മൾ അറിയണ്ടോ….. ഇല്ല…. അപ്പോ… ആദ്യം അതറിയണം….. എന്നിട്ട്…… അതിലുടെ വേണം…. പിടിച്ചു കേറാൻ……… . . . . . അങ്ങേര് പറയണതെല്ലാം കേട്ട്….. ഞാൻ…… വാ… പൊളിച്ചിരുന്നു…….. . . . . രാഹുൽ – തനിക്ക്…. വല്ല കഥയുയെഴുതിക്കൂടെ………..എന്തായാളയും വേറെ പണിയൊന്നുമില്ലല്ലോ……….. . . . മച്ചാൻ – നീ എന്നെ ഊമ്പിക്കല്ലേ മൈരേ…… . . രാഹുൽ – ടൊ അതല്ല….എന്നാ….ഐഡിയ. ഒക്കെയാ തലയിൽ വന്നേ. ……അതോണ്ട്….ചോദിച്ചതാ…. . . . . . പിന്നെ രണ്ടു… ദിവസം…കഴിഞ്ഞാണ്….. ഞാൻ ക്ലാസ്സിൽ പോയത്…………… യദുന്റെന്……… മീനുവിന്റെ നമ്പർ മേടിച്ചു……. അവളെ വിളിച്ച്……. മാളുവിന്റെ കാര്യമൊക്കെ അറിയുന്നുണ്ട്…… അവളിപ്പോളും… ക്ലാസ്സിൽ പോയി തുടങ്ങിയിട്ടില്ല…. Po… വീട്ടിൽ ഇപ്പൊ പ്രശ്നമൊന്നുമില്ല……………………….. . . . . . . . അങ്ങനെ ഇരിക്കുമ്പോ…. ഒരു ദിവസം രാഹുൽ . . . ടാ നിന്നെ… ആരെങ്കിലും വിളിച്ചോ……… . . . . ആഹ്മ് ….നിന്റമ്മയപ്പൻ വിളിച്ചാരുന്നു ….. . . . അയ്യാ ….നല്ല ഓംമ്പിയ കോമഡി ……കാര്യമായിട്ട് ചോദിച്ചതാ മൈരേ …. . . . നീ ആര് വിളിച്ചൊന്ന ഈ ചോദിക്കണേ …. . . . ഡാ സ്കൂളിന് ….. . . . ഇല്ല നിന്നെ വിളിച്ചോ ….. . . ആഹ്മ് …വിളിച്ചു ……………സ്കൂളിൽ എന്തോ ….അലുമ്നി ഫങ്ക്ഷന് നടക്കാണ് …..അടുത്ത മാസം ……അപ്പൊ നമ്മുടെ ബാച്ചും ഒക്കെ ഉണ്ട് …..റീയൂണിയൻ പോലെ ……….നിന്റെ നമ്പർ കൊടുത്തിരുന്നു ….. വിളിച്ചായിരിക്കുന്നു കരുതി………. . . . എന്നെ വിളിച്ചില്ല….നോക്കാം വിളിക്കുന്നോൻ ……അല്ല നമ്മക് പോകണ്ടേ ….. . . . പോണോ ……… . . . .വേണം ….മീനിനോട് പറഞ്ഞിട്ട് …മാളൂനേം എത്തിക്കണം എങ്ങനേലും ……..അടുത്ത മസാകുമ്പോ എങ്ങനേലും പറഞ്ഞു സമ്മതിപ്പിച്ചോളും ………. . . .ആഹ്മ് അത് ശെരിയാ ….ചെലപ്പോ അവിടെ വന്ന അവൾക്കു പഴയ ഓര്മകളൊക്കെ ആയിട്ട് ……സംസാരിക്കാൻ ഉള്ള തോന്നലൊക്കെ ഉണ്ടായാലോ ………….. . . . . അതല്ലേ ഞാൻ പറഞ്ഞെ അവളേം എങ്ങണെങ്കിലും എത്തിക്കണം ………..ഞാൻ മീനുവിനോട് പറയാം ……………………. . . . .രണ്ടുസം കഴിഞ്ഞപ്പോ എന്നേം വിളിച്ച്.. സ്കൂളിന്… . ഇനിയും ഒരു മാസമുണ്ട് ….എന്നാല്, ഞാനിപ്പോളേ…അതോർത്തു ഉറക്കം കളയാൻ തുടങ്ങി ….മാളുവിനോട് എന്ത് സംസാരിക്കണം …… . .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025